ARJUN - Janam TV

ARJUN

അർജുനായുള്ള തെരച്ചിൽ താൽക്കാലികമായി നിർത്തി; രാവിലെ റഡാർ ഉപയോഗിച്ച് തെരച്ചിൽ തുടരും

ബെംഗളൂരു: കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് അപകടത്തിൽപെട്ട അർജുനായുള്ള തെരച്ചിൽ താൽക്കാലികമായി നിർത്തിവച്ചതായി ഉത്തര കന്നഡ കളക്ടർ ലക്ഷ്മിപ്രിയ. മേഖലയിലെ കനത്ത മഴയും മണ്ണിടിച്ചിൽ സാധ്യതയും കണക്കിലെടുത്താണ് ...

അർജുനായുള്ള തെരച്ചിൽ തുടരുന്നു; രക്ഷാപ്രവർത്തനത്തിന് സൈന്യം ഇറങ്ങണമെന്ന് കുടുംബം

ബെംഗളൂരു:കർണാടയിലെ അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽപ്പെട്ട് കാണാതായ അർജുനായുള്ള രക്ഷാപ്രവർത്തനത്തിൽ സൈന്യവും പങ്കുചേരണമെന്നാവശ്യപ്പെട്ട് കുടുംബം. അപകട സ്ഥലത്ത് സൈന്യം പരിശോധനയിക്കിറങ്ങിയൽ മാത്രമേ രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമാവുകയുള്ളൂവെന്ന് അർജുന്റെ ഭാര്യാ ...

അർജുന്റെ ലോറി പുഴയിലില്ലെന്ന് സ്ഥിരീകരിച്ച് നാവികസേന; പരിശോധന തുടരുന്നതിനിടെ വീണ്ടും മണ്ണിടിച്ചിൽ; കച്ചിത്തുരുമ്പായി ജിപിഎസ് സിഗ്നൽ

കോഴിക്കോട്: കർണാടകയിലെ അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട അർജുന്റെ ലോറി പുഴയിലില്ലെന്ന് സ്ഥിരീകരിച്ച് നാവികസേന. നേവിയുടെ ഡൈവർമാർ ഗംഗാവലി പുഴയിലിറങ്ങി നടത്തിയ പരിശോധനയിൽ അർജുന്റെ ലോറി നദിയുടെ ...

കർണാടക സർക്കാരിന് മലയാളികളോട് വിവേചനം; പ്രതിഷേധവുമായി എൻഡിഎ കേരള ഘടകം; അർജുൻ അപകടത്തിൽപെട്ട് നാല് ദിവസമായിട്ടും ഒന്നും ചെയ്തില്ലെന്ന് കെ. സുരേന്ദ്രൻ

തൃശൂർ: കഴിഞ്ഞ ദിവസങ്ങളായി കർണാടക സർക്കാർ കേരളത്തോട് കാണിക്കുന്ന വൈരനിര്യാതന ബുദ്ധിയോടുളള സമീപനത്തിനെതിരെ എൻഡിഎ കേരള ഘടകത്തിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെ സുരേന്ദ്രൻ. കർണാടകയിൽ ...

മണ്ണിനടിയിലെ ജീവന്റെ തുടിപ്പ് തേടി; രക്ഷാപ്രവർത്തനത്തിന് കാസർകോട് നിന്ന് എൻഡിആർഎഫ് സംഘം കർണാടകയിലേക്ക്; വെല്ലുവിളിയായി കനത്തമഴ

ബെം​ഗളൂരു: കർണാടകയിൽ മണ്ണിടിച്ചിലിൽപ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശി അർജുനെ രക്ഷിക്കുന്നതിനായി കാസർകോട് നിന്നുള്ള ദുരന്ത നിവാരണ സംഘം അപകട സ്ഥലത്തേക്ക് തിരിച്ചു. എൻഫോഴ്സ്മെന്റ് ആർടിഒയുടെ നേതൃത്വത്തിൽ മൂന്നം​ഗ ...

കർണാടക ദേശീയപാതയിൽ മണ്ണിടിച്ചിൽ; മലയാളി ഡ്രൈവറും ലോറിയും നാല് ദിവസമായി മണ്ണിനടിയിൽ; ഫോൺ ഇടയ്‌ക്കിടെ ഓൺ ആകുന്നത് പ്രതീക്ഷ; സർക്കാർ ഇടപെടണമെന്ന് കുടുംബം 

കോഴിക്കോട്: കർണാടക ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിൽ പെട്ട മലയാളി ഡ്രൈവറെ കുറിച്ച് നാലാം ദിനവും വിവരമില്ല. കോഴിക്കോട് സ്വദേശി അർജുനാണ് അപകടത്തിൽപെട്ടത്. ജിപിഎസ് വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിൽ ...

മൊഴി മാറ്റി പറയാൻ നിർബന്ധിച്ചു; എത്ര ശ്രമിച്ചാലും തെളിവൊന്നും കിട്ടില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു; അർജുനെതിരെ പെൺകുട്ടിയുടെ സഹോദരൻ

ഇടുക്കി: വണ്ടിപ്പെരിയാർ പോക്സോ കേസിൽ മൊഴി മാറ്റി പറയാൻ അർജുൻ പറഞ്ഞിരുന്നതായി ആറു വയസുകാരിയുടെ സഹോദരൻ. പോലീസ് എത്ര ശ്രമിച്ചാലും തെളിവൊന്നും കിട്ടില്ലെന്ന് അർജുൻ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നതായും ...

വണ്ടിപ്പെരിയാർ പീഡനം: വെറുതെവിട്ട അർജുനും കുടുംബത്തിനും പോലീസ് സംരക്ഷണം നൽകാൻ കോടതിയുടെ നിർദേശം

ഇടുക്കി: വണ്ടിപെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ കോടതി വെറുതെവിട്ട അർജുനും കുടുംബത്തിനും പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടിയുടെ ഉത്തരവ്. വണ്ടിപ്പെരിയാർ പോലീസിനും ജില്ലാ പോലീസ് ...

വണ്ടിപ്പെരിയാർ കേസ്; അപ്പീലിൽ കക്ഷി ചേരാൻ ആറുവയസുകാരിയുടെ കുടുംബം; വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ഹർജിയും നൽകും

ഇടുക്കി: വണ്ടിപ്പെരിയാർ കേസിൽ സർക്കാർ നൽകുന്ന അപ്പീലിൽ പെൺകുട്ടിയുടെ കുടുംബവും കക്ഷി ചേരും. അർജുനെ വെറുതെ വിട്ട കട്ടപ്പന പോക്സോ കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുടുംബം സ്വകാര്യ ...

കണ്ടാൽ തിരിച്ചറിയാത്ത വിധം കൊഴുത്തു! പോക്സോ കേസിൽ വെറുതെവിട്ട ഡിവൈഎഫ്ഐക്കാരന്റെ മാറ്റം കണ്ട് അന്തംവിട്ട് ജനങ്ങൾ; ‘കേരള മോഡൽ” എന്ന് സോഷ്യൽ മീഡിയ

ഇടുക്കി: വണ്ടിപ്പെരിയാർ പോക്സോ കേസിൽ കോടതി വെറുതെവിട്ട അർജുന് വന്ന മാറ്റം കണ്ട് അന്തംവിട്ട് സോഷ്യൽ മീഡ‍ിയ. ജയിലിലെ പ്രത്യേക ട്രീറ്റ്മെന്റ് കാരണം യുവാവ് തിരിച്ചറിയാത്ത വിധം ...

വീഴ്ചകളുടെ നീണ്ട നിര; ഡിവൈഎഫ്ഐ നേതാവിന് രക്ഷപ്പെടാൻ വഴിയൊരുക്കിയത് പോലീസ്; കൊന്ന് കെട്ടി തൂക്കിയിട്ടും തെളിവ് ഇല്ലെന്ന്…; കുടുംബം

ഇടുക്കി: 12 വർഷത്തിന് ശേഷം ലഭിച്ച പൊന്നോമനയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടി തൂക്കിയ കേസിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ആറുവയസുകാരിയുടെ കുടുംബം. പോലീസ് പ്രതിക്കൊപ്പം നിന്നുവെന്നും തെറ്റിദ്ധരിപ്പിച്ചെന്നും ...

ആദ്യത്തെ കുഞ്ഞ് ചെയ്യുന്ന ഓരോ കാര്യങ്ങളും അമ്മമാരെ സംബന്ധിച്ച് അത്ഭുതമാണ്; സുധാപ്പുവിന്റെ ഫസ്റ്റ് സ്റ്റെപ്പ് സെറിമണി ആഘോഷമാക്കി സൗഭാഗ്യയും അർജുനും; വീഡിയോ

മലയാളികൾക്ക് സുപരിചിതരാണ് സൗഭാഗ്യയും കുടുംബവും. നിരവധി നൃത്തവും കുസൃതികളുമായി സമൂഹമാദ്ധ്യമങ്ങളിലും സുപരിചിതരാണ്  താര കുടുംബം. അമ്മ താര കല്യാണിന്റെ ശിഷ്യനായ അർജുനെയാണ് സൗഭാഗ്യ ജീവിത പങ്കാളിയാക്കിയത്. ഈ ...

‘ നീ സച്ചിൻ ടെണ്ടുൽക്കറുടെ മകനാണെന്ന കാര്യം മറന്നേക്കൂ’ : യുവരാജിന്റെ പിതാവ് അർജുൻ ടെണ്ടുൽക്കറിന് നൽകിയ ഉപദേശം

മുംബൈ : അർജുൻ ടെണ്ടുൽക്കർ...ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ മകൻ. 9 വയസ്സ് മുതൽ ക്രിക്കറ്റ് കളിക്കുന്നുണ്ട് അർജുൻ . രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ ഗോവയ്ക്ക് ...

വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ആദ്യ ഘട്ട വിചാരണ പൂർത്തിയായി

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ആദ്യഘട്ട വിസ്താരം പൂർത്തിയായി. ഒൻപത് പേരുടെ വിസ്താരമാണ് പൂർത്തിയായത്. ഈ മാസം അവസാനം രണ്ടാംഘട്ട ...

നഗ്നനാക്കി മർദ്ദിച്ചെന്ന് അർജ്ജുൻ ആയങ്കി: സ്വർണക്കടത്തിന്റെ രക്ഷാധികാരി കൊടി സുനിയും, ഷാഫിയുമെന്ന് കസ്റ്റംസ്

കോഴിക്കോട്: കസ്റ്റംസ് ഉദ്യോഗസ്ഥർ നഗ്നനാക്കി മർദ്ദിച്ചുവെന്ന് സ്വർണക്കടത്ത് കേസ് പ്രതി അർജ്ജുൻ ആയങ്കി കോടതിയിൽ. കസ്റ്റഡിയിൽ എടുത്തതിന്റെ രണ്ടാം ദിവസമാണ് കസ്റ്റംസ് മർദ്ദിച്ചതെന്ന് അർജ്ജുൻ പറഞ്ഞു. ഓഫീസ് ...

വണ്ടിപ്പെരിയാറിൽ കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ഡിവൈഎഫ്‌ഐ പ്രവർത്തകൻ; അർജുൻ അശ്ലീല ദൃശ്യങ്ങൾക്ക് അടിമ

ഇടുക്കി : വണ്ടിപ്പെരിയാറിൽ അഞ്ച് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അർജുൻ സജീവ ഡിവൈഎഫ്‌ഐ പ്രവർത്തകൻ. ഡിവൈഎഫ്‌ഐ ചുരക്കുളം മേഖല കമ്മിറ്റിയംഗമാണ് ഇയാൾ. അർജുനെ സംഭവ ...

സ്വർണക്കടത്തിന് സിപിഎം പ്രവർത്തകൻ അർജ്ജുൻ ആയങ്കി ഉപയോഗിച്ച കാർ ഒളിപ്പിച്ച സ്ഥലത്ത് നിന്നും കാണാതെയായി

കണ്ണൂർ: രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസിലെ ക്വട്ടേഷൻ തലവനും സിപിഎം പ്രവർത്തകനുമായ അർജ്ജുൻ ആയങ്കിയുടെ കാർ ഒളിപ്പിച്ച സ്ഥലത്തിന്നു നിന്നും കാണാതായി. ഇന്ന് രാവിലെ ഒളിപ്പിച്ച ...

Page 6 of 6 1 5 6