arrested - Janam TV
Friday, November 7 2025

arrested

കാപ്പ കേസിലെ പ്രതി, നാടുകടത്തിയിട്ടും കൊച്ചിയിൽ താമസം; 41 കാരി അറസ്റ്റിൽ

എറണാകുളം: കാപ്പ ചുമത്തി നാടുകടത്തിയിട്ടും കേരളത്തിൽ തന്നെ താമസിച്ചുപോന്ന യുവതി അറസ്റ്റിൽ. വിവിധ കേസുകളിൽ കാപ്പ ചുമത്തി നാടുകടത്തിയ തിരുവനന്തപുരം സ്വദേശിയായ രേഷ്മയാണ് അറസ്റ്റിലായത്. ഇവർ കൊച്ചിയിലാണ് ...

സൈബർ തട്ടിപ്പ്, പലരിൽ നിന്നായി പണം കൈക്കലാക്കിയ യുവാവും യുവതിയും പിടിയിൽ

പത്തനംതിട്ട: സൈബർ തട്ടിപ്പ് കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. പത്തനംതിട്ടയിലെ റാന്നി, കോയിപ്പുറം എന്നിവിടങ്ങളിലാണ് സംഭവം. പെരുമ്പട്ടി സ്വദേശി ആര്യ, പഴവങ്ങാടി സ്വദേശി സരിൻ എന്നിവരാണ് അറസ്റ്റിലായത്. ...

8-ാം മാസത്തിൽ ഗർഭഛിദ്രത്തിനുള്ള ​ഗുളിക കഴിച്ചു; വീട്ടുകാരറിയാതെ പ്രസവിച്ചു, കുഞ്ഞിനെ ക്വാറിയിൽ ഉപേക്ഷിച്ച യുവതിയും സഹോദരനും പിടിയിൽ

തൃശൂർ: എട്ടാം മാസത്തിൽ പ്രസവിച്ച നവജാത ശിശുവിനെ ക്വാറിയിൽ തള്ളി യുവതിയും സഹോദരനും. തൃശൂർ ആറ്റൂരാണ് സംഭവം. ​ഗർഭഛിദ്ര ​ഗുളിക കഴിച്ചതിന് പിന്നാലെ യുവതി എട്ടാം മാസത്തിൽ ...

കണ്ണുകൾ കുത്തിപ്പൊട്ടിച്ചു, ജനനേന്ദ്രിയം ഇടിച്ചുതകർത്തു; 47-കാരൻ നേരിട്ടത് ക്രൂരപീഡനം

തൃശൂർ: 47-കാരനെ ക്രൂരമായി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. എറണാകുളം കൂനംമാവിലെ അ​ഗതിമന്ദിരം നടത്തിപ്പുകാരനായ അമൽ സ​ഹായികളായ നിധിൻ, ആരോമൽ എന്നിവരാണ് അറസ്റ്റിലായത്. വധശ്രമം, ...

ഇട​ഗ്രാമം കൊലപതകം; പ്രതി അറസ്റ്റിൽ, കുറ്റം സമ്മതിച്ചില്ലെന്ന് പൊലീസ്

തിരുവനന്തപുരം: കൈമനത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. കരമന സ്വദേശി അജീഷാണ് അറസ്റ്റിലായത്. ഇട​ഗ്രാമം സ്വദേശിയായ ഷിജോയെയാണ് ഇന്നലെ രാത്രി കുത്തിക്കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് ...

13 കാരിയോട് കന്യകാത്വം തെളിയിക്കാൻ ആവശ്യപ്പെട്ടു, മെഡിക്കൽ പരിശോധന നടത്തണമെന്ന് മാതാപിതാക്കൾക്ക് നിർദേശം; മദ്രസ ജീവനക്കാരൻ അറസ്റ്റിൽ

ന്യൂഡൽഹി: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയോട് കനികാത്വം തെളിയിക്കണമെന്ന് ആവശ്യപ്പെടുകയും അപരമാര്യദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ മദ്രസ ജീവനക്കാർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ജാമിയ എഹ്സാനുൽ ബനാത്ത് ...

രാജ്യതലസ്ഥാനത്ത് ചാവേറാക്രമണം നടത്താൻ ​ഗൂഢാലോചന ; IS ഭീകരസംഘടനയ്‌ക്ക് വേണ്ടി പ്രവർത്തിച്ച 2 യുവാക്കൾ പിടിയിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആക്രമണം നടത്താൻ ​ഗൂഢാലോചന നടത്തിയ സംഭവത്തിൽ ഐഎസ് ഭീകരസംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ച രണ്ട് പേർ അറസ്റ്റിൽ. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ല് നടത്തിയ ഓപ്പറേഷനിലാണ് ...

ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റ് പിടിയിൽ, 256 കോടിയുടെ ലഹരിവസ്തുക്കൾ കണ്ടെടുത്തു; പിന്നിൽ മുംബൈ മുതൽ ദുബായ് വരെയുള്ള വൻശൃംഖല

മുംബൈ: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റ് പിടിയിൽ. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോ​ഗസ്ഥർ നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് റാക്കറ്റിനെ പിടികൂടിയത്. ...

​ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യം; അനധികൃതമായി പാർപ്പിച്ചിരുന്നത് നിരവധി സ്ത്രീകളെ, മാനേജരും ​ഉടമയും അറസ്റ്റിൽ

ആലപ്പുഴ: ​ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യ പ്രവർത്തനം. ആലപ്പുഴ ആര്യാടാണ് സംഭവം. പൊലീസ് പരിശോധനയിൽ ഉടമയെയും മാനേജരെയും അറസ്റ്റ് ചെയ്തു. ആര്യാട് സ്വദേശിയായ അജിത് കുമാർ, പത്തനംതിട്ട ...

ഭാര്യയ്‌ക്ക് മറ്റൊരാളുമായി ബന്ധം, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മരണം സ്ഥിരീകരിക്കാൻ കമ്പിപ്പാര കൊണ്ട് തലയ്‌ക്കടിച്ചു; ബം​ഗാൾ സ്വദേശി നടത്തിയത് അരുംകൊല

കോട്ടയം: അയർക്കുന്നത്ത് ബം​ഗാൾ സ്വദേശി ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചെന്ന് പൊലീസ്. പശ്ചിമബം​ഗാളിലെ മുർഷിദാബാദ് സ്വദേശിയായ സോണിയാണ് ഭാര്യ അൽപ്പനയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. യുവതിക്ക് ...

വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമം; 62 കാരനായ പിതാവ് അറസ്റ്റിൽ

കാസർകോട്: വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. കാസർകോട് ചന്ദേരയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് അതിക്രമം നടന്നത് . ഭർത്താവിന്റെ വീട്ടിൽ നിന്ന് യുവതി ...

കിടപ്പുരോ​ഗിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ; ഭർത്താവ് അറസ്റ്റിൽ, മകനെയും വകവരുത്താൻ ശ്രമം

കോട്ടയം: കിടപ്പുരോ​ഗിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കോട്ടയം കിടങ്ങൂരിലാണ് സംഭവം. കിടങ്ങൂർ സ്വദേശിയായ രമണിയാണ് മരിച്ചത്. കൊലപാതകത്തിന് പിന്നാലെ പ്രതി സോമനെ പൊലീസ് ...

അറസ്റ്റ് ചെയ്താൽ അപമാനം ; NSS കരയോ​ഗം ഭാരവാഹിത്വം രാജിവച്ച് മുരാരി ബാബു

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ പ്രതികപ്പട്ടികയിലുള്ള മുരാരി ബാബുവിന്റെ രാജി എൻഎസ്എസ് എഴുതിവാങ്ങി. സ്വർണക്കൊള്ള നടന്ന സമയത്ത് ശബരിമല തിരുവിതാകൂർ ദേവസ്വത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ...

ബം​ഗാളിലെ ബലാത്സം​ഗം; മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 3 പേർ അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമബംഗാളിലെ ദുർഗാപൂരിൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയെ ബലാത്സം​ഗം ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കേസിൽ രണ്ട് പേർ ഒളിവിലാണെന്നും ഇവർക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് ...

പണം കടം ചോദിച്ചിട്ട് നൽകിയില്ല, വീട്ടിൽ കയറി അയൽവാസിയുടെ ദേഹത്ത് തീകൊളുത്തി സ്വർണാഭരണങ്ങൾ കൈക്കലാക്കി; പാെലീസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യ അറസ്റ്റിൽ

കൊല്ലം: ആശപ്രവർത്തകയെ വീട്ടിൽ കെട്ടിയിട്ട് തീവച്ചശേഷം സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യ അറസ്റ്റിൽ. ഓച്ചിറ സ്വദേശിയും കോയിപ്രം സ്റ്റേഷനിലെ സിവിൽ പാെലീസ് ഓഫീസറുടെ ഭാര്യയുമായ ...

ISI ചാരസംഘടനയ്‌ക്ക് വിവരങ്ങൾ ചാേർത്തിനൽകി; പാകിസ്ഥാനുമായി നിരന്തരം ബന്ധപ്പെട്ടു, യുവാവിനെ കുടുക്കിയത് ​ഹ​ണിട്രാപ്പിലൂടെ, രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

ന്യൂഡൽഹി: പാകിസ്ഥാനിലെ ഐഎസ്ഐ ചാരസംഘടനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തിൽ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. ഇന്റലിജൻസ് ഏജൻസികളുടെ വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാന് ...

ചാരിറ്റിയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ്; വീട്ടമ്മയിൽ നിന്ന് കൈക്കലാക്കിയത് 45 ലക്ഷം രൂപയും സ്വർണാഭരണങ്ങളും; പാസ്റ്റർ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ പാസ്റ്റർ അറസ്റ്റിൽ. പാസ്റ്റർ ടി പി ഹരിപ്രസാദാണ് അറസ്റ്റിലായത്. 2023 മുതൽ ഇയാൾ സാമ്പത്തിക തട്ടിപ്പ് നടത്തിവരികയായിരുന്നു. ...

15 കാരിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കി; ബസ് ജീവനക്കാർ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അ‍ഞ്ച് പേർ അറസ്റ്റിൽ. ആയഞ്ചേരി സ്വദേശികളായ ആദിത്യൻ, സായൂജ്, അനുനന്ദ്, അരുൺ എന്നിവരാണ് അറസ്റ്റിലായത്. സ്വകാര്യ ബസ് ജീവനക്കാർ ഉൾപ്പെടെ ...

സിം​ഗപ്പൂരിൽ നിന്ന് കൊച്ചിയിൽ എത്തിക്കുന്നതിന് 1 ലക്ഷം പ്രതിഫലം, 6 കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

എറണാകുളം: ആറ് കിലോ ഹൈബ്രിഡ് ക‍ഞ്ചാവുമായി യുവാവ് പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശിയായ ഫാഷൻ ഡിസൈർ അബ്ദുൾ ജലിലാണ് അറസ്റ്റിലായത്. ആറ് കോടിയോളം രൂപ വിലമതിക്കുന്ന കഞ്ചാവാണ് യുവാവിൽ ...

കഫ്സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; സ്വകാര്യ ക്ലിനിക്കിൽ എത്തിയ കുട്ടികൾക്ക് മരുന്ന് നിർദേശിച്ച ഡോക്ടർ അറസ്റ്റിൽ

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ചിന്ദ്വാരയിൽ കഫ്സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ മരുന്ന് നിർദേശിച്ച ഡോക്ടർ അറസ്റ്റിൽ. ശിശുരോ​ഗവിദ​ഗ്ധനായ പ്രവീൺ സോണിയാണ് അറസ്റ്റിലായത്. കോൾഡ്രിഫ് സിറപ്പ് കഴിച്ച് മദ്ധ്യപ്രദേശിലും ...

ലണ്ടനിൽ പലസ്തീൻ അനുകൂല സംഘടനയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രക്ഷോഭം; 500 ഓളം പേർ അറസ്റ്റിൽ, പ്രതിഷേധിക്കുന്നത് കെയർ സ്റ്റാർമറുടെ മുന്നറിയിപ്പ് അ​വ​ഗണിച്ച്

ലണ്ടൻ: നിരോധിത പലസ്തീൻ അനുകൂല സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ലണ്ടനിൽ പ്രക്ഷോഭം നടത്തിയ 500 ഓളം പേർ അറസ്റ്റിൽ. പലസ്തീൻ ആക്ഷൻ എന്ന നിരോധിത സംഘടനയ്ക്ക് വേണ്ടി ...

ഓൺലൈൻ ഷെയർ ട്രേഡിം​ഗിന്റെ പേരിൽ തട്ടിപ്പ് ; മാവേലിക്കര സ്വദേശിനിയിൽ നിന്ന് തട്ടിയത് 14 ലക്ഷത്തോളം രൂപ; 23 കാരി പിടിയിൽ

ആലപ്പുഴ: ഓൺലൈൻ ട്രേഡിം​ഗിന്റെ പേരിൽ യുവതിയിൽ നിന്നും 14 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ബെം​ഗളൂരു സ്വദേശിനിയായ 23 കാരി വർഷിനിയാണ് അറസ്റ്റിലായത്. ...

ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തുന്ന ​ISI ഏജന്റുമാർക്ക് സഹായം, സൈനികനീക്കങ്ങൾ ചോർത്തിനൽകി, പാക് ഹൈക്കമ്മീഷനിലെ ഉദ്യോ​​ഗസ്ഥരുമായി സാമ്പത്തിക ഇടപാട്: പാക് ചാരന്മാർ പിടിയിൽ

ന്യൂഡൽ​ഹി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി ചെയ്ത സംഭവത്തിൽ ഹരിയാന സ്വദേശികൾ അറസ്റ്റിൽ. പൽവാൾ സ്വദേശിയും യൂട്യൂബറുമായ വസീം, സുഹൃത്ത് തൗഫിക് എന്നിവരാണ് അറസ്റ്റിലായത്. പാകിസ്ഥാനിലേക്ക് വിസ ഏർപ്പെടുത്തി ...

വീടിനുള്ളിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; മലപ്പുറം സ്വദേശി അക്ബർ അറസ്റ്റിൽ

മലപ്പുറം: മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറത്ത് പൊന്നാനിയിലാണ് സംഭവം. പൊന്നാനി സ്വദേശിയായ അക്ബറാണ് അറസ്റ്റിലായത്. വീടിന്റെ ഓട് ഇളക്കിയാണ് പ്രതി അകത്തുകയറിയത്. ...

Page 1 of 25 1225