arun kumar - Janam TV
Friday, November 7 2025

arun kumar

ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ മ്യൂസിക്കൽ ഷോർട്ട് ഫിലിം; യുട്യൂബിൽ തരംഗമായി ‘ലവ് യു ബേബി’

ക്യാമ്പസ് പശ്ചാത്തലത്തിൽ പ്രണയവും നർമവും ചേർത്തൊരുക്കിയ മ്യൂസിക്കൽ ഷോർട്ട് ഫിലിം "ലവ് യു ബേബി" യുട്യൂബിൽ തരംഗമാകുന്നു. ബഡ്ജെറ്റ് ലാബ് ഷോർട്ട്സ് യുട്യൂബിലൂടെയാണ് റിലീസ് ചെയ്തത്. 'ഒളിമ്പ്യൻ ...

അയ്യപ്പ ഭക്തരെ കഴുത്തിന് പിടിച്ചു തള്ളി; സന്നിധാനത്ത് ശ്രീകോവിലിന് മുന്നിൽ ഇടതുപക്ഷ യൂണിയൻ നേതാവിന്റെ ഭരണം; അരുൺ കുമാറിനെതിരെ ഭക്തജനരോഷം

സന്നിധാനം: ശബരിമല മകരവിളക്ക്‌ ഉത്സവത്തിന്‌ പരിസമാപ്‌തിയായി. ദിവസങ്ങളോളം സന്നിധാനത്തും കാനനപാതകളിലും കാത്തുനിന്ന ലക്ഷോപലക്ഷം തീർഥാടകർക്ക്‌ മകരവിളക്ക്‌ സ്വപ്നസാഫല്യമായി. സ്വർണാഭരണ വിഭൂഷിതമായ അയ്യപ്പ വിഗ്രഹം കാണാനും മനസ്സ് നിറഞ്ഞ് ...

അക്ഷയ് ആഞ്ഞു ചവിട്ടിയില്ലായിരുന്നെങ്കിൽ …. ; സ്വകാര്യ ബസ് ഡ്രൈവർ തലനാരിഴയ്‌ക്ക് ബ്രേക്ക് ചവിട്ടി രക്ഷിച്ചത് രണ്ട് ജീവനുകൾ

പാലക്കാട്: സ്വകാര്യ ബസ് ഡ്രൈവറുടെ ' ഒറ്റചവിട്ടിൽ' രക്ഷപ്പെട്ടത് രണ്ട് ജീവനുകൾ. തൃശ്ശൂർ- കൊഴിഞ്ഞാമ്പാറ റൂട്ടിൽ ഓടുന്ന സുമംഗലി ബസിലെ ഡ്രൈവർ അക്ഷയ് ആണ് തക്ക സമയത്ത് ...

യുവമോർച്ച പ്രവർത്തകൻ അരുണിന്റെ കൊലപാതകം: കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നിർദ്ദേശപ്രകാരം പോലീസ് അന്വേഷണം വഴിതെറ്റിക്കുന്നു, പ്രതികളെല്ലാവരും സിപിഎമ്മുകാർ, തെളിവുകൾ സഹിതം പങ്കുവെച്ച് തേജസ്വി സൂര്യ

ന്യൂഡൽഹി: യുവമോർച്ച പ്രവർത്തകൻ അരുൺ കുമാറിന്റെ കൊലപാതകത്തിൽ പോലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ബിജെപി എംപി തേജസ്വി സൂര്യ. കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നിർദ്ദേശപ്രകാരം കേരള പോലീസ് അന്വേഷണം വഴിതെറ്റിക്കുകയാണെന്ന് ...

അരുണിനെ കൊന്നത് സിപിഎം-ഡിവൈഎഫ്‌ഐ ഗുണ്ടകൾ; ഉത്സവത്തിനിടെ ഉണ്ടായ വഴക്ക് എന്ന് മൊഴിനൽകാൻ നിർദ്ദേശിച്ചത് പോലീസ്; വെളിപ്പെടുത്തലുമായി സഹോദരൻ

പാലക്കാട് : യുവമോർച്ച നേതാവ് അരുണിന്റെ കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്ന് പോലീസ് പറയിപ്പിച്ചതെന്ന് കുടുംബം. കോടതിയിൽ പോകുമ്പോൾ കേസിന് നല്ലത് ഉത്സവത്തിനിടെ ഉണ്ടായ വഴക്ക് എന്നതാണെന്ന് പോലീസ് പറഞ്ഞു. ...

ശരീരത്തിൽ നിരവധി പരിക്കുകൾ; മരണകാരണം ഹൃദയത്തിലേറ്റ കൂർത്ത ആയുധം കൊണ്ടുള്ള മുറിവ്; യുവമോർച്ച പ്രവർത്തകന്റെ ഭൗതികദേഹം സംസ്‌കരിച്ചു

പാലക്കാട് : തരൂരിൽ സിപിഎം ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ട യുവമോർച്ച പ്രവർത്തകൻ അരുണിന്റെ ശരീരത്തിൽ ഏറ്റത് ആഴമുള്ള മുറിവുകൾ. ഇതിൽ ഹൃദയത്തിലേറ്റ മുറിവാണ് മരണകാരണം എന്നാണ് പ്രാഥമിക ...

യുവമോർച്ച പ്രവർത്തകന്റെ കൊലപാതകം; സിപിഎം പ്രവർത്തകരാണ് പിന്നിലെന്ന് ബിജെപി; രാഷ്‌ട്രീയമില്ലെന്ന് പോലീസ് ; പ്രതിഷേധം ശക്തം

തരൂർ: യുവമോർച്ച പാലക്കാട് തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറിന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്ന് ബിജെപി. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ പ്രതികളാണെന്നും നിരവധി ...

ടെലിപ്രോംപ്റ്റർ പണിമുടക്കിയാൽ കാറ്റിൽ ഉടുതുണി പാറിപ്പോയ അവസ്ഥ; പ്രധാനമന്ത്രിയെ അവഹേളിച്ച കേരള സർവ്വകലാശാല പ്രൊഫസർ അരുൺ കുമാറിനെതിരെ ഗവർണർക്ക് പരാതി

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ച സംഭവത്തിൽ കേരള സർവ്വകലാശാല പ്രൊഫസറും, 24 ന്യൂസ് മുൻ അവതാരകനുമായ ഡോ. അരുൺ കുമാറിനെതിരെ പരാതി നൽകി ബിജെപി. സംസ്ഥാന ...