aswini vaishnav - Janam TV
Tuesday, July 15 2025

aswini vaishnav

ജന്മഭൂമി ദിനപത്രത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം; ‘സ്വ – വിജ്ഞാനോത്സവം’ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

കോഴിക്കോട്: ജന്മഭൂമി ദിനപത്രം സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന 'സ്വ - വിജ്ഞാനോത്സവം' കോഴിക്കോട് ...

ട്രെയിനിൽ യാത്ര ചെയ്ത് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ; സാധാരണ യാത്രക്കാരനായി ടിക്കറ്റുമായി ടിടിഇയ്‌ക്ക് മുൻപിൽ

ന്യൂഡൽഹി : ഒഡീഷയിലെ ഭുവനേശ്വറിൽ നിന്ന് ബലേശ്വറിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് . ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങളെ ...

ജെയ്സ് റെയിൽവേ സ്റ്റേഷൻ ഇനി ഗുരു ഗോരഖ്നാഥ് ധാം ; അക്ബർഗഞ്ചിന്റെ പേര് മാ അഹോർവ ഭവാനി ധാം ; 8 സ്റ്റേഷനുകളുടെ പേരുകൾ മാറ്റി റെയിൽവേ മന്ത്രാലയം

ന്യൂഡൽഹി : ഉത്തർപ്രദേശിലെ അമേഠി ജില്ലയിലെ എട്ട് റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ മാറ്റി റെയിൽവേ മന്ത്രാലയം . കാസിംപൂർ റെയിൽവേ സ്റ്റേഷൻ്റെ ഹാൾട്ടിൻ്റെ പേര് ജെയ്സ് സിറ്റി ...

ഇലക്ട്രോണിക്സ് ഉത്പാദന മേഖല കുതിപ്പിൽ; 300 ബില്യൺ ഡോളറിന്റെ വളർച്ച കൈവരിക്കും: അശ്വിനി വൈഷ്ണവ്

ഇലക്ട്രോണിക്സ് ഉത്പാദന മേഖലയിൽ ഇന്ത്യ കുതിക്കുന്നുവെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രി അശ്വിനി വൈഷ്ണവ്. വരും വർഷങ്ങളിൽ രാജ്യം 300 ബില്യൺ ഡോളറിന്റെ വളർച്ച കൈവരിക്കും. കയറ്റുമതിയിലൂടെ 100 ...

‌സംസ്ഥാനത്തെ റെയിൽ ​ഗതാ​ഗതം കൂ‌ടുതൽ വികസിക്കും; ബജറ്റിൽ വകയിരുത്തിയത് 2,744 കോ‌ടി രൂപ; വികസന പ്രവർത്തനങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവേ വികസനത്തിന് ചരിത്രത്തിലെ ഏറ്റവും കൂടുതൽ തുക മാറ്റിവച്ച ബജറ്റാണ് ഇത്തവണത്തെ ഇടക്കാല ബജറ്റെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രണ്ടാം മോദി ...

യാത്രക്കാർക്ക് പ്രിയം ജനറൽ, സ്ലീപ്പർ കോച്ചുകളോട്; റെയിൽവേ മൂന്നിരട്ടി അധിക സർവീസുകൾ നടത്തുന്നു: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ട്രെയിൻ ​ഗതാ​ഗതം ഉപയോ​ഗിക്കുന്നവർ അധികവും യാത്ര ചെയ്യുന്നത് ജനറൽ, സ്ലീപ്പർ കോച്ചുകളിലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 2023 ഏപ്രിലിനും ഒക്ടോബറിനും ഇടയിൽ ട്രെയിൻ ...

മുന്നിൽ കുതിക്കാൻ ഗുജറാത്ത്; ആറ് മാസത്തിനുള്ളിൽ ഹൈ-സ്പീഡ് ട്രെയിൻ ഗുജറാത്തിൽ സർവീസ് ആരംഭിക്കുമെന്ന് അശ്വിനി വൈഷ്ണവ്

സാനന്ദ്: വരുന്ന ആറ് മാസത്തിനുള്ളിൽ അഹമ്മദാബാദിനും സാനന്ദിനുമിടയിൽ ഹൈ സ്പീഡ് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ഗുജറാത്തിലെ സാനന്ദിൽ സെമികണ്ടക്ടർ കമ്പനിയായ മൈക്രോണിന്റെ തറക്കല്ലിടൽ ...

സൈബർ തട്ടിപ്പിന് തടയിടും; കുറ്റകൃത്യങ്ങൾ തടയാൻ പുതിയ പദ്ധതി കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ചു: അശ്വനി വൈഷ്ണവ്

ന്യൂഡൽഹി: സൈബർ തട്ടിപ്പുകൾ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്. സമൂഹ്യമാദ്ധ്യമങ്ങളിലൂടെ വഞ്ചനാപരമായ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുവാൻ പുതിയ പദ്ധതി ...

എന്തു കാര്യത്തെയും രാഷ്‌ട്രീയ കണ്ണിലൂടെയാണ് കാണുന്നത് ; വന്ദേ ഭാരത് കിട്ടില്ലെന്ന് തരംതാണ പ്രചാരണം വരെ നടത്തി ; കേരളത്തിന് റെയിൽവേ വികസനത്തിൽ താൽപര്യമില്ലെന്ന് അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി ; കേരള സർക്കാരിന് റെയിൽവേ വികസനത്തിൽ താൽപര്യമില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. . ഡൽഹിയിൽ റെയിൽവേയുടെ മെഗാ നവീകരണ പരിപാടിയുടെ ഉദ്ഘാടനത്തിനു ശേഷം ...

‘പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാമി വിവേകാനന്ദനെ പോലെ’: അന്താരാഷ്‌ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രിയെ പ്രശംസിച്ച് അശ്വിനി വൈഷ്ണവ്

പാട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാമി വിവേകാനന്ദനെ പോലെയാണെന്ന് കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യയുടെ സംസ്‌കാരം ലോകമെമ്പാടും എത്തിക്കുന്ന പ്രധാനമന്ത്രി സ്വാമി വിവേകാനന്ദനെ പോലെയാണ്. യോഗ ...

ഒഡിഷ ട്രെയിൻ ദുരന്തം സിബിഐ അന്വേഷിക്കും: റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ഒഡിഷ ട്രെയിൻ അപകടത്തിൽ സിബിഐ അന്വേഷണം നടത്തുമെന്ന് അറിയിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ ബോർഡ് ഇക്കാര്യം ശുപാർശ ചെയ്തതായും കേന്ദ്രമന്ത്രി അറിയിച്ചു. ട്രാക്കിന്റെ ...

ഒഡീഷ ട്രെയിൻ അപകടം: മരണസംഖ്യയെ ചൊല്ലി തർക്കിച്ച് മമത ബാനർജി; ഇത് രാഷ്‌ട്രീയം കളിക്കാനുള്ള സമയമല്ലെന്ന് അശ്വിനി വൈഷ്ണവ്

ഭുവനേശ്വർ: ബാലസോറിൽ നടന്ന ട്രെയിൻ അപകടത്തിലെ മരണസംഖ്യയെ ചൊല്ലി തർക്കിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മാദ്ധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ അപകടത്തിലെ മരണസംഖ്യ 500 വരെ എത്തിയെന്ന് ...

ഇന്ത്യ രണ്ട് വർഷത്തിനുള്ളിൽ ലോകത്തിലെ നാലാമത്തെ സമ്പദ്വ്യവസ്ഥയാകും ; 2047-ഓടെ വികസിത രാജ്യമായി മാറും ; കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്

ന്യൂഡൽഹി : ഭാരതം രണ്ട് വർഷത്തിനുള്ളിൽ ലോകത്തിലെ നാലാമത്തെ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് കേന്ദ്രമന്ത്രി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നരേന്ദ്രമോദി സർക്കാരിന്റെ ഒൻപതാം വാർഷികവുമായി ബന്ധപ്പെട്ട കോൺക്ലേവിൽ ...

വിമാനത്താവളത്തെ വെല്ലും ; റെയിൽവേ സ്‌റ്റേഷൻ രൂപരേഖ കണ്ട് അമ്പരന്ന് ജനങ്ങൾ; നവീകരണത്തിന് തറക്കല്ലിട്ട് കേന്ദ്രമന്ത്രിമാർ

ഭുവനേശ്വർ : വിമാനത്താവളം പോലെ സുന്ദരവും വിപുലവുമായ റെയിൽവേ സ്റ്റേഷൻ രൂപരേഖ കണ്ട് അമ്പരക്കുകയാണ് ഒഡീഷയിലെ ജനങ്ങൾ. കേന്ദ്ര റെയിൽവേ വികസനത്തിന്റെ മറ്റൊരു നാഴികക്കല്ലായി ഭുവനേശ്വറും മാറുകയാണ്. ...

പരീക്ഷണയോട്ടത്തിന് തയ്യാറായി വന്ദേ ഭാരത്; ആദ്യ യാത്രയിൽ റെയിൽവേ മന്ത്രിയുടെ സാന്നിധ്യവും

ഛണ്ഡീഗഢ്: വന്ദേ ഭാരത് പരീക്ഷണയോട്ടത്തിനായി ഛണ്ഡീഗഢിലെത്തി. 110 കിലോ മീറ്റർ വേഗതയിൽ ഓടുന്ന ട്രെയിനിന്റെ പരീക്ഷണയോട്ടം ഓഗസ്റ്റ് 24-ന് ആരംഭിക്കുമെന്നാണ് പ്രാഥമിക വിവരം. ആദ്യ ഓട്ടത്തിൽ റെയിൽവേ ...

അതിവേഗം മുന്നേറി രാജ്യത്തെ ടെലികോം മേഖല; 25 ഓളം നഗരങ്ങളിൽ 5 ജി സാങ്കേതിക വിദ്യ കേന്ദ്രസർക്കാർ ഉടൻ നടപ്പാക്കും

ന്യൂഡൽഹി: രാജ്യത്തെ ടെലികോം മേഖല അതിവേഗം കുതിക്കുന്നുവെന്ന സൂചന നൽകി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ഈ വർഷം അവസാനത്തോടെ 5 ജി സാങ്കേതിക വിദ്യ രാജ്യത്ത് നടപ്പിലാക്കുമെന്ന് ...

ഹിന്ദു സ്ത്രീകളെ ലൈംഗീകമായി അധിക്ഷേപിച്ച് ടെലിഗ്രാം ചാനൽ; പരാതി ലഭിച്ചിട്ടും വകവെക്കാതെ മുംബൈ പോലീസ്; വിവരമറിഞ്ഞതോടെ ചാനൽ പൂട്ടിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ഒരു പ്രത്യേക മതവിഭാഗത്തിൽ ഉൾപ്പെടുന്നുവെന്ന കാരണം കൊണ്ട് അത്തരം സ്ത്രീകൾക്കെതിരെ ലൈംഗിക അധിക്ഷേപങ്ങൾ നടത്തുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന സംഭവങ്ങൾ സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. സോഷ്യൽ ...