ലഹരിപാർട്ടിയുമായി ബന്ധമില്ല ; അന്വേഷണവുമായി സഹകരിക്കും; പ്രതികരണവുമായി കോർഡെലിയ ക്രൂയിസസ് അധികൃതർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഹരിപാർട്ടിയുമായി ബന്ധമില്ല ; അന്വേഷണവുമായി സഹകരിക്കും; പ്രതികരണവുമായി കോർഡെലിയ ക്രൂയിസസ് അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2021, 07:31 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ലഹരി പാർട്ടി സംഘടിപ്പിച്ച സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി കോർഡെലിയ ക്രൂയിസസ് അധികൃതർ. നേരിട്ടോ അല്ലാതെയോ സംഭവവുമായി ബന്ധമില്ലെന്നും, സംഭവത്തെ അപലപിക്കുന്നതായും കപ്പൽ ഉടമയായ വാട്ടർവേയ്‌സ് ലെഷർ െ്രെപവറ്റ് ലിമിറ്റഡ് സിഇഒ ജർജെൻ ബാലിയോം വ്യക്തമാക്കി. പ്രസ്താവനയിലൂടെയായിരുന്നു കമ്പനിയുടെ പ്രതികരണം.

കോർഡെലിയ ക്രൂയിസസിന് സംഭവവുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ല. ഡൽഹി ആസ്ഥാനമായുള്ള സ്വകാര്യകമ്പനിയ്‌ക്ക് പാർട്ടി നടത്തുന്നതിന് വേണ്ടിയാണ് കപ്പൽ ചാർട്ടർ ചെയ്തത്. സംഭവത്തെ അപലപിക്കുന്നു. കപ്പലിൽ യാത്ര ചെയ്യുന്നവർക്ക് അസൗകര്യം ഇല്ലാതെയിരിക്കാൻ തങ്ങൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എന്നാൽ കോർഡെലിയ ക്രൂയിസസിൽ ഉണ്ടായ സംഭവം തങ്ങളുടെ സംസ്‌കാരത്തിന് യോജിച്ചതല്ല. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൂർണമായി സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ശനിയാഴ്ച വൈകുന്നേരമാണ് ആഡംബര കപ്പലായ കോർഡെലിയ ക്രൂയിസസിലെ ലഹരിപ്പാർട്ടിയുടെ വിവരം പുറത്തുവന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എൻസിബി പരിശോധനയ്‌ക്ക് എത്തിയതോടെയായിരുന്നു സംഭവം പുറത്തറിഞ്ഞത്. പാർട്ടിയിൽ പങ്കെടുത്ത ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനുൾപ്പെടെയുള്ള പ്രമുഖരെ എൻസിബി കസ്റ്റഡിയിൽ എടുത്തിരുന്നു.

Tags: shiparyan khanCordelia Cruises
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies