നോക്കേണ്ട, ഇവിടെ ഞാനാ ബോസ്! മുല്ലപ്പൂ ചൂടി മഞ്ഞപ്പട്ടുടുത്ത് കുഞ്ഞുസുന്ദരി; മോദിക്കൊപ്പമുള്ള ആറുവയസുകാരിയെ തിരഞ്ഞ് സോഷ്യൽ മീഡിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നോക്കേണ്ട, ഇവിടെ ഞാനാ ബോസ്! മുല്ലപ്പൂ ചൂടി മഞ്ഞപ്പട്ടുടുത്ത് കുഞ്ഞുസുന്ദരി; മോദിക്കൊപ്പമുള്ള ആറുവയസുകാരിയെ തിരഞ്ഞ് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2025, 11:26 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മഞ്ഞപ്പട്ടുടുത്ത് തലമുടിയിൽ മുല്ലപ്പൂ ചൂടി കസേരയിലിരിക്കുന്ന ഒരു കുഞ്ഞു സുന്ദരി. തൊട്ടടുത്ത കസേരയിലിരുന്ന് അവളെ കൗതുകത്തോടെ വീക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നോടൊപ്പമിരിക്കുന്നത് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയാണെന്ന ആശങ്കയൊന്നും കയ്യിലിരിക്കുന്ന പേപ്പർ മറിച്ചുനോക്കുമ്പോൾ ആ നിഷ്കളങ്ക മുഖത്തില്ല. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം പ്രധാനമന്ത്രിയോടൊപ്പമുള്ള ഈ കുട്ടിക്കുറുമ്പിയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തും മുൻ കേന്ദ്ര ധനകാര്യ മന്ത്രിയുമായിരുന്ന അന്തരിച്ച അരുൺ ജെയ്റ്റ്ലിയുടെ കൊച്ചുമകളാണ് ഈ ആറുവയസുകാരി. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അരുൺ ജെയ്റ്റിലിയുടെ കുടുംബത്തെ നേരിൽ കണ്ടിരുന്നു. അപ്പോൾ പകർത്തിയ ചിത്രമാണിത്. അദ്ദേഹത്തിന്റെ മകൻ രോഹൻ ജെയ്റ്റ്‌ലി, ഭാര്യ മെഹറുന്നിസ്സ ആനന്ദ്, ജെയ്റ്റ്‌ലിയുടെ ഭാര്യ സംഗീത ജെയ്റ്റ്‌ലി, സഹോദരി സോണാലി ജെയ്റ്റ്‌ലി ബക്ഷി, മകൾ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.

2014 മുതൽ 2019 വരെ മോദി മന്ത്രിസഭയിലെ ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രിയായി അരുൺ ജെയ്റ്റ്‌ലി സേവനമനുഷ്ഠിച്ചിരുന്നു. 2020-ൽ പൊതുകാര്യ മേഖലയിലെ മികച്ച സേവനത്തിന് മരണാനന്തരം ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണും അദ്ദേഹത്തിന് ലഭിച്ചു.

നിലവിൽ ഡൽഹി & ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്റെ (ഡിഡിസിഎ) പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയാണ് മകൻ രോഹൻ ജെയ്റ്റ്‌ലി. ക്രിക്കറ്റിനപ്പുറം, സുപ്രീം കോടതിയിലും ഡൽഹി ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് രോഹൻ. രോഹൻ ജെയ്റ്റ്‌ലി തന്റെ പിതാവിന്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കുക മാത്രമല്ല, കോടതിമുറിയിലും ക്രിക്കറ്റ് മൈതാനത്തും പ്രതിബദ്ധതയുള്ള നേതാവെന്ന നിലയിൽ സ്വന്തം പാത രൂപപ്പെടുത്തുകയാണ്.

Tags: picturepm modiRohan Jaitleyfamilyarun jaitleybaby girl
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies