വാക്ക് പഴയ ചാക്ക് പോലെ!! ആശമാരോട് ദ്രോഹം തുടരുന്നു; ഓണറേറിയം നൽകുന്നതിനുള്ള മാനദണ്ഡം പിൻവലിക്കുമെന്ന ഉറപ്പ് പോലും പാലിക്കപ്പെട്ടില്ല
തിരുവനന്തപുരം: ഓണറേറിയം നൽകുന്നതിൽ കൊണ്ടുവന്ന മാനദണ്ഡം പിൻവലിക്കുമെന്ന് സർക്കാർ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. സംസ്ഥാനത്ത് പലയിടത്തും ഓണറേറിയം വെട്ടിച്ചുരുക്കി. വേരിയബിൾ ...















