ASAM RIFLES - Janam TV
Friday, November 7 2025

ASAM RIFLES

അരുണാചൽ പ്രദേശിൽ വൻ ആയുധശേഖരം കണ്ടെടുത്ത് സുരക്ഷാസേന; പരിശോധന ശക്തമാക്കി

ഇറ്റാന​ഗർ: വനമേഖലയിൽ നിന്ന് വൻ ആയുധ ശേഖരം കണ്ടെടുത്ത് സുരക്ഷാസേന. അരുണാചൽ പ്രദേശിലെ യാവോ-വിജയനഗർ മേഖലയിൽ നിന്നാണ് ഇവ കണ്ടെടുത്തത്. വിവിധ സ്ഥലങ്ങളിൽ നിന്ന് 10 വ്യത്യസ്ത ...

10 ലക്ഷം രൂപയിലധികം വിലപിടിപ്പുള്ള മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു; മ്യാൻമർ സ്വദേശികൾ പിടിയിൽ

അസം: കള്ളക്കടത്തു സംഘത്തിന്റെ മറ്റൊരു ശ്രമം തടഞ്ഞ് അസം റൈഫിൾസ്. അസമിലെ ചമ്പൈ ജില്ലയിൽ എത്തിയ കള്ളക്കടത്തു സംഘത്തിൽ നിന്നും 10.73 ലക്ഷം വിലമതിപ്പുള്ള മയക്കുമരുന്നാണ് അസം ...

വിദൂര മേഖലയിലെ ജനങ്ങൾക്ക് കൈത്താങ്ങുമായി അസം റൈഫിൾസ്; നാഗാലൻഡ് ഗ്രാമനിവാസികളുമായി കൂടിക്കാഴ്ച നടത്തി രാഷ്‌ട്രപതി

ന്യൂഡൽഹി: അസം റൈഫിൾസ് സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന പര്യടനത്തിന്റെ ഭാഗമായി നാഗലൻഡിലെ റുസാസോ ഗ്രാമനിവാസികളുമായി കൂടിക്കാഴ്ച നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു. പരിപാടിയിൽ പങ്കെടുത്തവരെ രാഷ്ട്രപതി അഭിസംബോധന ചെയ്യുകയും ...

2.74 കോടിയുടെ മയക്കുമരുന്ന് കണ്ടെടുത്ത് അസം റൈഫിൾസ് ; നാല് പേർ പിടിയിൽ

ഐസ്വാൾ: 2.74 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്ത് അസം റൈഫിൾസ്. അസം റൈഫിൾസും ആന്റി നാർക്കോട്ടിക് സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഐസ്വാൾ, ...

മിസോറാമിൽ 88 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത് അസം റൈഫിൾസ്

ഐസ്വാൾ: മിസോറാമിലെ ചമ്പായിൽ 88 കോടി വിലമതി്ക്കുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. അസം റൈഫിൾസിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേക ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. 60 കോടി രൂപ വിലമതിയ്ക്കുന്ന ...

അസം റൈഫിൾസ് – കസ്റ്റംസ് സംയുക്ത ഓപ്പറേഷൻ; പിടിച്ചെടുത്തത് 148 കിലോ കറുപ്പ് വിത്ത്

ഐസ്വാൾ: മിസോറാമിൽ 148 ചാക്ക് കറുപ്പ് ചെടി വിത്തുകൾ പിടികൂടി അസം റൈഫിൾസ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് മിസോറാമിലെ ചാമ്പയിൽ നിന്നും ...

മണിപ്പൂർ സംഘർഷം; 13,000 പേരെ രക്ഷപ്പെടുത്തി

ഇംഫാൽ: മണിപ്പൂരിലെ അക്രമബാധിത പ്രദേശങ്ങളിൽ നിന്ന് 13,000 പേരെ രക്ഷപ്പെടുത്തി. അസം റൈഫിൾസിന്റെയും ഫയർഫോഴ്‌സിന്റെയും സംയുക്ത സംഘമാണ് ആളുകളെ പ്രദേശത്ത് നിന്ന് രക്ഷപ്പെടുത്തിയത്. രണ്ട് ദിവസമായി അക്ഷീണം ...

മൂന്ന് കോടിയുടെ അനധികൃത അടയ്‌ക്ക അസം റൈഫിൾസ് പിടികൂടി

ഐസ്വാൾ: മിസോറാമിൽ മൂന്ന് കോടി രൂപ വിലമതിക്കുന്ന അനധികൃത അടയ്ക്ക പിടികൂടി. ചാമ്പൈയിലെ ജനറൽ ഏരിയ സോട്ട്ലാങിൽ നിന്നാണ് അടയ്ക്കയും കടത്ത് സംഘത്തെയും പിടികൂടിയത്. 536 ചാക്കുകളിലായിട്ടായിരുന്നു ...

പ്രദേശവാസികൾക്ക് ആയുധങ്ങൾ കൈമാറിയിരുന്നയാളെ പിടി കൂടി അസം റൈഫിൾസ് ; 2 കിലോയിലധികം ആയുധങ്ങൾ കണ്ടെടുത്തു

ഐസ്വാൾ: മിസോറാമിൽ യുദ്ധത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും ആയുധങ്ങളുമായി ഒരാൾ പിടിയിൽ.വൻചാൻചുംഗെ എന്ന ആളെയാണ് അസം റൈഫിൾസ് അറസ്റ്റ് ചെയ്തത്. ചംപെ ജില്ലയിൽ നിന്നുമാണ് ആയുധ ശേഖരം കണ്ടെടുത്തത്. ...