‘രാഹുലിന് ചിത്തഭ്രമം, പിതാവിനെ സ്വപ്നം കണ്ടതാകാമെന്ന് റോഹൻ’; 2019ൽ മരിച്ച അരുൺ ജെയ്റ്റ്ലി 2020 -ൽ ഭീഷണിപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ്
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുലിൻ്റെ ആരോപണങ്ങൾ പൊളിച്ചടുക്കി ബിജെപി. 2020 -ൽ കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അന്തരിച്ച മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലി തന്നെ ...






