arrested - Janam TV

arrested

ഹൈക്കോടതി നടപടി തടഞ്ഞു; ഡൽഹിയിൽ മസ്ജിദിന് സമീപത്തെ കെട്ടിടങ്ങൾ പൊളിക്കുന്നതിനിടെ ആക്രമണം നടത്തിയ 5 പേർ അറസ്റ്റിൽ, ഗൂഢാലോചനയ്‌ക്ക് പിന്നിൽ സമാജ് വാദി പാർട്ടി എംപി

ന്യൂഡൽഹി: സർക്കാർ ഭൂമി കയ്യേറി നിർമിച്ച, കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനിടെ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ അ‍ഞ്ച് പേർ അറസ്റ്റിൽ. ആക്രമണത്തിൽ ​ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. സംഭവസമയത്ത് സമാജ് വാദി പാർട്ടി ...

കണ്ണില്ലാത്ത ക്രൂരത…; വാളയാറിലെ ആൾക്കുട്ട കൊലപാതകത്തിൽ 5 പേർ അറസ്റ്റിൽ, കൊലപാതകകുറ്റം ചുമത്തി കേസെടുത്തു

പാലക്കാട്: ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ മുഖം കേരളക്കരയുടെ മനസിൽ നിന്ന് മായുംമുമ്പേ വാളയാറിൽ വീണ്ടും അതേ ആക്രമണം ഉണ്ടായത് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ചു. അതിഥി തൊഴിലാളിയായ രാമനാരായണനാണ് ...

വിജയാഘോഷത്തിനിടെ വെള്ളം തളിച്ച് ശുദ്ധികലശം നടത്തി; 10 ലീ​ഗ് പ്രവർത്തകർക്കെതിരെ കേസ്

കോഴിക്കോട്: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പഞ്ചായത്തിൽ വെള്ളം തളിച്ച് പ്രതീകാത്മക ശുദ്ധികലശം നടത്തി ലീ​ഗ് പ്രവർത്തകർ. കോഴിക്കോട് ചങ്ങോരത്ത് പ‍ഞ്ചായത്തിലാണ് സംഭവം. സംഭവത്തിൽ പത്ത് ലീ​ഗ് പ്രവർത്തകർക്കെതിരെ ...

സൈനികനീക്കങ്ങൾ ചോർത്തിനൽകി, പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കശ്മീരി യുവാക്കൾ അറസ്റ്റിൽ

ന്യൂഡൽഹി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി ചെയ്ത സംഭവത്തിൽ രണ്ട് കശ്മീരി യുവാക്കൾ അറസ്റ്റിൽ. കുപ്വാര സ്വദേശികളായ നസീർ അഹമ്മദ്, സാബിർ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. അരുണാചൽ പ്ര​​ദേശിൽ ...

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനപരാതി; അതിജീവിതയുടെ വിവരങ്ങൾ പ്രചരിപ്പിച്ച കോൺ​ഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

തൃശൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ലൈം​ഗികാതിക്രമ കേസിൽ പരാതി നൽകിയ യുവതിയുടെ ചിത്രങ്ങളും വിവരങ്ങളും പ്രചരിപ്പിച്ച സംഭവത്തിൽ കോൺ​ഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. കുന്നത്തൂർ സ്വദേശിയായ സിജോ ജോസാണ് ...

മനഃസാക്ഷിയെ ഞെട്ടിച്ച ദുരഭിമാനക്കൊല; കാമുകന്റെ മൃതദേ​​ഹത്തെ വിവാഹം കഴിച്ച പെൺകുട്ടിയുടെ വെളിപ്പെടുത്തൽ, 6 പേർ അറസ്റ്റിൽ

മുംബൈ: മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞദിവസം മഹാരാഷ്ട്രയിലുണ്ടായത്. പ്രണയിച്ചതിന് കാമുകിയുടെ ബന്ധുക്കളാൽ കൊലചെയ്യപ്പെട്ട യുവാവിന്റെയും മൃതദേഹത്തെ വിവാഹം കഴിച്ച പെൺകുട്ടിയുടെയും വാർത്തകൾ ഏവരുടെയും നെഞ്ചുലച്ചിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ ...

അതിജീവിതയെ അധിക്ഷേപിച്ച കേസ് ; രാഹുൽ ഈശ്വർ അറസ്റ്റിൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ. ചോദ്യം ചെയ്യലിന് ശേഷമാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ഐടി ആക്ട് ഉൾപ്പെടെ ...

അൻമോൽ ബിഷ്ണോയിയെ വകവരുത്താൻ ​ഗൂഢാലോചന, പാക് ഭീകരരുമായി ബന്ധമുള്ള 3 പേർ പിടിയിൽ

ന്യൂഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎസ്ഐ ഭീകരരുമായി ബന്ധമുള്ള ​മൂന്ന് പേർ അറസ്റ്റിൽ. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലാണ് ഭീകരരെ പിടികൂടിയത്. കഴിഞ്ഞയാഴ്ച പഞ്ചാബിൽ നടന്ന ​ഗ്രനേഡ് ...

പാക് ഭീകരരുമായി ബന്ധം, ഭീകരാക്രമണങ്ങൾക്ക് ​ഗൂഢാലോചന; കശ്മീരിൽ 19 കാരൻ അറസ്റ്റിൽ

ശ്രീന​ഗർ: ഭീകരപ്രവർത്തനങ്ങളിൽ ബന്ധമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 19 കാരനെ അറസ്റ്റ് ചെയ്തു. ജമ്മു സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. കശ്മീരിൽ ഭീകരാക്രമണം നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ ...

കോളേജിന് മുന്നിൽ വച്ച് അർച്ചനയെ മർദ്ദിച്ചു, ഫോൺ ഉപയോ​ഗിക്കാൻ അനുവദിച്ചില്ല; സ്വന്തം വീട്ടുകാരോട് സംസാരിക്കുന്നതിലും വിലക്കി; ഷാരോൺ ലഹരിക്കേസിലെ പ്രതി

തൃശൂർ: ഭർതൃപീ‍‍ഡനത്തെ തുടർന്ന് 20കാരിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ​ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. മകളെ ഷാരോൺ കൊലപ്പെടുത്തിയതാണെന്ന് അർച്ചനയുടെ പിതാവ് പറഞ്ഞു. ...

വ്യാജ ‘നന്ദിനി’ നെയ്യ് പിടികൂടിയ സംഭവം; ദമ്പതികൾ അറസ്റ്റിൽ, യന്ത്രങ്ങളും വാഹനങ്ങളും പിടിച്ചെടുത്തു

ബെം​ഗളൂരു: വ്യാജ നെയ്യ് പിടികൂടിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. ബെം​ഗളൂരു സ്വദേശികളായ ശിവകുമാർ, രമ്യ എന്നിവരാണ് അറസ്റ്റിലായത്.  സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾ പിടിയിലായത്. ...

ബെം​ഗളൂരുവിലെ കോടികളുടെ കവർച്ച; പിന്നിൽ വൻ കൊള്ളസംഘം, പൊലീസ് ഉദ്യോ​ഗസ്ഥനും ക്യാഷ് റീഫിൽ വാനുകളുടെ ചുമതലക്കാരനും പിടിയിൽ

ബെം​ഗളൂരു: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ ഏഴ് കോടിയോളം രൂപ കവർന്ന സംഭവത്തിന് പിന്നിൽ വൻ ശൃംഖലയെന്ന് കണ്ടെത്തൽ. പൊലീസ് ഉദ്യോ​ഗസ്ഥനും ക്യാഷ് റീഫിൽ വാനുകളുടെ ചുമതലക്കാരനും ഉൾപ്പെടെ ...

SDPI ഭീകരരുടെ പരാക്രമം; 50 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, 2 അക്രമികൾ അറസ്റ്റിൽ

കാസർകോട്: സംസ്ഥാന സർക്കാരിന്റെ ബോധവൽക്കരണ പരിപാടി അലങ്കോലപ്പെടുത്തിയ സംഭവത്തിൽ അമ്പത് എസ്ഡിപിഐ ഭീകരർക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സംഭവത്തിൽ രണ്ട് എസ്ഡിപിഐ ഭീകരരെ അറസ്റ്റ് ...

പാക് അതിർത്തി വഴി ഡ്രോൺ ഉപയോ​ഗിച്ച് ആയുധങ്ങൾ കൈമാറും, ഐഎസ്ഐയുമായി ബന്ധമുള്ള 4 പേർ അറസ്റ്റിൽ

ന്യൂഡൽഹി: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ പിന്തുണയോടെ ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഡൽ​ഹി ക്രൈംബ്രാ‍ഞ്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ...

തമിഴ്നാട്ടിൽ പ്രണയക്കൊല; പ്രണയം വിസമ്മതിച്ചതിന് 17 കാരിയെ കുത്തിക്കൊലപ്പെടുത്തി; 21 കാരൻ അറസ്റ്റിൽ

ചെന്നൈ: രാമേശ്വരത്ത് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി. ചേരൻകോട്ട സ്വദേശി ശാലിനിയാണ് മരിച്ചത്. സ്‌കൂളിലേക്ക് പോകവേ വഴിയിൽ തടഞ്ഞു നിർത്തി പ്രതി കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ 21 വയസുകാരമായ ...

ഡൽഹി ഭീകരാക്രമണം, കാർ വാങ്ങാനായി ഉമറിനെ സഹായിച്ച കശ്മീരി യുവാവ് അറസ്റ്റിൽ, വാഹനം രജിസ്റ്റർ ചെയ്തത് ഇയാളുടെ പേരിൽ

ശ്രീ​ന​ഗർ: രാജ്യതലസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിൽ ചാവേർ ഉമർ നബിയെ സഹായിച്ച കശ്മീരി യുവാവ് അറസ്റ്റിൽ. ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ച കാർ വാങ്ങാനാണ് ഉമറിനെ ഇയാൾ സഹായിച്ചത്. എൻഐഎ നടത്തിയ ...

കാപ്പ കേസിലെ പ്രതി, നാടുകടത്തിയിട്ടും കൊച്ചിയിൽ താമസം; 41 കാരി അറസ്റ്റിൽ

എറണാകുളം: കാപ്പ ചുമത്തി നാടുകടത്തിയിട്ടും കേരളത്തിൽ തന്നെ താമസിച്ചുപോന്ന യുവതി അറസ്റ്റിൽ. വിവിധ കേസുകളിൽ കാപ്പ ചുമത്തി നാടുകടത്തിയ തിരുവനന്തപുരം സ്വദേശിയായ രേഷ്മയാണ് അറസ്റ്റിലായത്. ഇവർ കൊച്ചിയിലാണ് ...

സൈബർ തട്ടിപ്പ്, പലരിൽ നിന്നായി പണം കൈക്കലാക്കിയ യുവാവും യുവതിയും പിടിയിൽ

പത്തനംതിട്ട: സൈബർ തട്ടിപ്പ് കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. പത്തനംതിട്ടയിലെ റാന്നി, കോയിപ്പുറം എന്നിവിടങ്ങളിലാണ് സംഭവം. പെരുമ്പട്ടി സ്വദേശി ആര്യ, പഴവങ്ങാടി സ്വദേശി സരിൻ എന്നിവരാണ് അറസ്റ്റിലായത്. ...

8-ാം മാസത്തിൽ ഗർഭഛിദ്രത്തിനുള്ള ​ഗുളിക കഴിച്ചു; വീട്ടുകാരറിയാതെ പ്രസവിച്ചു, കുഞ്ഞിനെ ക്വാറിയിൽ ഉപേക്ഷിച്ച യുവതിയും സഹോദരനും പിടിയിൽ

തൃശൂർ: എട്ടാം മാസത്തിൽ പ്രസവിച്ച നവജാത ശിശുവിനെ ക്വാറിയിൽ തള്ളി യുവതിയും സഹോദരനും. തൃശൂർ ആറ്റൂരാണ് സംഭവം. ​ഗർഭഛിദ്ര ​ഗുളിക കഴിച്ചതിന് പിന്നാലെ യുവതി എട്ടാം മാസത്തിൽ ...

കണ്ണുകൾ കുത്തിപ്പൊട്ടിച്ചു, ജനനേന്ദ്രിയം ഇടിച്ചുതകർത്തു; 47-കാരൻ നേരിട്ടത് ക്രൂരപീഡനം

തൃശൂർ: 47-കാരനെ ക്രൂരമായി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. എറണാകുളം കൂനംമാവിലെ അ​ഗതിമന്ദിരം നടത്തിപ്പുകാരനായ അമൽ സ​ഹായികളായ നിധിൻ, ആരോമൽ എന്നിവരാണ് അറസ്റ്റിലായത്. വധശ്രമം, ...

ഇട​ഗ്രാമം കൊലപതകം; പ്രതി അറസ്റ്റിൽ, കുറ്റം സമ്മതിച്ചില്ലെന്ന് പൊലീസ്

തിരുവനന്തപുരം: കൈമനത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. കരമന സ്വദേശി അജീഷാണ് അറസ്റ്റിലായത്. ഇട​ഗ്രാമം സ്വദേശിയായ ഷിജോയെയാണ് ഇന്നലെ രാത്രി കുത്തിക്കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് ...

13 കാരിയോട് കന്യകാത്വം തെളിയിക്കാൻ ആവശ്യപ്പെട്ടു, മെഡിക്കൽ പരിശോധന നടത്തണമെന്ന് മാതാപിതാക്കൾക്ക് നിർദേശം; മദ്രസ ജീവനക്കാരൻ അറസ്റ്റിൽ

ന്യൂഡൽഹി: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയോട് കനികാത്വം തെളിയിക്കണമെന്ന് ആവശ്യപ്പെടുകയും അപരമാര്യദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ മദ്രസ ജീവനക്കാർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ജാമിയ എഹ്സാനുൽ ബനാത്ത് ...

രാജ്യതലസ്ഥാനത്ത് ചാവേറാക്രമണം നടത്താൻ ​ഗൂഢാലോചന ; IS ഭീകരസംഘടനയ്‌ക്ക് വേണ്ടി പ്രവർത്തിച്ച 2 യുവാക്കൾ പിടിയിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആക്രമണം നടത്താൻ ​ഗൂഢാലോചന നടത്തിയ സംഭവത്തിൽ ഐഎസ് ഭീകരസംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ച രണ്ട് പേർ അറസ്റ്റിൽ. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ല് നടത്തിയ ഓപ്പറേഷനിലാണ് ...

ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റ് പിടിയിൽ, 256 കോടിയുടെ ലഹരിവസ്തുക്കൾ കണ്ടെടുത്തു; പിന്നിൽ മുംബൈ മുതൽ ദുബായ് വരെയുള്ള വൻശൃംഖല

മുംബൈ: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റ് പിടിയിൽ. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോ​ഗസ്ഥർ നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് റാക്കറ്റിനെ പിടികൂടിയത്. ...

Page 1 of 26 1226