ഇനി എന്നെ കുറ്റപ്പെടുത്തരുത്; ഇത് 2020ലെ അവസാന മുന്നറിയിപ്പ്: മങ്കാദിംഗ് ചെയ്യാതെ അശ്വിന്‍
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇനി എന്നെ കുറ്റപ്പെടുത്തരുത്; ഇത് 2020ലെ അവസാന മുന്നറിയിപ്പ്: മങ്കാദിംഗ് ചെയ്യാതെ അശ്വിന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2020, 04:30 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: രവിചന്ദ്ര അശ്വിന്‍ ഇന്നലെ തന്റെ പേരില്‍ വിവാദമായ മങ്കാദിംഗ് ആവര്‍ത്തിക്കാതെ വാര്‍ത്ത സൃഷ്ടിച്ചു. ഡല്‍ഹി ക്യാപിറ്റല്‍സില്‍ പരിക്കിന് ശേഷം കളിക്കാനിറങ്ങിയ അശ്വിനാണ് ബൗളിംഗിനിടെ മങ്കാദിംഗ് വീണ്ടും എതിരാളികളെ ഓര്‍മ്മപ്പെടുത്തിയത്. റോയല്‍ ചലഞ്ചേഴ്‌സിന്റെ ബാറ്റിംഗിനിടെയാണ് സംഭവം നടന്നത്. ആരോണ്‍ ഫിഞ്ചാണ് അശ്വിന്‍ പന്തെറിയാന്‍ തുടങ്ങവേ ക്രീസ് വിട്ട് പുറത്തേക്ക് നീങ്ങിയത്. പന്തെറിയാനായി പോപ്പിംഗ് ക്രീസിലേക്ക് ഓടിയെത്തിയ അശ്വിന്‍ പന്തെറിയാതെ നിന്നുകൊണ്ട് ബാറ്റ്‌സ്മാനേയും പിന്നീട് അമ്പയറേയും ഒന്നു നോക്കിയ ശേഷം തിരികേ നടന്നു.

Let’s make it clear !! First and final warning for 2020. I am making it official and don’t blame me later on. @RickyPonting #runout #nonstriker @AaronFinch5 and I are good buddies btw.😂😂 #IPL2020

— Ashwin 🇮🇳 (@ashwinravi99) October 5, 2020

‘ ഒരു കാര്യം വ്യക്തമാക്കുകയാണ്. ഇന്നലെ നടന്നത് 2020ലെ ആദ്യത്തേതും അവസാനത്തേതുമായ മുന്നറിയിപ്പാണ്. ഇനി എന്നെ കുറ്റപ്പെടുത്തരുത്. ഡല്‍ഹിയുടെ പരിശീലകന്‍ റിക്കിപോണ്ടിംഗിനേയും ആരോണ്‍ ഫിഞ്ചിനേയും ടാഗ് ചെയ്ത ട്വിറ്ററിലൂടെയാണ് അശ്വിന്‍ നയം വ്യക്തമാക്കിയത്. മങ്കാദിംഗ് ഒരു ശരിയായ കീഴ്‌വഴക്കമല്ലെന്ന് റിക്കിപോണ്ടിംഗ് അഭിപ്രായപ്പെട്ടിരുന്നു.

ബാറ്റ്‌സ്മാന്‍മാരാണ് ഔട്ടാകാതെ നോക്കേണ്ടതെന്നും മങ്കാദിംഗ് നടത്തിയാല്‍തന്നെ കുറ്റപ്പെടുത്തരുതെന്നുമുള്ള സന്ദേശമാണ് അശ്വിന്‍ വീണ്ടും 2020ല്‍ പുതുക്കിയത്. കഴിഞ്ഞ സീസണില്‍ അശ്വിന്‍ നടത്തിയ മങ്കാദിംഗ് വലിയ വിവാദമായിരുന്നു.

Tags: IPLaswin
Share
Tweet
SendShare

More News from this section

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

Latest News

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

ശബരിമല സ്വർണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

ആന്റോ ലക്ഷ്യമിട്ടത് വിദേശത്തേക്ക് പണം കടത്താൻ!! തുക പോയത് സ്വകാര്യ സ്ഥാപനത്തിലേക്ക്; മെസി തട്ടിപ്പിൽ കേന്ദ്രത്തെ കബളിപ്പിക്കാനും ശ്രമം; ഫെമയിൽ നിന്ന് രക്ഷപ്പെടാൻ പിണറായി സർക്കാരിന്റെ ഇടപെടലും

തുളസിമാലയുമായി ആണ്ടാളുടെ മുന്നിൽ ഒരു പ്രാർത്ഥന…” — മംഗല്യഭാഗ്യം തേടി ശ്രീ വില്ലിപുത്തൂരിലേക്ക് പോകുന്ന ഹൃദയങ്ങളുടെ കഥ

കാന്തപുരത്തിന്റെ പരാമർശത്തെ ആർഎസ്എസിന്റെ തലയിൽ വെച്ച് എം.എ. ബേബി

‘കൂടെ ഉണ്ടാകുമെന്ന് പറഞ്ഞ നേതാക്കൾ എവിടെ?’‘സർക്കാർ വഞ്ചിച്ചു, രാഷ്‌ട്രീയ സംരക്ഷണമല്ല നീതിയാണ് വേണ്ടത്’; കുന്നംകുളം കസ്റ്റഡി മർദനത്തിൽ ഇരായായ വി.എസ്. സുജിത്തിന്റെ തുറന്ന പ്രതികരണം

ഇന്ത്യയുടെ വ്യോമശക്തിക്ക് കരുത്തേകി ‘ഖഗാന്തക്-243’; തദ്ദേശീയ ദീർഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies