ലഹരിക്കെതിരെ പോരാട്ടം തുടർന്ന് അസം; 2,100 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി നശിപ്പിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ; ലക്ഷ്യം ‘ലഹരി മുക്ത ഭാരതം’
ദിസ്പൂർ: ലഹരി മുക്ത ഭാരതം സൃഷ്ടിക്കാൻ ഓരോരുത്തരും പ്രതിജ്ഞബദ്ധരാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അസം ലഹരിക്കും മയക്കുമരുന്നിനുമെതിരെ പോരാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരിമുക്ത അസം ...






