ഹൈക്കോടതി നടപടി തടഞ്ഞു; ഡൽഹിയിൽ മസ്ജിദിന് സമീപത്തെ കെട്ടിടങ്ങൾ പൊളിക്കുന്നതിനിടെ ആക്രമണം നടത്തിയ 5 പേർ അറസ്റ്റിൽ, ഗൂഢാലോചനയ്ക്ക് പിന്നിൽ സമാജ് വാദി പാർട്ടി എംപി
ന്യൂഡൽഹി: സർക്കാർ ഭൂമി കയ്യേറി നിർമിച്ച, കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനിടെ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ആക്രമണത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. സംഭവസമയത്ത് സമാജ് വാദി പാർട്ടി ...
























