ആഡംബര കപ്പലിലെ ലഹരിപാർട്ടി: പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും
ന്യൂഡൽഹി: ആഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് പിടിയിലായവരെ നാളെ കോടതിയിൽ ഹാജരാക്കും.കേസിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാനാവില്ലെന്ന് എൻസിബി സയറക്ടർ സമീർ വാങ്കഡേ പറഞ്ഞു. കേസിൽ ...