അർജുന്റെ വാഹനം പുഴയിൽ? ISROയുടെ ഉപഗ്രഹ ചിത്രങ്ങൾ ഇന്ന് ലഭിക്കും; ഡീപ് മെറ്റൽ ഡിറ്റക്ടർ ഇന്ന് ഉച്ചയോടെ ഷിരൂരിലെത്തിക്കുമെന്ന് ഉത്തര കന്നട ജില്ലാ കളക്ടർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അർജുന്റെ വാഹനം പുഴയിൽ? ISROയുടെ ഉപഗ്രഹ ചിത്രങ്ങൾ ഇന്ന് ലഭിക്കും; ഡീപ് മെറ്റൽ ഡിറ്റക്ടർ ഇന്ന് ഉച്ചയോടെ ഷിരൂരിലെത്തിക്കുമെന്ന് ഉത്തര കന്നട ജില്ലാ കളക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 10:21 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ വാഹനം പുഴയിൽ അകപ്പെട്ടിരിക്കാനാണ് 90 ശതമാനം സാധ്യതയെന്ന നിഗമനം പങ്കുവച്ച് ഉത്തര കന്നട ജില്ലാ കളക്ടർ ലക്ഷമി പ്രിയ. അർജുനെ കണ്ടെത്തുന്നതിനായി ജില്ലാ ഭരണകൂടം നേരത്തെ തന്നെ ഐഎസ്ആർഒയുടെ സഹായം തേടിയിരുന്നു. മണ്ണിടിച്ചിൽ ഉണ്ടായതിന് 10 മിനിറ്റ് മുമ്പ് വരെയുള്ള സാറ്റലൈറ്റ് ദൃശ്യങ്ങളായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഈ ദൃശ്യങ്ങൾ ഇന്ന് ലഭ്യമാകുമെന്നാണ് ജില്ലാ കളക്ടർ വ്യക്തമാക്കിയിരിക്കുന്നത്.

അങ്ങനെയെങ്കിൽ നദിക്കരയിൽ മണ്ണിടിച്ചിൽ ഉണ്ടായതിന് തൊട്ടുമുമ്പ് ഏതൊക്കെ വാഹനങ്ങൾ നിർത്തിയിട്ടിരുന്നു എന്നുള്ള വിവരം ഈ ചിത്രങ്ങൾ വിശദമായി പരിശോധിച്ചാൽ ലഭിക്കും. ഈ ദൃശ്യങ്ങളിലൂടെ പുഴയിലൂടെ ഒഴുകി പോകാൻ സാധ്യതയുള്ള വാഹനങ്ങൾ ഏതൊക്കെ ആണെന്ന് കണ്ടെത്താനും സാധിക്കും. അർജുന്റെ വാഹനം എവിടെയെന്നതിൽ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചാൽ വ്യക്തത വരുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

പൊലീസ് ദേശീയപാതയിലെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പരിശോധിച്ചിരുന്നു. അർജുൻ ഓടിച്ചിരുന്ന വാഹനം ഈ പ്രദേശത്തേക്ക് കടന്നതായും മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം കടന്ന് വാഹനം പോയിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ചെന്നൈയിൽ നിന്നുള്ള ഡീപ് മെറ്റൽ ഡിറ്റക്ടർ ഇന്ന് ഉച്ചയോടെ രക്ഷാദൗത്യത്തിനായി എത്തിക്കും. പൂനെയിൽ നിന്നുള്ള ഡിറ്റക്ടർ എത്താൻ താമസമുണ്ടാകുമെന്നും കളക്ടർ കൂട്ടിച്ചേർത്തു. 20 അടി താഴ്ചയിൽ വരെയുള്ള വസ്തുകളുടെ സിഗ്നലുകൾ ഈ ഡിറ്റക്ടറിലൂടെ ലഭിക്കും.

സോളാർ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിലാണ് നാവിക സേന ഇന്നലെ നടത്തിയത്. മൺത്തിട്ടയ്‌ക്ക് അടിയിൽ എന്തെങ്കിലും ഉണ്ടോ എന്നതിൽ ഇതിലൂടെ കണ്ടെത്താൻ സാധിക്കില്ല. സോളാർ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിലിന് പരിമിതികളുണ്ട്. അതുകൊണ്ടാണ് അത്യാധുനിക ഉപകരണങ്ങൾ മദ്രാസ് റെജിമെന്റിൽ നിന്നും പൂനെയിൽ നിന്നും കൊണ്ടുവരാൻ ശ്രമിക്കുന്നത്. അവ്യക്തമായ ചില സിഗ്നലുകൾ സോളാർ ഉപകരണങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇത് വാഹനത്തിന്റേതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും കളക്ടർ കൂട്ടിച്ചേർത്തു.

Tags: Solar EquipmentsCollector LakshmipriyaARMYisroindian navyARJUNFEATURED2satellite imageShiroorDeep Metal Detector
Share
Tweet
SendShare

More News from this section

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies