Assam Chief Minister Himanta Biswa Sarma - Janam TV

Assam Chief Minister Himanta Biswa Sarma

അസമിൽ മൂന്നാം ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ചു

ഗുവാഹത്തി : ആസാം നിയമസഭാ തെരെഞ്ഞെടുപ്പിൽ ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ വൻ വിജയം നേടിയ ബിജെപി മൂന്നാംസർക്കാരിന്റെ സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ചു. ഈ മാസം 12-നാണ് ...

അസമില്‍ ബിജെപിയുടെ വന്‍കുതിപ്പ് ; കോൺഗ്രസ് ചിത്രത്തിലില്ല

ഗുവാഹത്തി : അസമിൽ വോട്ട് എണ്ണൽ പുരോഗമിക്കുമ്പോൾ ഹിമന്ത ബിശ്വശര്‍മ്മയുടെ നേതൃത്വത്തില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത് . ഇവിടെ, ബിജെപി 61 സീറ്റുകളിൽ മുന്നിലാണ്, അതേസമയം കോൺഗ്രസ് ...

അനധികൃത കുടിയേറ്റം; അസമിൽ 19 ബം​ഗ്ലാദേശികൾ പിടിയിൽ, തിരിച്ചയച്ച് സുരക്ഷാസേന

ദിസ്പൂർ: അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന 19 ബം​ഗ്ലാദേശികൾ അറസ്റ്റിൽ. അസം പൊലീസും അതിർത്തി സുരക്ഷാസേനയും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്. പിടികൂടിയവരെ തിരികെ ബം​ഗ്ലാദേശിലേക്ക് അയച്ചു. ...

“ലവ് ജിഹാദും ബഹുഭാര്യത്വവും ഇനി ഇവിടെ വേണ്ട”; നിയമസഭയിൽ പുതിയ ബില്ല് അവതരിപ്പിക്കാനൊരുങ്ങി അസം സർക്കാർ; പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ

ദിസ്പൂർ: ലവ് ജിഹാദിനും ബഹുഭാര്യത്വത്തിനുമെതിരെ നിയമസഭയിൽ പുതിയ ബില്ല് അവതരിപ്പിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ. ഈ വർഷം തന്നെ സംസ്ഥാനത്ത് ബില്ല് കൊണ്ടുവരുമെന്നും വൈഷ്ണവ സത്രങ്ങളുടെ സംരക്ഷണം ...