aswin - Janam TV

aswin

താലിചാർത്തി, നെറുകിൽ സിന്ദൂരം തൊട്ട് അശ്വിൻ! ഒരുവർഷം മുൻപ് രഹസ്യ വിവാഹം കഴിഞ്ഞെന്ന് വെളിപ്പെടുത്തി ​ദിയകൃഷ്ണ

അടുത്തിടെയാണ് ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസറും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണയുടെ വിവാഹം കഴിഞ്ഞത്. സുഹൃത്തായ അശ്വിനെയാണ് ദിയ ജീവിത പങ്കാളിയാക്കിയത്. എന്നാൽ വലിയൊരു രഹസ്യം കഴിഞ്ഞ ദിവസം ...

ഓസിയെ സ്വന്തമാക്കി അശ്വിൻ ; കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷണ വിവാഹിതയായി

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണ വിവാഹിതയായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സോഫ്റ്റ് വെയർ എഞ്ചിനീയറായ തിരുനൽവേലി സ്വദേശി ...

‘ എന്തിനാണ് ഇങ്ങനെയൊക്കെ പറഞ്ഞു നടക്കുന്നത് ‘ ; പെണ്ണുകാണൽ ചടങ്ങിനിടെ അപമാനിക്കപ്പെട്ടെന്ന പ്രചാരണത്തിന് മറുപടിയുമായി അശ്വിന്‍ ഗണേഷ്

നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ പെണ്ണുകാണൽ ചടങ്ങിനിടെ അപമാനിക്കപ്പെട്ടു എന്ന പ്രചാരണത്തോട് പ്രതികരിച്ച് ദിയയുടെ ഭാവി വരൻ അശ്വിന്‍ ഗണേഷ്. ദിയയുടെ കുടുംബം ഏറെ ...

20 ാം വയസിൽ സൈന്യത്തിലേക്ക്; വീരമൃത്യു വരിച്ച അശ്വിന് ജന്മനാട് ഇന്ന് വിടപറയും

കണ്ണൂർ: അരുണാചൽ പ്രദേശിൽ ഹെലികോപ്ടർ അപകടത്തിൽവീരമൃത്യു വരിച്ച സൈനികൻ അശ്വിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന്. ധീര സൈനികന്റെ ഭൗതികദേഹം ഇന്നലെ വൈകീട്ടോടെ കണ്ണൂരിൽ എത്തിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ ...

സൈനിക ഹെലികോപ്റ്റർ അപകടം; അശ്വിന്റെ വിയോഗത്തിൽ വിറങ്ങലിച്ച് നാട്

കാസർകോട്: സൈനിക ഹെലികോപ്റ്റർ തകർന്ന് വീരമൃത്യു വരിച്ച അശ്വിന്റെ വിയോഗത്തിൽ വിറങ്ങലിച്ച് നാട്. നാടിന്റെ പ്രിയപ്പെട്ടവനും കുടുംബത്തിന്റെ ആശ്രയവുമായ അശ്വിന്റെ മരണം ഞെട്ടലോടെയാണ് നാട്ടുകാർ അറിഞ്ഞത് . ...

കോഹ്ലിയുടെ 100ാം ടെസ്റ്റിൽ താരമായത് ജഡേജ; ലങ്കയെ തകർത്തത് ഇന്നിങ്സിനും 222 റൺസിനും

മൊഹാലി: രവീന്ദ്ര ജഡേജയുടെ ഓൾറൗണ്ട് കരുത്തിൽ ആദ്യ ടെസ്റ്റിൽ ശ്രീലങ്കയെ മലർത്തിയടിച്ച് ഇന്ത്യൻ ടീം. രോഹിത്തിന്റെ നായകത്വത്തിലിറങ്ങിയ ഇന്ത്യ, ലങ്കയെ ഫോളോ-ഓൺ ചെയ്യിച്ച് ഇന്നിങ്‌സിനും 222 റൺസിനും ...

ഒരു വയസില്‍ നഷ്ടമായ അമ്മയെ 22 വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു കിട്ടി ; ഇനി അശ്വിന് സന്തോഷത്തിന്റെ ദിനങ്ങള്‍

പെറ്റമ്മയെ വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് അശ്വിന്‍. ജനിച്ച് ഒരു വര്‍ഷം കഴിയുമ്പോഴായിരുന്നു അശ്വിന്റെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞത്. പിന്നാലെ അച്ഛന്‍ ജീവനൊടുക്കി. ശേഷം അശ്വിനെ നോക്കി ...

‘എന്നുടെ ഓരോ ബോളിനും ഇന്ത സ്‌റ്റേഡിയം കൈതട്ടിയത് ഒരു ഭയങ്കരമാന ഫീല്’ തന്റെ നാട്ടുകാരുടെ മുന്നിൽ ഹീറോയായെന്ന് അശ്വിൻ

ചെന്നൈ: ഇന്ത്യയ്ക്കായി രണ്ടാം ടെസ്റ്റ് സ്വന്തമാക്കാൻ തനിക്കായതിന്റെ എല്ലാ അവകാശവും ചെപ്പോക്ക് സ്‌റ്റേഡിയത്തിലെ കാണികൾക്കെന്ന് രവിചന്ദ്രൻ അശ്വിൻ. മുരളീ കാർത്തിക് തമിഴിൽ ചോദിച്ച ചോദ്യത്തിന് തമിഴിൽ തന്നെ ...

ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് നഷ്ടം; പുതിയ പന്തിൽ തിളങ്ങി അശ്വിൻ

ചെന്നൈ: ഇന്ത്യയെ ഫോളോ ഓൺ ചെയ്യിക്കാതെ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് അഞ്ചു വിക്കറ്റുകൾ നഷ്ടമായി. റോയ് ബേൺസിന്(0) പുറമേ 16 റൺസെടുത്ത ഡോം സിബ്ലിയെയും തുടക്കത്തിൽ നഷ്ടമായ ഇംഗ്ലീഷ് ...

ഓസീസിന്റെ നടുവൊടിച്ച് ഇന്ത്യ; അശ്വിന് മൂന്ന് വിക്കറ്റ്; സ്‌കോര്‍- ഓസീസ് : 5 ന് 79

അഡ്‌ലെയ്ഡ്: സ്പിന്‍ കരുത്തില്‍ ഓസീസിന്റെ ബാറ്റിംഗ് നിരയെ തകര്‍ത്ത് ഇന്ത്യ. അശ്വിന്റെ മികവില്‍ ഓസീസിനെ ഇന്ത്യ 5ന് 79 എന്ന നിലയിലേക്ക് വീഴ്ത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ...

ഇനി എന്നെ കുറ്റപ്പെടുത്തരുത്; ഇത് 2020ലെ അവസാന മുന്നറിയിപ്പ്: മങ്കാദിംഗ് ചെയ്യാതെ അശ്വിന്‍

ദുബായ്: രവിചന്ദ്ര അശ്വിന്‍ ഇന്നലെ തന്റെ പേരില്‍ വിവാദമായ മങ്കാദിംഗ് ആവര്‍ത്തിക്കാതെ വാര്‍ത്ത സൃഷ്ടിച്ചു. ഡല്‍ഹി ക്യാപിറ്റല്‍സില്‍ പരിക്കിന് ശേഷം കളിക്കാനിറങ്ങിയ അശ്വിനാണ് ബൗളിംഗിനിടെ മങ്കാദിംഗ് വീണ്ടും ...

ഇന്ത്യന്‍ താരം അശ്വിന്റെ കൗണ്ടി ക്രിക്കറ്റ് കരാര്‍ യോര്‍ക്ക്‌ഷെയര്‍ ഉപേക്ഷിച്ചു

ലണ്ടന്‍: ഇന്ത്യന്‍ താരം രവിചന്ദ്ര അശ്വിനടക്കം മൂന്ന് അന്താരാഷ്ട്ര താരങ്ങളുമായുള്ള കൗണ്ടി ക്രിക്കറ്റിനായുള്ള കരാര്‍ ഉപേക്ഷിച്ചതായി യോര്‍ക്കര്‍ഷെയര്‍ ക്ലബ്ബ് അധികൃതർ അറിയിച്ചു. കൊറോണയുടെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് മത്സരങ്ങളെല്ലാം ...