3,000 രൂപ പോലും കൂട്ടില്ല!! കമ്മീഷനെ വച്ച് പ്രശ്നം പഠിക്കാമെന്ന മന്ത്രിയുടെ നിർദേശം തള്ളി ആശമാർ; 3-ാം ചർച്ചയും പരാജയം
തിരുവനന്തപുരം; ആശാ വർക്കേഴ്സുമായി ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നുനടത്തിയ ചർച്ചയും പരാജയം. മൂവായിരം രൂപ പോലും കൂട്ടിത്തരാൻ ആരോഗ്യമന്ത്രി തയ്യാറായില്ലെന്നും സമരം തുടരുമെന്നും ആശാ വർക്കേഴ്സ് അറിയിച്ചു. മന്ത്രിതല ...