അരുണിനെ കൊന്നത് സിപിഎം-ഡിവൈഎഫ്‌ഐ ഗുണ്ടകൾ; ഉത്സവത്തിനിടെ ഉണ്ടായ വഴക്ക് എന്ന് മൊഴിനൽകാൻ നിർദ്ദേശിച്ചത് പോലീസ്; വെളിപ്പെടുത്തലുമായി സഹോദരൻ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അരുണിനെ കൊന്നത് സിപിഎം-ഡിവൈഎഫ്‌ഐ ഗുണ്ടകൾ; ഉത്സവത്തിനിടെ ഉണ്ടായ വഴക്ക് എന്ന് മൊഴിനൽകാൻ നിർദ്ദേശിച്ചത് പോലീസ്; വെളിപ്പെടുത്തലുമായി സഹോദരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2022, 06:18 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട് : യുവമോർച്ച നേതാവ് അരുണിന്റെ കൊലപാതകത്തിൽ രാഷ്‌ട്രീയമില്ലെന്ന് പോലീസ് പറയിപ്പിച്ചതെന്ന് കുടുംബം. കോടതിയിൽ പോകുമ്പോൾ കേസിന് നല്ലത് ഉത്സവത്തിനിടെ ഉണ്ടായ വഴക്ക് എന്നതാണെന്ന് പോലീസ് പറഞ്ഞു. ഇപ്പോഴും പ്രതികളുടെ ഭാഗത്തുനിന്നും തങ്ങൾക്ക് ഭീഷണിയുണ്ടെന്നും അരുണിന്റ സഹോദരൻ രമേഷ് പറഞ്ഞു.

അരുണിന്റ കൊലപാതകത്തിൽ രാഷ്‌ട്രീയമില്ലെന്ന് വരുത്തിത്തീർക്കാൻ സിപിഎം ശ്രമിക്കുമ്പോഴാണ് രാഷ്‌ട്രീയ വിരോധം മൂലം തന്നെയാണ് കൊലപ്പെടുത്തിയതെന്ന് കുടുംബം വ്യക്തമാക്കുന്നത്. ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചു എന്നതാണ് കൊലപാതകത്തിന് കാരണം. ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ ആക്രമണം മാത്രമാണ്, രാഷ്‌ട്രീയമില്ല എന്ന് പോലീസ് തങ്ങളോട് പറയിപ്പിച്ചതാണ്. രാഷ്‌ട്രീയ ആക്രമണമാണെന്ന് പറഞ്ഞാൽ കേസ് കോടതിയിൽ നില്ക്കില്ലെന്ന് പോലീസ് പറഞ്ഞുവെന്നും രമേഷ് വ്യക്തമാക്കി.

അരുണിനെ ആക്രമിച്ചവരിൽ 20 ലേറെ ആളുകൾ ഉണ്ടായിരുന്നു. അത്രയും പേരുകൾ പറഞ്ഞാൽ കേസിന് ദോഷം ചെയ്യുമെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തിലെ പ്രതികൾ എല്ലാവരും സിപിഎം ഡിവൈഎഫ്‌ഐ പ്രവർത്തകർ തന്നെയാണ്. ഇപ്പോഴും തങ്ങൾക്ക് പ്രതികളുടെ ഭാഗത്തുനിന്നും ഭീഷണിയുണ്ടെന്നും രമേഷ് കൂട്ടിച്ചേർത്തു. നിലവിൽ പ്രതിപട്ടികയിൽ ഉള്ള ഏഴുപേരെ കൂടാതെ മറ്റുള്ളവർക്ക് എതിരെയും കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറാവണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Tags: PolicefamilyPalakkadyuvamorchaarun kumar
Share
Tweet
SendShare

More News from this section

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Latest News

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies