രാഹുൽ ഗാന്ധി ആധുനിക കാലത്തെ ജിന്ന;സൈനിക ആക്രമണത്തിന്റെ തെളിവ് ചോദിച്ചെത്തുന്നവർ സൈനികർ അനുഭവിക്കുന്ന വേദനയെക്കുറിച്ചറിയണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുൽ ഗാന്ധി ആധുനിക കാലത്തെ ജിന്ന;സൈനിക ആക്രമണത്തിന്റെ തെളിവ് ചോദിച്ചെത്തുന്നവർ സൈനികർ അനുഭവിക്കുന്ന വേദനയെക്കുറിച്ചറിയണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2022, 10:27 pm IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. രാഹുലിന്റെ ഭാഷയും രീതിയുമെല്ലാം 1947 ന് മുൻപുള്ള മുഹമ്മദലി ജിന്നയുടേത് പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ അർത്ഥത്തിലാണ് രാഹുൽ ഗാന്ധി ആധുനിക കാലത്തെ ജിന്നയാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരാഖണ്ഡിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് അസം മുഖ്യമന്ത്രിയുടെ പരാമർശം.

രാഹുലിന് ഇന്ത്യ എന്നാൽ ഗുജറാത്തു മുതൽ പശ്ചിമ ബംഗാൾ വരെയാണ്. കഴിഞ്ഞ 10 ദിവസമായി രാഹുൽ പറയുന്നത് താൻ നിരീക്ഷിക്കുകയാണ്. ഒരിക്കൽ അദ്ദേഹം പറഞ്ഞു ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയനാണെന്ന്. മറ്റൊരിക്കൽ ഇന്ത്യ ഗുജറാത്ത് മുതൽ പശ്ചിമ ബംഗാൾ വരെയാണെന്ന് പറഞ്ഞുവെന്ന് ഹിമന്ത ബിശ്വ ശർമ ആരോപിച്ചു. ജിന്നയുടെ പ്രേതം രാഹുൽ ഗാന്ധിയുടെ ശരീരത്തിൽ പ്രവേശിച്ചത് പോലെയാണ് പാർലമെന്റിൽ രാഹുൽ ബിജെപിക്കെതിരായി അദ്ദേഹം കഴിഞ്ഞ കാലങ്ങളിൽ നടത്തിയ പ്രസംഗങ്ങളെന്ന് ഹിമന്ത് ബിശ്വ ശർമ ആരോപിച്ചു.

ശത്രു പ്രദേശത്ത് എന്തെങ്കിലും നടപടിയ്‌ക്ക് പോകുന്നതിന് മുൻപ് സൈനികർ ഒരു മാസത്തിന് മുൻപേ ആസൂത്രണം തുടങ്ങുമെന്നും ,ഇത് തന്ത്രപരമായ നടപടികളാണെന്നും ,ഓപ്പറേഷന് ശേഷം പത്രക്കുറിപ്പ് പുറപ്പെടുവിച്ചതിന് ശേഷം മാത്രമാണ് അതിനെ കുറിച്ചുള്ള വിവരങ്ങൾ എല്ലാവരും അറിയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആക്രമണത്തിന്റെ തെളിവ് ചോദിച്ചെത്തുന്നവർ സൈനികർ അനുഭവിക്കുന്ന വേദനയെക്കുറിച്ചറിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Rahul GandhiHimanta Biswa SarmaAssam Chief Minister
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies