കേരളത്തിൽ നിന്ന് 50 ടിപ്പറും 25 ജെസിബിയും എത്തിച്ചാൽ തീരാവുന്നതേയുള്ളൂ പ്രശ്നം; കർണാടകയ്ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം അവസാനിക്കുന്നില്ല
Thursday, August 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ നിന്ന് 50 ടിപ്പറും 25 ജെസിബിയും എത്തിച്ചാൽ തീരാവുന്നതേയുള്ളൂ പ്രശ്നം; കർണാടകയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം അവസാനിക്കുന്നില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 01:30 pm IST
Facebook
Twitter
WhatsAppTelegram

കേരളത്തിൽ നിന്ന് 50 ടിപ്പറും 25 ജെസിബിയും അതിർത്തി കടത്തി കർണാടകയിൽ എത്തിച്ചാൽ അർജുന്റെ ലോറി കണ്ടെത്താവുന്നതേയുള്ളൂവെന്ന് നിർമാതാവ് റെയ്സൺ കല്ലടയിൽ തോമസ്. സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണത്തിലായിരുന്നു റെയ്സൺ അഭിപ്രായം പങ്കുവച്ചത്. അർജുനായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെ ആദ്യ ഘട്ടത്തിൽ നടത്തിയ മെല്ലെപ്പോക്കിനെതിരെ വ്യാപക വിമർശനമാണ് ഇപ്പോഴും ഉയരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു റെയ്സന്റെയും പ്രതികരണം.

ആദ്യഘട്ടത്തിൽ അർജുന്റെ ലോറി കണ്ടെത്താൻ രണ്ട് ജെസിബികൾ മാത്രമായിരുന്നു മണ്ണ് മാറ്റാൻ ഉണ്ടായിരുന്നത്. നാലാം ദിവസം കേരളത്തിലെ മാദ്ധ്യമങ്ങൾ വിഷയം ഉയർത്തി കാണിച്ചതിന് പിന്നാലെയാണ് കൂടുതൽ ജെസിബികൾ സ്ഥലത്തെത്തിച്ച് മണ്ണ് നീക്കാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയത്. കർണാടക സർക്കാർ രക്ഷാപ്രവർത്തനത്തിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇപ്പോൾ സൈന്യം രം​ഗത്തിറങ്ങിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രതിഷേധവുമായി ലോറി അസോസിയേഷനും രം​ഗത്ത് വന്നിരുന്നു. ലോറി കണ്ടെത്താൻ ഇനിയും വൈകിയാൽ സംസ്ഥാനത്തെ എല്ലാ ലോറികളും സംഭവസ്ഥലത്തെത്തിക്കുമെന്നും പ്രതിഷേധം നടത്തുമെന്നും ബെംഗളൂരുവിലെ ലോറി അസോസിയേഷൻ പ്രസിഡൻ്റ് ഷൺമുഖപ്പ മുന്നറിയിപ്പ് നൽ‌കിയിരുന്നു. ഇതിന് പിന്നാലെ രക്ഷാപ്രവർത്തിൽ പങ്കെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ഷൺമുഖപ്പയുടെ നേതൃത്വത്തിൽ ലോറി ഡ്രൈവർമാരും ഇന്ന് സ്ഥലത്തെത്തിയിട്ടുണ്ട്. കേരളത്തിൽ മീനുമായി എത്തുന്ന ഡ്രൈവർമാർ ഉൾപ്പടെ 100-ലേറെ പേരാണ് ഇവിടെ എത്തിചേർന്നിട്ടുള്ളത്. എന്നാൽ തിരച്ചിൽ‌ സൈന്യത്തിന്റെ നേ‌തൃത്വത്തിലായതിനാൽ അപകടസ്ഥലത്തേക്ക് ഇവർക്ക് കടക്കാനാകില്ല.

Tags: KarnatakaARJUN
Share
Tweet
SendShare

More News from this section

തിരുനാവായ മാഘമഹോത്സവം ഭീകരരുടെ ലക്ഷ്യം? ചെമ്മാട് സ്ഫോടകവസ്തുശേഖരത്തിൽ നിർണായക സൂചന; മുഖ്യപ്രതി ഹാരിസിൽ നിന്നും എൻഐഎയ്‌ക്ക് നിർണ്ണായക വിവരങ്ങൾ

മുഖം വെളുത്ത് പാറുന്ന പാകിസ്താൻ നിർമിത ക്രീമുകൾ; കേരളത്തിൽ എത്തുന്നത് ഗൾഫ് രാജ്യങ്ങൾ വഴി; കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി; ഇൻഫ്ലുവൻസർമാരും നിരീക്ഷണത്തിൽ  

ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി; വാളയാറിൽ പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

പാകിസ്ഥാൻ നിർമിത ക്രീമുകൾ കേരളത്തിലും; മുഖം വെളുപ്പിക്കാൻ ഉപയോഗിക്കുന്നവയിൽ 20,000 പി.പി.എം വരെ മെർക്കുറി; വിപണിയിലെത്തുന്നത് രേഖകളില്ലാതെ; മാരക രോഗങ്ങൾക്ക് സാധ്യതയെന്ന് ആരോഗ്യവകുപ്പ്

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

സ്വാതന്ത്ര്യദിനം: കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കും; ഓഗസ്റ്റ് 20 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല

Latest News

ഹോർമുസ് കടലിടുക്ക്; പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കെന്ന് ട്രംപ്

പബ് പൊളിച്ച് പള്ളിയാക്കാൻ നീക്കം; ബ്രിട്ടനിലെ നോർവിച്ചിൽ പ്രതിഷേധവുമായി നാട്ടുകാർ

മെസ്സി വിരമിക്കുമോ? പിതാവിന്റെ വേര്‍പാടിന് പിന്നാലെ ഫുട്‌ബോള്‍ ഭാവിയില്‍ നിര്‍ണായക സൂചന നല്‍കി അര്‍ജന്റീന ഇതിഹാസം

സംസ്കൃത സാഹിത്യത്തിലെ സ്ത്രീശാക്തീകരണ സങ്കൽപ്പങ്ങൾ; അന്താരാഷ്‌ട്ര സെമിനാർ 14ന്

അസമിലെ പ്രളയദുരിതത്തിന് കൈത്താങ്ങായി സുവേന്ദു അധികാരി; 16 കോടി രൂപയുടെ സഹായം

കൊല്ലം തുറമുഖത്ത് വിദേശ ചരക്കുകപ്പലില്‍ സ്‌ഫോടനം; ചീഫ് എന്‍ജിനീയര്‍ക്ക് ഗുരുതര പൊള്ളലേറ്റു

മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ വരുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍

വിദ്യാര്‍ഥികളെ കുത്തിനിറച്ച് സ്‌കൂള്‍ ബസ് യാത്ര; രണ്ട് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് പിഴ, കര്‍ശന മുന്നറിയിപ്പുമായി എംവിഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies