വർഗീയ സംഘർഷമുണ്ടാക്കും; 'ദി കശ്മീരി ഫയൽസ്' നിരോധിക്കണമെന്ന് എഐയുഡിഎഫ് നേതാവ് ബദറുദ്ദീൻ അജ്മൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വർഗീയ സംഘർഷമുണ്ടാക്കും; ‘ദി കശ്മീരി ഫയൽസ്’ നിരോധിക്കണമെന്ന് എഐയുഡിഎഫ് നേതാവ് ബദറുദ്ദീൻ അജ്മൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2022, 12:56 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയും സ്വന്തം മണ്ണിൽ അവർക്ക് അനുഭവിക്കേണ്ടി വന്ന വേദനയും ആസ്പദമാക്കിക്കൊണ്ട് ഒരുക്കിയ ചിത്രമാണ് വിവേക് രഞ്ജൻ അഗ്നിഹോത്രി സംവിധാനം ചെയ്ത ദി കശ്മീരി ഫയൽസ്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ രാജ്യവ്യാപകമായി ഇതിനെപ്പറ്റിയുള്ള ചർച്ചകളാണ് നടക്കുന്നത്. ഇന്ത്യയുടെ അമൂല്യമായ സത്യം വിളിച്ചോതുന്ന സിനിമ എന്നാണ് പ്രമുഖർ ഉൾപ്പെടെ പറഞ്ഞത്. എന്നാൽ ഇതിനെതിരെ മതമൗലികവാദികൾ വ്യാജ പ്രചാരണങ്ങളും നടത്തുന്നുണ്ട്. അതിനിടെ സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്(എഐയുഡിഎഫ്) നേതാവ് ബദറുദ്ദീൻ അജ്മൽ.

ചിത്രം വർഗീയ കലാപം സൃഷ്ടിക്കുമെന്നും അത് ഒഴിവാക്കാൻ, കേന്ദ്ര സർക്കാരും അസം സർക്കാരും സിനിമ പ്രദർശിപ്പിക്കുന്നത് നിരോധിക്കണം എന്നുമാണ് ഇവരുടെ ആവശ്യം. ‘ഞാൻ ഇതുവരെ ആ സിനിമ കണ്ടിട്ടില്ല. എന്നാൽ കേന്ദ്രവും അസം സർക്കാരും ഇത് നിരോധിക്കേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കിൽ രാജ്യത്ത് വർഗീയ കലാപം ഉണ്ടാകും’ എന്ന് ബദറുദ്ദീൻ അജ്മൽ പറഞ്ഞു.

1938 ലെ നെല്ലി കൂട്ടക്കൊലയെപ്പറ്റി ഇതുവരെ ഒരു സിനിമയും നിർമ്മിച്ചിട്ടില്ല. ഇന്ത്യയിൽ സ്ഥിതിഗതികൾ പണ്ടത്തേത് പോലെയല്ല. കശ്മീരിൽ മാത്രമല്ല നെല്ലിയിലും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ഇതൊന്നും ആരും സിനിമയാക്കുന്നില്ല എന്നു അജ്മൽ ആരോപിച്ചു.

മാർച്ച് 11 ന് റിലീസ് ചെയ്ത സിനിമയ്‌ക്ക് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും പ്രശംസാപ്രവാഹമാണ് ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഗോവ, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങിൽ സിനിമയെ നികുതിയിൽ നിന്നും ഒഴിവാക്കി.

Tags: the kashmiri filesBadruddin AjmalAIUDFassam government
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies