തട്ടികൊണ്ടുപോകൽ കേസിലെ പ്രതി ബിഹാറിലെ നിയമമന്ത്രി; മന്ത്രി കാർത്തിക് സിംഗിന് അറസ്റ്റ് വാറണ്ട്; നാണംകെട്ട് നിതീഷ് കുമാർ സർക്കാർ- Bihar Law Minister Kartik Singh, Arrest Warrant
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തട്ടികൊണ്ടുപോകൽ കേസിലെ പ്രതി ബിഹാറിലെ നിയമമന്ത്രി; മന്ത്രി കാർത്തിക് സിംഗിന് അറസ്റ്റ് വാറണ്ട്; നാണംകെട്ട് നിതീഷ് കുമാർ സർക്കാർ- Bihar Law Minister Kartik Singh, Arrest Warrant

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2022, 02:48 pm IST
Facebook
Twitter
WhatsAppTelegram

പട്ന: ബിഹാറിൽ നിയമമന്ത്രിയായി ചുമതലയേറ്റ ആർജെഡി നേതാവ് കാർത്തിക് സിംഗിനെതിരെ തട്ടികൊണ്ടുപോകൽ കേസിൽ അറസ്റ്റ് വാറണ്ട്. മന്ത്രിയായി ചുമതലയേറ്റ് ഒരു ദിവസം പിന്നിടുമ്പോഴാണ് മന്ത്രിയ്‌ക്ക് അറസ്റ്റ് വാറണ്ട് വന്നിരിക്കുന്നത്. ആയുധ കേസിൽ പത്ത് വർഷം തടവുശിക്ഷ ലഭിച്ച മുൻ എംഎൽഎ അനന്ത് സിം​ഗുമായി വളരെ അടുപ്പമുള്ള വ്യക്തിയാണ് ഇദ്ദേഹം. രാജീവ് രഞ്ജൻ സിംഗ് എന്ന വ്യക്തിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് ബീഹാറിലെ നിയമ മന്ത്രി.

തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് കാർത്തിക് സിം​ഗിനെതിരെ ഐപിസി സെക്ഷൻ 34, 363 (തട്ടിക്കൊണ്ടുപോകൽ), 364 (കൊലപാതകത്തിനായി തട്ടിക്കൊണ്ടുപോകൽ), 365 എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. 2017 ഫെബ്രുവരി 16 ന്, ജസ്റ്റിസ് സഞ്ജയ് പ്രിയ ഉൾപ്പെട്ട അലഹബാദ് ഹൈക്കോടതി സിംഗിൾ ജഡ്ജി ബെഞ്ച് ആർജെഡി നേതാവായ കാർത്തിക് സിംഗിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞിരുന്നു. കുറ്റകൃത്യത്തിൽ കാർത്തികിന്റെ പങ്കിനെപ്പറ്റി ഇര കോടതിയെ ബോധിപ്പിച്ചിരുന്നു.

തനിക്കെതിരെയുള്ള നടപടികൾ റദ്ദാക്കണമെന്ന സിംഗിന്റെ ഹർജി ജൂലൈ 7-ന് ഹൈക്കോടതിയും തള്ളിക്കളഞ്ഞിരുന്നു. ഓഗസ്റ്റ് 16-നകം കോടതിയിൽ കീഴടങ്ങാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ നിലവിൽ മന്ത്രി കൂടിയായ കാർത്തിക് സിം​ഗ് കീഴടങ്ങിയിട്ടില്ലെന്ന് ഇരയുടെ അഭിഭാഷകനായ അമർജ്യോതി ശർമ മാദ്ധ്യമങ്ങളോട് പറഞ്ഞു. നിലവിൽ മന്ത്രിയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് നിലനിൽക്കുകയാണ്. എൻഡിഎ സഖ്യത്തിൽ നിന്നും മാറി പ്രതിപക്ഷമായിരുന്ന ആർജെഡിയോടൊപ്പം ചേർന്ന് മഹാഗഡ്ബന്ധൻ സഖ്യമുണ്ടാക്കി ഭരണം പിടിച്ച നിതീഷ് കുമാർ സർക്കാരിന് കനത്ത തിരിച്ചടിയാണ് നിയമന്ത്രിയ്‌ക്കെതിരെയുള്ള കേസ്.

 

 

Tags: Arrest Warrant
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies