അരുൺ ജെയ്റ്റ്‌ലിയുടെ പെൻഷൻ തുക പാവപ്പെട്ട ജീവനക്കാർക്ക് കൈത്താങ്ങാകും ; മാതൃകയായി കുടുംബം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അരുൺ ജെയ്റ്റ്‌ലിയുടെ പെൻഷൻ തുക പാവപ്പെട്ട ജീവനക്കാർക്ക് കൈത്താങ്ങാകും ; മാതൃകയായി കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2020, 05:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി : അന്തരിച്ച കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റലിയുടെ പേരില്‍ ജീവനക്കാര്‍ക്കായി പുതിയ ക്ഷേമ പദ്ധതി ആരംഭിച്ച് രാജ്യസഭാ സെക്രട്ടേറിയേറ്റ്. അരുണ്‍ ജയ്റ്റ്‌ലിയുടെ കുടുംബത്തിന് ലഭിക്കുന്ന പെന്‍ഷന്‍ തുക ഉപയോഗിച്ചാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. രാജ്യസഭാ സെക്രട്ടേറിയേറ്റില്‍ ജോലി ചെയ്യുന്ന നിരവധി കീഴ്ജീവനക്കാര്‍ക്കാണ് ഇതിലൂടെ ഗുണം ലഭിക്കുക.

അരുണ്‍ ജെയ്റ്റിലിയുടെ വിയോഗ ശേഷം കുടുംബത്തിന് ലഭിക്കുന്ന പെന്‍ഷന്‍ തുക സെക്രട്ടേറിയേറ്റിലെ ജീവനക്കാര്‍ക്കായി വിനിയോഗിക്കാന്‍ ഭാര്യ സംഗീത രാജ്യസഭാ അദ്ധ്യക്ഷന്‍ എം വെങ്കയ്യനായിഡുവിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് പെന്‍ഷന്‍ തുക ഉപയോഗിച്ച് ജീവനക്കാര്‍ക്കായി ക്ഷേമ പദ്ധതി ആരംഭിക്കാന്‍ തീരുമാനിച്ചത്.

സി. വിഭാഗത്തില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. പ്രസ്തുത വിഭാഗത്തില്‍പ്പെട്ട ജീവനക്കാരുടെ മക്കള്‍ക്ക് പദ്ധതിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസത്തിനായി സ്‌കോളര്‍ഷിപ്പ് നല്‍കും. ഇതിന് പുറമേ ചികിത്സാ സഹായവും ജീവനക്കാര്‍ മരണപ്പെട്ടാല്‍ കുടുംബത്തിന് ധനസഹായവും ലഭിക്കും.

ഒരു വര്‍ഷം മൂന്ന് ലക്ഷം രൂപയാണ് ജെയ്റ്റ്‌ലിയുടെ കുടുംബത്തിന് ലഭിക്കുന്ന പെന്‍ഷന്‍ തുക. ജെയ്റ്റിലിയുടെ നിര്യാണത്തിന് ശേഷം പെന്‍ഷന്‍ തുക സെക്രട്ടേറിയേറ്റിന് തന്നെ തിരിച്ചു നല്‍കാറുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷമാണ് പദ്ധതിയുടെ രൂപീകരണം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായത്.

പിതാവിന്റെ പെന്‍ഷന്‍ തുക സെക്രട്ടേറിയേറ്റിലെ സി വിഭാഗം ജീവനക്കാര്‍ക്കായി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന് അരുണ്‍ ജെയ്റ്റിലിയുടെ മകള്‍ സോനാലി ജെയ്റ്റ്‌ലി ട്വിറ്ററില്‍ കിറിച്ചു. പിതാവിന്റെ ആശയങ്ങളെ ആദരിക്കാന്‍ ഇതിലും മികച്ച വഴി വേറെയില്ലെന്നും സോനാലി പറഞ്ഞു.

പെന്‍ഷന്‍ തുക സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്കായി നല്‍കാന്‍ തീരുമാനിച്ച അരുണ്‍ ജെയ്റ്റിലിയുടെ കുടുംബത്തിന് രാജ്യസഭാ അദ്ധ്യക്ഷന്‍ എം വെങ്കയ്യനായിഡു നന്ദി അറിയിച്ചു. പെന്‍ഷന്‍ തുക ജീവനക്കാര്‍ക്ക് നല്‍കിയ അരുണ്‍ ജെയ്റ്റിലിയുടെ കുടുംബത്തിന്റെ പ്രവര്‍ത്തനം വളരെ ആഴത്തില്‍ സ്വാധീച്ചു. അദ്ദേഹത്തിന് നല്‍കാവുന്ന ഏറ്റവും വലിയ ആദരമാണ് ഇതെന്നും വെങ്കയ്യനായിഡു പ്രതികരിച്ചു.

Tags: arun jaitley
Share1590
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies