'എന്നുടെ ഓരോ ബോളിനും ഇന്ത സ്‌റ്റേഡിയം കൈതട്ടിയത് ഒരു ഭയങ്കരമാന ഫീല്' തന്റെ നാട്ടുകാരുടെ മുന്നിൽ ഹീറോയായെന്ന് അശ്വിൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘എന്നുടെ ഓരോ ബോളിനും ഇന്ത സ്‌റ്റേഡിയം കൈതട്ടിയത് ഒരു ഭയങ്കരമാന ഫീല്’ തന്റെ നാട്ടുകാരുടെ മുന്നിൽ ഹീറോയായെന്ന് അശ്വിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2021, 02:50 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഇന്ത്യയ്‌ക്കായി രണ്ടാം ടെസ്റ്റ് സ്വന്തമാക്കാൻ തനിക്കായതിന്റെ എല്ലാ അവകാശവും ചെപ്പോക്ക് സ്‌റ്റേഡിയത്തിലെ കാണികൾക്കെന്ന് രവിചന്ദ്രൻ അശ്വിൻ. മുരളീ കാർത്തിക് തമിഴിൽ ചോദിച്ച ചോദ്യത്തിന് തമിഴിൽ തന്നെ അശ്വിൻ നൽകിയ മറുപടി നിലയ്‌ക്കാത്ത ആരവത്തോടെയാണ് കാണികൾ ഏറ്റെടുത്തത്.

‘എന്നുടെ ഓരോ ബോളിനും ഇന്ത സ്‌റ്റേഡിയം കൈതട്ടിയത് ഒരു ഭയങ്കരമാന ഫീല്’ എന്നുടെ നാട്ടിൽ നാൻ ഒരു ഹീറോ ആയിട്ടേൻ. എന്നുടെ ബൗളിംഗ് സ്‌കില്ല് ഇന്ത ഗ്രൗണ്ടിൽ സ്‌ക്‌സസ് ആയിട്ടേൻ.’ അശ്വിൻ തമിഴിൽ തന്നെ തന്റെ നാടിന് നന്ദി പറഞ്ഞു. നാട്ടുകാരുടെ മുന്നിൽ ഒരു ഹീറോയായതിൽ അഭിമാനമുണ്ടെന്നും അശ്വിൻ പറഞ്ഞു. മത്സരത്തിന് ശേഷം മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വീകരിക്കുമ്പോഴാണ് അശ്വിൻ ചെന്നൈയിലെ അനുഭവം എടുത്തു പറഞ്ഞത്.

ഈ ചെപ്പോക്ക് സ്‌റ്റേഡിയം കഴിഞ്ഞ 25 വർഷമായി എന്റെ സ്വന്തം മണ്ണാണ്. തന്റെ അച്ഛന്റെ കയ്യും പിടിച്ച് ഇന്ത്യയുടെ മുൻ താരങ്ങളുടെ മിക്ക മത്സരങ്ങളും കാണാൻ ഈ സ്റ്റേഡിയത്തിൽ ഞാനുണ്ടായിരുന്നു. പിന്നീട് 18 വർഷത്തോളം വിവിധ കളികൾക്കായും പരിശീലനത്തിനായും വരുന്ന മൈതാനമാണ്. ഈ മണ്ണിൽ കളിക്കുമ്പോൾ ആ എല്ലാ ഓർമ്മകളും മനസ്സിലുണ്ടെന്നും അശ്വിൻ പറഞ്ഞു.

ഇന്ത്യക്കായി രണ്ടാം ഇന്നിംഗ്‌സിലെ ബാറ്റിംഗ് തകർച്ചയെ ഒറ്റയ്‌ക്ക്  നേരിട്ടാണ് അശ്വിൻ സെഞ്ച്വറി നേടിയത്. ആദ്യ ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റും രണ്ടാം ഇന്നിംഗ്‌സിൽ മൂന്ന് വിക്കറ്റും വീഴ്‌ത്തി അശ്വിൻ ടീം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും തെളിയിച്ചു.

Tags: aswinind-cricket
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies