ഉയരം കൂടുന്തോറും 'ഉയരം' കൂടും; ബഹിരാകാശത്ത് എത്തിയാൽ പൊക്കം വർദ്ധിക്കും; നട്ടെല്ലിന് സംഭവിക്കുന്നത് ഇത്.. 
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉയരം കൂടുന്തോറും ‘ഉയരം’ കൂടും; ബഹിരാകാശത്ത് എത്തിയാൽ പൊക്കം വർദ്ധിക്കും; നട്ടെല്ലിന് സംഭവിക്കുന്നത് ഇത്.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2024, 08:42 pm IST
പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

Facebook
Twitter
WhatsAppTelegram

ഉയരം കൂടുമ്പോൾ ചായയുടെ ടേസ്റ്റ് കൂടുമെന്ന് മോഹൻലാൽ ഒരു പരസ്യത്തിൽ പറയുന്നതുപോലെ ഉയരത്തിലെത്തുമ്പോൾ ശരീരത്തിന്റെ നീളവും വർദ്ധിക്കുമെന്നാണ്  ശാസ്ത്രലോകത്തിന്റെ കണ്ടെത്തൽ. ബഹിരാകാശ യാത്രികർക്ക് മൈക്രോ ഗ്രാവിറ്റിയിൽ (ഭാരമില്ലാത്ത അവസ്ഥ) ജീവിക്കുന്ന സമയത്ത് 3 ശതമാനം വരെ ഉയരം കൂടുമെന്നാണ് നാസയിലെ ശാസ്ത്രജ്ഞർ പറയുന്നത്. അതായത് 6 അടി (1.8 മീറ്റർ) ഉയരമുള്ള ഒരാൾക്ക് ഭ്രമണപഥത്തിലായിരിക്കുമ്പോൾ 2 ഇഞ്ച് (5 സെൻ്റീമീറ്റർ) വരെ വർദ്ധിച്ചേക്കാം.

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ഒരു മാസം തങ്ങുമ്പോഴേക്കും ബഹിരാകാശ സഞ്ചാരികൾക്ക് ചെറിയ തോതിൽ ഉയരം വർദ്ധിക്കുമെന്നാണ് കണ്ടെത്തൽ. നാല് മുതൽ ഏഴ് മാസം വരെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ തങ്ങിയ ആറ് ​ശാസ്ത്രജ്ഞരെ പരിശോധിച്ചതിൽ നിന്നാണ് ഇത് ആദ്യം കണ്ടെത്തുന്നത്. അവർ ​ദൗത്യത്തിനായി പുറപ്പെടുന്നതിന് മുൻപ് നട്ടെല്ല് എംആർഐ സ്കാൻ ചെയ്ത് പരിശോധിച്ചു. ശേഷം അവർ മടങ്ങിയെത്തിയപ്പോഴും സ്കാൻ ചെയ്തു. സ്പൈനൽ അൺലോഡിം​ഗ് കാരണം അവർക്ക് ഉയരം വർദ്ധിച്ചതായി കണ്ടെത്തി. നട്ടെല്ലിൽ മാറ്റം സംഭവിക്കുന്നതിനാൽ ബഹിരാകാശ യാത്രികർക്ക് ദൗത്യത്തിനിടയിൽ നടുവേദന അനുഭവപ്പെടുന്നതും പതിവാണ്.

നട്ടെല്ലിലെ ഡിസ്കിന് വലിവ് സംഭവിക്കുമ്പോഴാണ് ശരീരത്തിന്റെ ഉയരം വർദ്ധിക്കുന്നത്. ഭൂമിയിൽ ജീവിക്കുമ്പോൾ ഡിസ്ക് ചുരുങ്ങിയാകും ഇരിക്കുക. ഭൂമിയുടെ ​ഗുരുത്വാകർഷണം മൂലമാണിത്. എന്നാൽ ബഹിരാകാശത്ത് എത്തുമ്പോൾ ​ഗുരുത്വാകർഷണം കുറഞ്ഞ് സീറോ ​ഗ്രാവിറ്റിയിൽ എത്തുന്നതോടെ ഡിസ്ക് വികസിക്കും. അതുവഴി നട്ടെല്ലിന് നീളം വയ്‌ക്കും, തൽഫലമായി ശരീരത്തിന്റെ ഉയരം കൂടും.

Tags: heightAstronautsSpine
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies