Artemis 2 - Janam TV

Artemis 2

അപ്പോളോയുടെ റെക്കോര്‍ഡ് തകര്‍ത്തു; ആര്‍ട്ടെമിസ് ദൗത്യം ചരിത്രദൂരത്തില്‍; ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയെത്തുന്ന മനുഷ്യരായി ഒറിയോണ്‍ സംഘം

വാഷിംഗ്ടണ്‍: ദശകങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ മടക്കയാത്രയില്‍ വിപ്ലവകരമായ നാഴികക്കല്ല് പിന്നിട്ട് നാസയുടെ ആര്‍ട്ടെമിസ് ദൗത്യം. ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച ...

ചന്ദ്രനിലേക്ക് കുതിക്കുന്ന ആര്‍ട്ടെമിസ് 2 പകുതി ദൂരം പിന്നിട്ടു; ‘സ്‌പേസ് പ്ലംബറായി’ ക്രിസ്റ്റീന കോച്ച്, പ്രതിസന്ധികളെ ചിരിച്ചുതള്ളി യാത്രികര്‍

ഹ്യൂസ്റ്റണ്‍: ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി നീങ്ങുന്ന നാസയുടെ ഓറിയോണ്‍ പേടകം ഭൂമിയില്‍ നിന്നും 4,00,000 കിലോമീറ്റര്‍ അകലെയുള്ള ചരിത്രദൂരത്തിലേക്ക് അടുക്കുന്നു. 53 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനോട് ...

ആര്‍ട്ടെമിസ് 2 ദൗത്യം; നിലാവെളിച്ചത്തില്‍ തിളങ്ങുന്ന ഭൂമിയുടെ ദൃശ്യങ്ങള്‍ കണ്ട് ചിത്രങ്ങള്‍ പകര്‍ത്തി സഞ്ചാരികള്‍; ഒറിയോണ്‍ പേടകത്തിലെ ആദ്യ മണിക്കൂറുകള്‍ വിവരിച്ച് സഞ്ചാരികള്‍

വാഷിങ്ടണ്‍: ദശകങ്ങള്‍ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആര്‍ട്ടെമിസ് 2 ദൗത്യം നിര്‍ണ്ണായക ഘട്ടം പിന്നിട്ടു. ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് കുതിക്കാനുള്ള 'ട്രാന്‍സ് ലൂണാര്‍ ...

ആർട്ടെമിസ്-II ദൗത്യം; ചന്ദ്രനിലേക്കുള്ള യാത്രയ്‌ക്ക് മുന്നോടിയായി പരിശീലനം നടത്തി നാല് ബഹിരാകാശ സഞ്ചാരികൾ

ചന്ദ്രനിലേക്കുള്ള ആർട്ടെമിസ്-II ദൗത്യത്തിന്റെ ഭാഗമാകാൻ നാല് ബഹിരാകാശ സഞ്ചാരികൾ തയാറെടുക്കുന്നു. എസ്എൽഎസ് റോക്കറ്റിലും ഓറിയോൺ ബഹിരാകാശ പേടകത്തിലുമായി ചന്ദ്രനിലേക്കുള്ള നാസയുടെ ആദ്യ ക്രൂഡ് ദൗത്യമാണ് ആർട്ടെമിസ് II. ...

വരുന്ന വർഷം ചന്ദ്രനിൽ തിരക്ക്!! നാലാം ദൗത്യത്തിനായി ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു; ഇന്ദുവിലൊരുങ്ങുന്ന മറ്റ് ദൗത്യങ്ങൾ ഇതാ..

നാലാം ചാന്ദ്രദൗത്യത്തിനായി ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു. ചന്ദ്രയാൻ-3നെ സുരക്ഷിതമായി ചന്ദ്രോപരിത്തലത്തിലിറക്കിയ ഇസ്രോയാകും നാലാം ദൗത്യത്തിന്റെ ലാൻഡർ നിർമ്മിക്കുക. വിക്ഷേപണവും റോവറിന്റെ ഭാഗങ്ങളുടെ നിർമ്മാണവും പ്രവർത്തനവും നിയന്ത്രിക്കുന്നത് ജപ്പാന്റെ ...