Arrest - Janam TV
Saturday, July 12 2025

Arrest

‘ഹിന്ദുക്കളെ പശുക്കളെ പോലെ കശാപ്പ് ചെയ്യും’; സോഷ്യൽ മീഡിയ വഴി പ്രതിജ്ഞ; പർവേജ് അൻസാരി അഴിക്കുള്ളിൽ

ഹിന്ദുക്കളെ പശുക്കളെ പോലെ കശാപ്പ് ചെയ്യുമെന്ന് ഭീഷണി മുഴക്കിയ കോളജ് വിദ്യാർത്ഥിയെ അസം പൊലീസ് അറസ്റ്റ് ചെയ്തു. നാഗോൺ സ്വദേശി പർവേജ് അൻസാരിയാണ് പിടിയിലായത്. സോഷ്യൽ മീഡിയ ...

പൊതികളാക്കി ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് കച്ചവടം; നെടുമങ്ങാട് കഞ്ചാവ് വില്പന നടത്തിയ രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: നെടുമങ്ങാടും പരിസരപ്രദേശങ്ങളിലും ഓട്ടോറിക്ഷയിൽ കഞ്ചാവ് വില്പന നടത്തിയിരുന്ന രണ്ടുപേർ അറസ്റ്റിൽ. പനവൂർ വിളയിൽ എസ്.പി.കെ മൻസിലിൽ സൂഫിയാൻ, പനവൂർ സുധീർ മൻസലിൽ യൂസഫ് എന്നിവരെയാണ് തിരുവനന്തപുരം ...

മുഖം മൂടി ധരിച്ചെത്തി; സ്കൂൾ വിദ്യാർത്ഥിനികളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; 24 കാരൻ അറസ്റ്റിൽ

ഷില്ലോങ്: സ്‌കൂൾ വിദ്യാർത്ഥിനികളെ ശല്യപ്പെടുത്തി അശ്ലീല ദൃശ്യങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ. ഷില്ലോങ്ങിൽ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അസമിലെ ജോർഹട്ട് ...

റിട്ട. ജനറലിന്റെ കൊലപാതകം; ആറ് വയസ്സുകാരി അറസ്റ്റിൽ

റിട്ട. ജനറലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറുവയസുകാരിയെ അറസ്റ്റ് ചെയ്തു. മ്യാൻമാർ ന​ഗരമായ യാങ്കോണിലാണ് സംഭവം. മെയ് 22 നാണ് കംബോഡിയയിലെ മുൻ അംബാസഡറായിരുന്ന ചോ തുൻ ഓങ്ങ് ...

14-കാരിയെ പീഡിപ്പിച്ച് ​ഗർഭിണയാക്കി മാതൃസഹോദരൻ; കൊല്ലുമെന്ന് ഭീഷണി

ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കുട്ടിയുടെ മാതൃസഹോദരൻ (44) അറസ്റ്റിൽ. തിരുവനന്തപുരം അയിരൂരിലാണ് സംഭവം. പ്രതിയെ പൊലീസ് പിടികൂടി. കുടുംബം പ്രശ്നങ്ങളെ തുടർന്ന്, ഇയാൾ പെൺകുട്ടിയുടെ വീട്ടിലാണ് ...

മീറ്റർ റീഡിംഗ് എടുക്കാൻ എത്തി; വീട്ടിൽ ഒറ്റയ്‌ക്കായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: കെഎസ്ഇബി ജീവനക്കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

കണ്ണൂർ: പോക്സോ കേസിൽ കെഎസ്ഇബി ജീവനക്കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്. കെഎസ്ഇബി മീറ്റർ റീഡർ കണ്ണൂർ കുറ്റിയാട്ടൂർ സ്വദേശി ജിജേഷിനെയാണ് ചക്കരയ്ക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടിൽ മീറ്റർ ...

420 രൂപയ്‌ക്ക് വാങ്ങി 600 രൂപയ്‌ക്ക് വിൽക്കും; പൂക്കടയുടെ മറവിൽ വിദേശ മദ്യവില്പന; കയ്യോടെ പൊക്കി പൊലീസ്

പൂക്കടയുടെ മറവിൽ മദ്യക്കച്ചവടം നടത്തിയ യുവാവ് അറസ്റ്റിൽ. ണ്ടൂർ മേലേമഠം സ്വദേശി കുപ്പേരി സജീവി (45)നെയാണ് വണ്ടൂർ പൊലീസും നിലന്പൂർ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. വണ്ടൂർ ...

മൂത്രമൊഴിക്കാൻ ശുചിമുറിയിൽ കയറി; വെന്റിലേറ്റർ തകർത്ത് രക്ഷപ്പെട്ട കാപ്പാ കേസ് പ്രതി അറസ്റ്റിൽ

കോഴിക്കോട്: പൊലീസിനെ വെട്ടിച്ച് വിദഗ്ധമായി രക്ഷപ്പെട്ട കപ്പാകേസ് പ്രതി അറസ്റ്റിൽ. കോഴിക്കോട് മുഖദാർ സ്വദേശി അറയ്ക്കൽതൊടിക വീട്ടിൽ അജ്മൽ ബിലാൽ (24) ആണ് അറസ്റ്റിലായത്. മലപ്പുറം പുളിക്കലിൽ ...

രഹസ്യ വിവരം; സീനത്തിൽ നിന്നും എംഡിഎംഎ, ബന്ധുവായ ഷാഹിദിൽ നിന്നും കഞ്ചാവ്; വാടക ക്വാട്ടേഴ്സിൽ ആയുധങ്ങൾ; രണ്ടുപേർ അറസ്റ്റിൽ

കണ്ണൂർ: മയക്കുമരുന്നും ആയുധങ്ങളുമായി സ്ത്രീയടക്കം രണ്ടുപേർ പിടിയിൽ. തയ്യിൽ സ്വദേശി സീനത്ത്, ഷാഹിദ് അഫ്നാസ് എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ ചാലാട് മണലിലെ ...

സൈനിക നീക്കങ്ങൾ പാകിസ്ഥാന് ചോർത്താൻ ശ്രമം; പാക് ചാരൻ അറസ്റ്റിൽ; പ്രതിക്ക് ഖാലിസ്ഥാനി സംഘടനകളുമായി ബന്ധം

ചണ്ഡീഗഡ്: സൈനിക നീക്കങ്ങൾ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐക്കും ഖാലിസ്ഥാൻ ഭീകരൻ ഗോപാൽ സിംഗ് ചൗളയ്ക്കും ചോർത്തി നൽകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പഞ്ചാബ് സ്വദേശി ഗഗൻദീപ് സിംഗിനെയാണ് അറസ്റ്റ് ...

ആരോഗ്യപ്രശ്‌നങ്ങൾ അവഗണിച്ചു; ശർമിഷ്ഠയെ പാർപ്പിച്ചിരിക്കുന്നത് വൃത്തിഹീനമായ ജയിലിൽ; ഹർജി നൽകി അഭിഭാഷകൻ

കൊൽക്കത്ത: ഓപ്പറേഷൻ സിന്ദൂരിനുപിന്നാലെ പാക് വിരുദ്ധ പോസ്റ്റ് പങ്കുവച്ചതിന് അറസ്റ്റിലായ നിയമ വിദ്യാർത്ഥിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ശർമിഷ്ഠ പാനോലിയെ പാർപ്പിച്ചിരിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലെന്ന് പരാതി. ആലിപോരിലെ ...

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസ് പിടിയിൽ

കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസാണ് പിടിയിലായത്. കേരള- കർണാടക അതിർത്തിയിൽ വച്ചാണ് കൊടുവള്ളി പൊലീസ് പ്രതിയെ ...

പ്ലസ് ടു കാലത്തെ സൗഹൃദം ലഹരി കച്ചവടത്തിലെത്തിച്ചു; എംകോം-കാരനും യുവതിയും പിടിയിൽ,വമ്പൻ വേട്ട

പാലക്കാട് കോങ്ങാട് 1.2 കിലോ​ഗ്രാം മെത്താംഫെറ്റമിനുമായി യുവതിയും യുവാവും അറസ്റ്റിൽ. മണ്ണൂർ കമ്പനിപ്പടി കള്ളക്കലിൽ സരിതയും(30), മങ്കര കണ്ണമ്പരിയാരം കൂട്ടാല സുനിലു(30)മാണ് പിടിയിലായത്. ഇരുവരും കേറ്ററിം​ഗ് മറയാക്കിയാണ് ...

തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച ആൾ പിടിയിൽ

തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാജ ബോംബ് സന്ദേശം അയച്ച ആൾ പിടിയിൽ. ഹരിലാൽ എന്നയാളെയാണ് തമ്പാനൂർ പൊലീസ് പിടികൂടിയത്. കബളിപ്പിക്കാൻ വേണ്ടി ചെയ്തതെന്നാണ് ഇയാള്‍ ...

പാകിസ്താനെ വിമർശിച്ചത് മമത സർക്കാരിന് സഹിച്ചില്ല; കൊൽക്കത്തയിൽ നിയമവിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്ത് പകവീട്ടി പൊലീസ്

കൊൽക്കത്ത: പാകിസ്താനെതിരെ നടത്തിയ പരാമർശം മതനിന്ദയാണെന്ന് ആരോപിച്ച് നിയമവിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്ത് കൊൽക്കത്ത പൊലീസ്.  വിദ്യാർത്ഥിനിയും പ്രമുഖ സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ശർമിഷ്ഠ പനോലിയെയാണ് അറസ്റ്റ് ചെയ്തത്. തന്റെ ...

സംഘടിതമായി ഭിക്ഷാടനം നടത്തി; 41അറബ് പൗരന്മാരെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്

ദുബായ്: സംഘടിതമായി ഭിക്ഷാടനം നടത്തിയ 41പേരെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്. സന്ദർശക വിസയിൽ യു.എ.ഇയിൽ പ്രവേശിച്ച് ഒരു ഹോട്ടലിൽ താമസിച്ച് അവിടം തങ്ങളുടെ താവളമായി ഉപയോഗിക്കുകയായിരുന്നു ...

‘ബിഹാർ സന്ദർശനത്തിനിടെ മോദിയെ വധിക്കും’; പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ

പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ. ബിഹാറിലെ ഭഗൽപൂർ ജില്ലയിൽ നിന്നുള്ള 35 കാരൻ സമീർ രഞ്ജനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസത്തെ ബിഹാർ ...

ഡാൻസ് പഠിപ്പിക്കാമെന്ന വ്യാജേന കാറിൽ കയറ്റി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ. പ്രതി 28 കാരനായ ഭാരതി കണ്ണനാണ് ബെംഗളൂരു പൊലീസിന്റെ പിടിയിലായത്. ബെംഗളൂരുവിലെ കടുഗോഡി പ്രദേശത്ത് ...

കശ്മീരിൽ രണ്ട് ലഷ്കർ ഭീകരരെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന; ആയുധങ്ങളും ഗ്രനേഡുകളും കണ്ടെടുത്തു

ശ്രീനഗർ: കശ്മീരിലെ ഷോപിയാനിൽ രണ്ട് ലഷ്കർ-ഇ-തൊയ്‌ബ ഭീകരരെ പിടികൂടി സൈന്യം. ലഷ്കർ ഭീകരരായ ഇർഫാൻ ബഷീറും ഉസൈർ സലാമുമാണ് കീഴടങ്ങിയത്. സുരക്ഷാ സേനയും സിആർപിഎഫും പൊലീസും നടത്തിയ ...

കയ്യിൽ എംഡിഎംഎയും കഞ്ചാവ് നിറച്ച സിഗരറ്റും; കനിയിൽപടിയിലെത്തിയ യുവാക്കളെ കയ്യോടെ പൊക്കി പൊലീസ്

കൽപ്പറ്റ: മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവ് നിറച്ച സിഗരറ്റുമായി നാല് യുവാക്കൾ പിടിയിൽ. പിണങ്ങോട് കനിയിൽ പടിയിൽ നിന്നാണ് നാല് യുവാക്കളെ കൽപ്പറ്റ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ ...

തയ്ച്ച് കൊടുത്ത പാന്റ്സ് ഇഷ്ടപ്പെട്ടില്ല; തിരുവനന്തപുരത്ത് തയ്യൽക്കാരനെ കത്രികകൊണ്ട് കുത്തിക്കൊന്നു

തിരുവനന്തപുരം: തയ്യൽക്കാരനെ കുത്തിക്കൊലപ്പെടുത്തിയശേഷം ഒളിവിൽ പോയ ഹോട്ടൽ ജീവനക്കാരനെ പൊലീസ് പിടികൂടി. പാന്റ്സ് തയ്ച്ച് നൽകിയത് ഇഷ്ടപെടാത്തതാണ് കൊലയ്ക്കുപിന്നിലെ കാരണം. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ...

റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; 30 കാരൻ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ ഹോഴ്സ് റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ഗിട്ടിഖദൻ പ്രദേശത്താണ് സംഭവം. റൈഡിംഗ് അക്കാദമി നടത്തുന്നയാളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ...

ഡേറ്റിംഗ് ആപ്പിലൂടെ 40 ഓളം യുവതികളെ വലയിലാക്കി; ബലാത്സം​ഗം ചെയ്ത് അരക്കോടി തട്ടിയെടുത്തു; ചാവക്കാട് സ്വദേശി ഹനീഫ് അറസ്റ്റിൽ

കൊച്ചി: ഡേറ്റിംഗ് ആപ്പ് ആയ ‘അരികെ’ യിലൂടെ സൗഹൃദം സ്ഥാപിച്ച് നിരവധി യുവതികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചാവക്കാട് സ്വദേശി ഹനീഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ...

ശത്രു അകത്തും! ബിഎസ്എഫിന്റെയും വ്യോമസേനയുടെയും നിർണായക വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകി; ഒരാൾ അറസ്റ്റിൽ

അഹമ്മദാബാദ്: അതിർത്തി സുരക്ഷാ സേന(BSF), വ്യോമസേന (IAF) എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ പാകിസ്താന് ചോർത്തി നൽകിയ യുവാവ് പിടിയിൽ. ഹെൽത്ത് വർക്കറായി ജോലി ചെയ്യുന്ന കച്ച് സ്വദേശി ...

Page 3 of 115 1 2 3 4 115