as - Janam TV
Saturday, July 12 2025

as

ഇനി ഡിഎസ്പി സിറാജ്, ഇന്ത്യൻ താരത്തിന് പാെലീസിൽ നിയമനം; ചാർജെടുത്ത് പേസർ

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ്(ഡിഎസ്പി) ആയി ചുമതലയേറ്റു. തെലങ്കാന സർക്കാർ ആണ് നിയമനം നൽകിയത്. ഡിജിപി ഓഫീസിലെത്തിയാണ് അദ്ദേഹം ചാർജെടുത്തത്. ...

ഐസിസിയെ നയിക്കാൻ എതിരില്ലാതെ ജയ്ഷാ; ചെയർമാനാകുന്ന പ്രായം കുറഞ്ഞ വ്യക്തി

ഐസിസി(രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് ബിസിസിഐ സെക്രട്ടറി ജയ്ഷാ.ഐസിസിയെ നയിക്കാൻ പോകുന്ന മൂന്നാമത്തെ മാത്രം ഇന്ത്യക്കാരനും ഏറ്റവും പ്രായം കുറഞ്ഞ ചെയർമാനുമാകും 35-കാരനായ ജയ്ഷാ. ...

തെങ്ങ് നിലംപൊത്തി, കുഞ്ഞുങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്; 14നില പാർക്കിം​ഗ് കേന്ദ്രവും വീണു; മുംബൈയെ തകർത്ത് പൊടിക്കാറ്റ്

മുംബൈയെ തകർത്ത് പൊടിക്കാറ്റും മഴയും ശക്തിപ്രാപിക്കുന്നു. ജോ​ഗേശ്വരി ഏരിയയിൽ നാലു കുട്ടികൾക്ക് സമീപത്ത് തെങ്ങ് പതിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു. റോഡിലുണ്ടായിരുന്ന ഓട്ടോറിക്ഷയുടെ മേലെ വീണ തെങ്ങിന്റെ തലഭാ​ഗം ...

അതിരുകടന്ന ശകാരം! കെ.എൽ രാഹുൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞേക്കും

ലക്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റൻ സ്ഥാനം ഇന്ത്യൻ താരം കെ.എൽ രാഹുൽ ഒഴിഞ്ഞേക്കും. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ വമ്പൻ തോൽവിക്ക് പിന്നാലെ ​ഗ്രൗണ്ടിൽ വച്ച് രാഹുലിനെ ടീം ...

കണ്ണെഴുതി പൊട്ടുംതൊട്ട് ചുരിദാറുമിട്ടു; തിരിച്ചറിയൽ രേഖകളും ചമച്ചു; കാമുകിക്കായി പരീക്ഷയെഴുതാൻ പതിനെട്ടടവും പയറ്റിയിട്ടും വിരുതനെ വിധി ചതിച്ചു

കാമുകിക്ക് വേണ്ടി പരീക്ഷയെഴുതാൻ ആൾമാറാട്ടം നടത്തി പരീക്ഷ കേന്ദ്രത്തിലെത്തിയ യുവാവ് കുടുങ്ങി. സിനിമ കഥകളെ വെല്ലുന്ന തരത്തിലായിരുന്നു പഞ്ചാബുകാരനായ അഗ്രേസ് സിം​ഗിന്റെ തയാറെടുപ്പുകൾ. ബാബ ഫരി​ദ് യുണിവേഴ്സിറ്റി ...

മാതൃരാജ്യത്തെ ഒറ്റുകൊടുത്ത് പാകിസ്താനായി വിവരങ്ങള്‍ ചോര്‍ത്തി; ഇസ്ലാമിക രാജ്യമാക്കാന്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് ലക്ഷ്യമിട്ടു, ഐഎസ്‌ഐ ചാരനായി റാഫാലിന്റെ ചിത്രങ്ങളടക്കം ഭീകരവാദികള്‍ക്ക് നല്‍കിയ കലീം അഹമ്മദിനെ പിടികൂടി യു.പി എസ്ടിഎഫ്

ന്യൂഡല്‍ഹി: ഐഎസ്‌ഐ ചാരനായ പ്രവര്‍ത്തിച്ച് സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്ത് വിവരങ്ങള്‍ ചോര്‍ത്തിയ ഭീകരനെ യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടി. കലീം അഹമ്മദെന്നയാളാണ് പിടിയിലായത്. രാജ്യത്ത് ജിഹാദ് ...

കേരള ക്രിക്കറ്റ് ടീമിനെ പൊളിച്ചു പണിയാൻ പുതിയ പരിശീലകൻ, എം.വെങ്കടരമണ ടിനു യോഹന്നാന്റെ പിൻഗാമി

കൊച്ചി: കേരള ക്രിക്കറ്റ് ടീമിനെ മുൻ ഇന്ത്യൻ താരവും തമിഴ്‌നാടിന്റെ പരിശീലകനുമായിരുന്ന എം.വെങ്കടരമണ പരിശീലിപ്പിക്കും. രണ്ട് വർഷമാണ് കാലാവധി. മുൻ ഇന്ത്യൻ പേസ് ബൗളറും മലയാളിയുമായ ടിനു ...

ലാറ പോയി വെട്ടോറി വന്നു! ഉദിക്കുമോ സൺറൈസേഴ്‌സിന് ഇനി നല്ല കാലം

സൺറൈസേഴ്‌സ് ഹൈദ്രാബാദിന് ഇനി പുതിയ പരിശീലകൻ. കിവീസ് ഇതിഹാസം ഡാനിയൽ വെട്ടോറിയെ മുഖ്യപരിശീലകനായി നിയമിച്ചെന്ന് സൺറൈസേഴ്‌സ് സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്തമാക്കി. വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയ്ക്ക് പകരം ആണ് ...

ചിരവൈരികളെ തനിച്ചാക്കില്ല! വനിത ലോകകപ്പില്‍ അര്‍ജന്റീനക്ക് പിന്നാലെ ബ്രസീലും പുറത്ത്, കണ്ണീരായി മാര്‍ത്ത

ചിരവൈരികളായ അര്‍ജന്റീന തോറ്റ് പുറത്തായതിന് പിന്നാലെ ബ്രസീലും വനിതാ ലോകകപ്പില്‍ നിന്ന് പുറത്തായി. ജമൈക്കയോട് സമനില വഴങ്ങിയാണ് കാനറിപ്പടയുടെ മടക്കം. ഇതിഹാസ താരം മാര്‍ത്തയുടെ ലോകകപ്പ് സ്വപ്‌നങ്ങളാണ് ...

സന്യാസിമാരായി കോഹ്ലിയും ധോണിയും ദാദയും……! അത്ഭുതമായി ക്രിക്കറ്റ് താരങ്ങളുടെ എ.ഐ ചിത്രങ്ങള്‍

എ.ഐ സാങ്കേതിക വിദ്യയിലൂടെ പുതുമേറിയ ചിത്രങ്ങള്‍ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്. വിവിധ മേഖലയിലെ സെലിബ്രറ്റികള്‍ പുതിയ വേഷത്തിലും രൂപത്തിലും ഭാവത്തിലുമെത്തുന്ന കൗതുക ചിത്രങ്ങളാണ് പുറത്തുവരുന്നവയില്‍ ഏറെയും അത്തരത്തില്‍ ...

ബലാത്സംഗ നിയമം സ്ത്രീകൾ പങ്കാളികൾക്കെതിരായി നിരന്തരം ദുരുപയോഗം ചെയ്യുന്നു; ബന്ധത്തിൽ നിന്ന് പിന്മാറിയാൽ നിയമം ആയുധമാക്കുന്നുവെന്നും ഹൈക്കോടതി

ബലാത്സംഗ നിയമം സ്ത്രീകൾ പങ്കാളികൾക്കെതിരായി ദുരുപയോഗം ചെയ്യുന്നതായി ഉത്തരാഖണ്ഡ് ഹൈക്കോടതി. ഈ കാലഘട്ടത്തിൽ നിയമം ദുരുപയോഗം ചെയ്യുന്നത് ഏറിവരുന്നതായും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ഷാറദ് കുമാർ ശർമ്മ ...

ഇന്ത്യൻ വോളി ടീമിന്റെ സഹപരിശീലകനായി ടോം ജോസഫ്; ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ പത്ത് മലയാളികൾ

ന്യൂഡൽഹി: ഒരുകാലത്ത് ഇന്ത്യൻ വോളിയുടെ നെടുംതൂണായിരുന്ന ടോം ജോസഫ് ഇന്ത്യയുടെ സഹപരിശീലകനാകും.സെപ്തംബറിൽ ചൈനയിലെ ഹാങ്‌ചോയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിന്റെ സഹപരിശീലകനായാണ് 43കാരനായ ടോമിന്റെ നിയമിച്ചിരിക്കുന്നത്. ...