assam government - Janam TV

assam government

കൊളോണിയൽ കാലത്തെ അപരിഷ്‌കൃത നിയമങ്ങൾ ഇനിയില്ല, മുസ്‌ലിം വിവാഹ നിയമം റദ്ദാക്കാൻ ബിൽ പാസാക്കി അസം സർക്കാർ

ന്യൂഡൽഹി: മുസ്‌ലിം വിവാഹ നിയമം റദ്ദാക്കാനുള്ള ബിൽ നിയമസഭയിൽ പാസാക്കി അസം സർക്കാർ. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള സുപ്രധാന നീക്കമാണ് നടപടി. സംസ്ഥാനത്തെ മുസ്‌ലിം വിവാഹങ്ങളും ...

ശൈശവ വിവാഹം അവസാനിപ്പിക്കും, പെൺകുട്ടികൾ പഠിക്കട്ടെ; വിദ്യാർത്ഥിനികൾക്ക് സാമ്പത്തിക സഹായ പദ്ധതിയുമായി അസം സർക്കാർ

ഗുവാഹത്തി: ശൈശവ വിവാഹങ്ങൾ അവസാനിപ്പിക്കുന്നതിനും പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർത്ഥിനികൾക്ക് സാമ്പത്തിക സഹായ പദ്ധതിയുമായി അസം സർക്കാർ. പെൺകുട്ടികൾക്ക് എല്ലാ മാസവും സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതിക്ക് ...

ശൈശവ വിവാഹം തടയാൻ കടുത്ത നടപടി; മുസ്ലീം വിവാഹ – വിവാഹമോചന രജിസ്‌ട്രേഷൻ നിയമം റദ്ദാക്കി അസം സർക്കാർ

ഗുവാഹത്തി: ശൈശവ വിവാഹം തടയുന്നതിനായി സുപ്രധാന ചുവടുവെപ്പുമായി അസം സർക്കാർ. കൊളോണിയൽ കാലത്തെ മുസ്ലീം വിവാഹ - വിവാഹമോചന രജിസ്‌ട്രേഷൻ നിയമങ്ങൾ റദ്ദാക്കി. 1935 ലെ അസം ...

“മുസ്ലീങ്ങൾ ശരിഅത്തും ഖുറാനും മാത്രമേ അനുസരിക്കൂ, സർക്കാർ ഏത് നിയമം കൊണ്ടുവന്നാലും”: എസ്പി നേതാവ് എസ്.ടി. ഹസ്സൻ

ലക്നൗ: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന് മുന്നോടിയായി ശൈശവ വിവാഹത്തെ തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ മുസ്ലീം വിവാഹ നിയമം റദ്ദാക്കിയ അസം സർക്കാരിന്റെ നടപടിയെ എതിർത്ത് സമാജ് വാദി ...

പരീക്ഷയിൽ സുതാര്യത ഉറപ്പാക്കി അസം; ചോദ്യ പേപ്പർ ചോർച്ച തടയാൻ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ച് പരീക്ഷ നടത്തി സർക്കാർ

ദിസ്പൂർ: പരീക്ഷയിൽ കൃത്രിമം ഒഴിവാക്കുന്നതിനായി ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ച് പരീക്ഷ നടത്തി അസം സർക്കാർ. 35 ജില്ലകളിൽ 24 ജില്ലകളിലും 4 മണിക്കൂറോളമാണ് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചത് ...

ഉദ്ഘാടനം ചെയ്ത ആശുപത്രികൾ ഒഴിഞ്ഞു കിടക്കണമെന്നാണ് തന്റെ പ്രാർത്ഥനയെന്ന് പ്രധാനമന്ത്രി; ഏഴ് കാൻസർ സെന്ററുകൾ രാജ്യത്തിന് സമർപ്പിച്ച് മോദിയും രത്തൻ ടാറ്റയും

ഗുവാഹത്തി : അസമിനെ ആരോഗ്യമേഖലയുടെ കേന്ദ്ര ബിന്ദുവാക്കാൻ കൈകോർത്ത് കേന്ദ്ര സർക്കാരും ടാറ്റ ട്രസ്റ്റും. ഏഴ് പുതിയ കാൻസർ സെന്ററുകളുടെ ഉദ്ഘാടും പ്രധാനമന്ത്രി നരേന്ദ്ര മോദിയും, വ്യവസായി ...

അസം സർക്കാർ വീണ്ടും എൻആർസി കൊണ്ടുവന്നാൽ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യും-ബദറുദ്ദീൻ അജ്മൽ

അസം സർക്കാർ ദേശീയ പൗരത്വ രജിസ്റ്റർ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയാൽ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) നേതാവ് ...

വർഗീയ സംഘർഷമുണ്ടാക്കും; ‘ദി കശ്മീരി ഫയൽസ്’ നിരോധിക്കണമെന്ന് എഐയുഡിഎഫ് നേതാവ് ബദറുദ്ദീൻ അജ്മൽ

ന്യൂഡൽഹി : കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയും സ്വന്തം മണ്ണിൽ അവർക്ക് അനുഭവിക്കേണ്ടി വന്ന വേദനയും ആസ്പദമാക്കിക്കൊണ്ട് ഒരുക്കിയ ചിത്രമാണ് വിവേക് രഞ്ജൻ അഗ്നിഹോത്രി സംവിധാനം ചെയ്ത ദി ...