Astronauts - Janam TV

Astronauts

ഭൂമിയിലേക്കെന്ന സ്വപ്നം ഇനിയുമകലെ!! ക്രൂ-10 ദൗത്യം റദ്ദാക്കി, അവസാന നിമിഷം ട്വിസ്റ്റ്; സുനിതയുടെ മടങ്ങിവരവ് നീളും

ന്യൂയോർക്ക്: സ്‌പേസ് എക്‌സ് ക്രൂ-10 ദൗത്യ വിക്ഷേപണം അവസാന നിമിഷം മാറ്റിവച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) നാല് ബഹിരാകാശയാത്രികരെ അയക്കുന്ന സ്‌പേസ് എക്‌സ് ക്രൂ-10 ദൗത്യം ...

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ചോർച്ച ഗുരുതരമാകുന്നു; റോസ്‌കോസ്‌മോസ് ആശങ്ക മനസിലാക്കുന്നില്ലെന്ന് നാസ; സഞ്ചാരികൾക്കും മുൻകരുതൽ നിർദേശങ്ങൾ

ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ചോർച്ച ഗുരുതരമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിനിടെയും ഭിന്നത തുടർന്ന് നാസയും റഷ്യയിലെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസും. അഞ്ച് വർഷം മുൻപ് തന്നെ പ്രശ്‌നം കണ്ടെത്തിയിരുന്നെങ്കിലും ...

പ്രതീകാത്മക ചിത്രം

ഉയരം കൂടുന്തോറും ‘ഉയരം’ കൂടും; ബഹിരാകാശത്ത് എത്തിയാൽ പൊക്കം വർദ്ധിക്കും; നട്ടെല്ലിന് സംഭവിക്കുന്നത് ഇത്.. 

ഉയരം കൂടുമ്പോൾ ചായയുടെ ടേസ്റ്റ് കൂടുമെന്ന് മോഹൻലാൽ ഒരു പരസ്യത്തിൽ പറയുന്നതുപോലെ ഉയരത്തിലെത്തുമ്പോൾ ശരീരത്തിന്റെ നീളവും വർദ്ധിക്കുമെന്നാണ്  ശാസ്ത്രലോകത്തിന്റെ കണ്ടെത്തൽ. ബഹിരാകാശ യാത്രികർക്ക് മൈക്രോ ഗ്രാവിറ്റിയിൽ (ഭാരമില്ലാത്ത ...

ഹൊ വല്ലാത്ത നാറ്റം!! ചീഞ്ഞ മുട്ട മുതൽ വെടിമരുന്ന് വരെ; ബഹിരാകാശത്തെ ദുർഗന്ധങ്ങൾ 

ചില വാതകങ്ങളുടെ മിശ്രിതത്തെയാണ് വായു എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ബഹിരാകാശത്ത് വായു എന്നൊന്നില്ല. അതുകൊണ്ടുതന്നെ ബഹിരാകാശത്ത് എത്തിയാൽ ശ്വാസമെടുക്കാനോ അവിടുത്തെ ​ഗന്ധം തിരിച്ചറിയാനോ സാധിക്കില്ല. അപ്പോൾ ബഹിരാകാശത്തിന് ...

അഭിമാന ദൗത്യത്തിൽ അഭിമാനമാകാൻ ഇവർ; നാലം​ഗ സംഘത്തിൽ മലയാളിയും; അനന്തപുരിയുടെ മണ്ണിൽ നിന്ന് പ്രഖ്യാപനം നടത്തി പ്രധാനസേവകൻ

തിരുവനന്തപുരം: ഭാരതത്തിന്റെ അഭിമാന ദൗത്യമായ ​ഗ​ഗൻയാനിൽ ബഹിരാകാശ യാത്രയ്ക്കൊരുങ്ങുന്ന യാത്രികരുടെ പേരുകൾ വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലം​ഗ സംഘമാണ് ബഹിരാകാശത്തേക്ക് കുതിക്കുക. ​ഗ്രൂപ്പ് ക്യാപ്റ്റൻമാരായ പ്രശാന്ത് ...

സ്‌പേസ് എക്‌സ് പേടകത്തിൽ ബഹിരാകാശ നിലയത്തിലേയ്‌ക്ക് കുതിച്ചുയരാൻ നാല് രാജ്യങ്ങളിൽ നിന്ന് നാല് പേർ

വാഷിംഗ്ടൺ: വിവിധ രാജ്യങ്ങളിൽ നിന്നായി നാലംഗ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്ക് കുതിച്ചുയരാനൊരുങ്ങുന്നു. നാസയുടെ ബഹിരാകാശ സഞ്ചരിയായ ജാസ്മിൻ മോഖ്ബെലി, യുറോപ്യൻ സ്പേസ് എജൻസിയുടെ ആൻഡ്രിയാസ് മൊഗെൻസൻ, ...

ഭൂമിയിലെ ‘ശുദ്ധജലത്തിനേക്കാൾ’ ശുദ്ധമായ ജലം? ബഹിരാകാശത്ത് കുടിവെള്ളം നിർമ്മിച്ച് ശാസ്ത്രജ്ഞർ; ഉപയോഗിച്ചത് സ്വന്തം മൂത്രവും വിയർപ്പും!!

ഭൂമിയിലെ 'ശുദ്ധജലത്തിനേക്കാൾ' ശുദ്ധമായ ജലം വേർതിരിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സഞ്ചാരികൾ. മൂത്രത്തിൽ നിന്നും വിയർപ്പിൽ നിന്നുമാണ് സഞ്ചാരികൾ ശുദ്ധജലം വേർതിരിച്ചത്. ബഹിരാകാശ നിലയത്തിലെ എൻവിറോൺമെന്റ് കൺട്രോൾ ...

നോ ഇഡ്‌ലി? ഗഗൻയാൻ യാത്രികർ ബഹിരാകാശത്ത് കഴിക്കുക ഇവ; വിവരങ്ങൾ പുറത്തുവിട്ട് ഇസ്രോ

മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ പ്രഥമ ദൗത്യമാണ് ഗഗൻയാൻ. ഈ ബൃഹത് ദൗത്യത്തിന് തയ്യാറെടുക്കുമ്പോൾ പേടകത്തിൽ സഞ്ചരിക്കുന്ന മനുഷ്യരുടെ ആരോഗ്യം നിലനിർത്തുകയെന്നത് പ്രധാനമാണ്. ആരോഗ്യം പ്രധാനം ചെയ്യുന്നതിൽ ഒഴിച്ച് ...