യുവമോർച്ച പ്രവർത്തകൻ അരുണിന്റെ കൊലപാതകം: കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നിർദ്ദേശപ്രകാരം പോലീസ് അന്വേഷണം വഴിതെറ്റിക്കുന്നു, പ്രതികളെല്ലാവരും സിപിഎമ്മുകാർ, തെളിവുകൾ സഹിതം പങ്കുവെച്ച് തേജസ്വി സൂര്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുവമോർച്ച പ്രവർത്തകൻ അരുണിന്റെ കൊലപാതകം: കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നിർദ്ദേശപ്രകാരം പോലീസ് അന്വേഷണം വഴിതെറ്റിക്കുന്നു, പ്രതികളെല്ലാവരും സിപിഎമ്മുകാർ, തെളിവുകൾ സഹിതം പങ്കുവെച്ച് തേജസ്വി സൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2022, 07:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുവമോർച്ച പ്രവർത്തകൻ അരുൺ കുമാറിന്റെ കൊലപാതകത്തിൽ പോലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ബിജെപി എംപി തേജസ്വി സൂര്യ. കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നിർദ്ദേശപ്രകാരം കേരള പോലീസ് അന്വേഷണം വഴിതെറ്റിക്കുകയാണെന്ന് തേജസ്വി സൂര്യ ട്വിറ്ററിൽ കുറിച്ചു. ഇത് രാഷ്‌ട്രീയ കൊലപാതകമല്ലെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം തുടങ്ങുന്നത്. അരുണിനെ കൊലപ്പെടുത്തിയത് സിപിഎം ഗുണ്ടകളാണെന്ന കാര്യം വ്യക്തമാണ്. ഇത് കമ്മ്യൂണിസ്റ്റ് ഭീകരതയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് തേജസ്വി സൂര്യ പറഞ്ഞു.

കേസിൽ അറസ്റ്റിലായ പ്രധാന പ്രതികൾ കൃഷ്ണദാസ്, മിഥുൻ, നിഥിൻ, ജയേഷ് എന്നിവർക്ക് സിപിഎം-ഡിവൈഎഫ്‌ഐ ബന്ധമുണ്ടെന്ന് വ്യക്തമായതാണെന്ന് എഫ്‌ഐആറിന്റെ പകർപ്പ് പങ്കുവെച്ച് തേജസ്വി സൂര്യ കുറിച്ചു. സിപിഎം പരിപാടിയിൽ പങ്കെടുത്ത അവരുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഈ വിവരങ്ങൾ പുറത്തുവന്നിരിക്കെയാണ് അരുണിന്റെ കൊലപാതകം രാഷ്‌ട്രീയക്കൊലയല്ലെന്ന് പോലീസ് പറയുന്നതെന്നും തേജസ്വി കുറ്റപ്പെടുത്തി.

കേസിലെ ഒന്നാം പ്രതിയായ കൃഷ്ണദാസിനൊപ്പം സിപിഎം എംഎൽഎ പിപി സുമോദ് അഭിമാനപൂർവ്വം നിൽക്കുന്നുവെന്നും തേജസ്വി സൂര്യ ചിത്രം പങ്കുവെച്ച് കുറിച്ചു. ഇത്രയും വിവരങ്ങൾ പുറത്തുവന്നിട്ടും കൊലപാതകത്തിന്റെ രാഷ്‌ട്രീയവശം പോലും കേരള പോലീസ് പരിഗണിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. യുഎപിഎയുടെ കർശനമായ വകുപ്പുകൾ ചുമത്തി പ്രതികളെ ചോദ്യം ചെയ്യണമെന്ന് ബിജെപി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കൊലപാതകം ഒരു ഭീകരപ്രവർത്തനമാണെന്നും നീതി ലഭിക്കും വരെ പോരാടുമെന്നും തേജസ്വി സൂര്യ വ്യക്തമാക്കി.

തരൂർ മേഖലയിൽ ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചുവെന്ന കാരണത്താൽ മാർച്ച് രണ്ടിനാണ് യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി കൂടിയായ അരുൺ കുമാറിന് നേരെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അരുൺ കഴിഞ്ഞ 12ന് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

BJYM has today demanded Kerala Police to prosecute the accused under stringent provisions of UAPA.

This murder is an act of terror & must be investigated as such.

BJYM will fight until this is done.

— Tejasvi Surya (@Tejasvi_Surya) March 15, 2022

Tags: communist terrorKerala PolicePinarayi Vijayanarun kumar
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies