ആശമാരുടെ ശബ്ദം കേൾക്കാതെ പോകില്ലെന്ന് സുരേഷ് ​ഗോപിയുടെ ഉറപ്പ്; ആശങ്കകൾ ജെ.പി നദ്ദയെ അറിയിക്കും; വാക്കുനൽകി കേന്ദ്രമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആശമാരുടെ ശബ്ദം കേൾക്കാതെ പോകില്ലെന്ന് സുരേഷ് ​ഗോപിയുടെ ഉറപ്പ്; ആശങ്കകൾ ജെ.പി നദ്ദയെ അറിയിക്കും; വാക്കുനൽകി കേന്ദ്രമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2025, 06:05 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ വെയിലും മഴയും കൊണ്ട് സമരം ചെയ്യുന്ന ആശാപ്രവർത്തക‍‌‍ർക്ക് പിന്തുണ നൽകി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. അവരുടെ ശബ്ദം കേൾക്കാതെ പോകില്ലെന്ന് ഉറപ്പ് നൽകുന്നതായും ആശമാരുടെ ന്യായമായ ആവശ്യങ്ങൾക്ക് തന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും സുരേഷ് ​ഗോപി പറഞ്ഞു. ആശമാരുടെ ആശങ്കകൾ കേന്ദ്ര ആരോ​ഗ്യമന്ത്രിയെ അറിയിക്കും, ആവശ്യമെങ്കിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യും. കമ്മ്യൂണിറ്റി ഹെൽത്ത് കെയറിന്റെ നട്ടെല്ലായ ആശമാർക്ക് നീതി ഉറപ്പാക്കുകയെന്നത് കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. സമരം ചെയ്യുന്ന ആശമാരെ നേരിൽ കണ്ടതിന്റെ ചിത്രങ്ങളും അദ്ദേഹം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചു.

സുരേഷ് ​ഗോപിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:
ആശാ പ്രവർത്തകർക്കൊപ്പം ❤️

കേരള സെക്രട്ടേറിയറ്റിന് പുറത്ത് സമരം ചെയ്യുന്ന ആശാ പ്രവർത്തകരെ സന്ദർശിക്കുകയും അവരുടെ ന്യായമായ ആവശ്യങ്ങൾക്ക് എന്റെ പൂർണ്ണ പിന്തുണ നൽകുകയും ചെയ്തു. നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിനായുള്ള അവരുടെ നിരന്തരമായ സേവനം അംഗീകരിക്കപ്പെടണം, ന്യായമായ വേതനം, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ, ദീർഘകാല സുരക്ഷ എന്നിവയ്‌ക്കുവേണ്ടിയുള്ള അവരുടെ പോരാട്ടത്തിൽ ഞാൻ അവരോടൊപ്പം നിൽക്കുന്നു. അവരുടെ ശബ്ദം കേൾക്കാതെ പോകില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു. അവരുടെ ആശങ്കകൾ ഞാൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രിയെ അറിയിക്കുകയും ആവശ്യമെങ്കിൽ ഇക്കാര്യം നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യും.കമ്മ്യൂണിറ്റി ഹെൽത്ത് കെയറിന്റെ നട്ടെല്ലാണ് ആശാ പ്രവർത്തകർ, അവർക്ക് നീതി ഉറപ്പാക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. അവരുടെ സമരം നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്, അവർക്ക് അർഹമായ അംഗീകാരത്തിനും പിന്തുണയ്‌ക്കും വേണ്ടി കഴിവിന്റെ പരമാവധി ചെയ്യും.

Tags: Suresh GopiashaAsha Worker
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies