ജീവനക്കാരുടെ പിഎഫ് വിഹിതം തട്ടിയെടുത്തു; റോബിൻ ഉത്തപ്പയ്‌ക്ക് അറസ്റ്റ് വാറന്റ്
ബെംഗളൂരു: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറന്റ്. പ്രോവിഡന്റ് ഫണ്ട് തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് നടപടി. റോബിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ജീവനക്കാരുടെ പിഎഫ് തുകയായ ...