‘ഞങ്ങളെ ഇരട്ട പെറ്റതാണെന്നാ തോന്നുന്നെ’; പോരടിക്കാൻ ആസിഫ് അലിയും ബിജു മേനോനും എത്തുന്നു; തലവൻ ട്രെയിലർ പുറത്ത്
ബിജു മേനോനും ആസിഫ് അലിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് തലവൻ. ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ത്രില്ലർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ...