arya rajendran Mayor - Janam TV

arya rajendran Mayor

മൃതദേഹം കണ്ടയുടൻ ഫോൺ വിളിച്ചു, മേയർ എടുത്തില്ല; ആമയിഴഞ്ചാൻ തോടിന്റെ അപകടാവസ്ഥയെപ്പറ്റി പറയുമ്പോൾ കളിയാക്കും; മേയർ പറയുന്നതൊന്നും ശരിയല്ല: കൗൺസിലർ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി എൻ ജോയിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മേയർക്കെതിരെ ഗുരുതര ആരോപണവുമായി നഗരസഭാ കൗൺസിലർ. മൃതദേഹം കണ്ടെത്തിയ സമയം ...

അവർ എന്നെ നാണം കെടുത്തി വിട്ടു; ഇതിൽ വലിയ കളി നടന്നിട്ടുണ്ട്: ഡ്രൈവർ യദു

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടമായ കെഎസ്ആർടിസി ഡ്രൈവർ യദു പ്രതിഷേധവുമായി രംഗത്ത്. ജോലിയിൽ തിരിച്ചെടുക്കണമെന്നാണ് ആവശ്യം. താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും ...

‘മകനും ഞാനും ആത്മഹത്യയുടെ വക്കിൽ’; ജോലിയിൽ തിരിച്ചെടുക്കണം അല്ലെങ്കിൽ പിരിച്ചുവിടണം; ഗതാഗത മന്ത്രിക്ക് പരാതി നൽകി യദു

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലിയിൽ നിന്ന് മാറ്റി നിർത്തിയ കെഎസ്ആർടിസി ബസ് ഡ്രൈവർ യദു, ജോലിയിൽ തിരിച്ചെടുക്കണ ആവശ്യവുമായി രംഗത്ത്. ജോലിയിൽ തിരിച്ചെടുക്കുകയോ ...

മേയർക്കും എംഎൽഎയ്‌ക്കും വീണ്ടും തിരിച്ചടി; യദുവിന്റെ ഹർജിയിൽ കേസെടുക്കാൻ ഉത്തരവിട്ട് കോടതി

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തി ഡ്രൈവറോട് കയർത്ത സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രനും, എംഎൽഎ സച്ചിൻദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിലാണ് ...

മേയറിന് നേരെ യദു ലൈംഗികാധിക്ഷേപം നടത്തിയത് കണ്ടില്ല; നിർണായക മൊഴിയുമായി ബസ് കണ്ടക്ടർ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും സംഘവും കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തി ഡ്രൈവർ യദുവിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബസ് കണ്ടക്ടർ സുബിന്റെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ മേയർക്ക് ...

‘ഒരാളുടെ ജോലി തെറിപ്പിച്ചിട്ട് എന്ത് ആശംസ’; മേയറുടെ മെയ്ദിനാശംസകൾ നേരുന്ന ഫെയ്സ്ബുക്ക് പോസ്റ്റിലും വിമർശനങ്ങൾ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്‍റെ മെയ്ദിനാശംസകൾ നേർന്നുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലും പരിഹാസപ്പെരുമഴ. ഒരാളുടെ ജോലികളഞ്ഞിട്ട് എന്ത് സംഘടിക്കാനാണെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. മേയർ ന്യായീകരണ തൊഴിലാളികൾക്കാണ് ആശംസകൾ നേർന്നതെന്നും ...

മേയർക്കെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെ.മുരളീധരൻ; സൗന്ദര്യമുണ്ടെന്ന് പറഞ്ഞതിൽ അശ്ലീലമില്ലെന്നും വിശദീകരണം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെ.മുരളീധരൻ. തന്റെ പരാമർശങ്ങൾ മേയർക്ക് മാനസിക പ്രയാസമുണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. എന്നാൽ മേയർക്ക് പക്വത ...

നികുതി തട്ടിപ്പ് : നടക്കുന്നത് വ്യാജ പ്രചാരണങ്ങളെന്ന് മേയർ ആര്യ രാജേന്ദ്രൻ; അദാലത്ത് നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കും

തിരുവനന്തപുരം : വ്യാജ പ്രചരണങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരാവരുതെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. വീട്ടുകരം തട്ടിപ്പിനെ സംബന്ധിച്ച് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് മേയറുടെ പ്രതികരണം. പൊതുജനങ്ങളുടെ വീട് ...

പേരിന് അറസ്റ്റ് നടത്തി കണ്ണിൽ പൊടിയിടാൻ തിരുവനന്തപുരം നഗരസഭ; നികുതിവെട്ടിപ്പിനെതിരെ സമരം ശക്തമാക്കി ബിജെപി

തിരുവനന്തപരും: തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പിൽ കുറ്റക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ച് പോലീസ്. തട്ടിപ്പിലെ പ്രതികളെ സംരക്ഷിക്കുന്നതിനെതിരെ കമ്മീഷണർ ...