ഹിന്ദു സ്ത്രീകളെ ലൈംഗീകമായി അധിക്ഷേപിച്ച് ടെലിഗ്രാം ചാനൽ; പരാതി ലഭിച്ചിട്ടും വകവെക്കാതെ മുംബൈ പോലീസ്; വിവരമറിഞ്ഞതോടെ ചാനൽ പൂട്ടിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു സ്ത്രീകളെ ലൈംഗീകമായി അധിക്ഷേപിച്ച് ടെലിഗ്രാം ചാനൽ; പരാതി ലഭിച്ചിട്ടും വകവെക്കാതെ മുംബൈ പോലീസ്; വിവരമറിഞ്ഞതോടെ ചാനൽ പൂട്ടിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2022, 12:38 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഒരു പ്രത്യേക മതവിഭാഗത്തിൽ ഉൾപ്പെടുന്നുവെന്ന കാരണം കൊണ്ട് അത്തരം സ്ത്രീകൾക്കെതിരെ ലൈംഗിക അധിക്ഷേപങ്ങൾ നടത്തുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന സംഭവങ്ങൾ സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. സോഷ്യൽ മീഡിയയിലും മാദ്ധ്യമങ്ങളിലും അത്തരം വാർത്തകൾ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. അത്തരമൊരു സംഭവമാണ് വീണ്ടുമിപ്പോൾ വാർത്തകളിൽ നിറയുന്നത്.

ടെലിഗ്രാം ചാനലായ ‘ഹിന്ദു രന്ദിയാനിൽ’ ഹിന്ദുക്കളായ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതായാണ് കണ്ടെത്തിയത്. എന്നാൽ ഹിന്ദു സ്ത്രീകളുടെ ചിത്രങ്ങൾ ചാനലിൽ പങ്കുവെക്കപ്പെടുകയും അവരെ ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്ത ചാനലിനെതിരെ കർശന നടപടി സ്വീകരിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. സ്ത്രീകളെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരിടം ഒരുക്കുകയും സംഘം ചേർന്ന് ഹിന്ദു സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയും ചെയ്തവർ ഇതോടെ വെട്ടിലായി.

ടെലിഗ്രാം ഉപഭോക്താവായ അൻഷുൽ സക്‌സേന ഇക്കാര്യം പൊതുസമൂഹത്തെ അറിയിക്കുകയും ഇതുമായി ബന്ധപ്പെട്ട് അധികാരികൾ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ പോലീസിനെ ടാഗ് ചെയ്ത് ട്വീറ്റ് രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടത്. അൻഷുലിന്റെ ട്വീറ്റ് ഏകദേശം 6,000ത്തിലധികം റീ-ട്വീറ്റുകൾ പോയിരുന്നു.

Dear @MumbaiPolice

There is a channel in Telegram named 'Hindu Randiyan'

Link: https://t.co/auMkeZY1gk

This channel is targeting Hindu women, sharing the photos & abusing them.

This Channel was created on June 2021. Kindly act against the culprits who are behind this channel. pic.twitter.com/9w397FkdFQ

— Anshul Saxena (@AskAnshul) January 4, 2022

ഇതോടെ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വിഷയത്തിൽ ഇടപെടുകയും നടപടി സ്വീകരിക്കുകയും ചെയ്തു. പ്രസ്തുത ടെലിഗ്രാം ചാനലിനെ ബ്ലോക്ക് ചെയ്തതായും കേന്ദ്രമന്ത്രി അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചാനൽ കൈകാര്യം ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Channel blocked. Government of India coordinating with police authorities of states for action. https://t.co/kCB6Ys8TI2

— Ashwini Vaishnaw (@AshwiniVaishnaw) January 5, 2022

അതേസമയം വിഷയത്തിൽ മുംബൈ പോലീസ് ഇതുവരെ നടപടി സ്വീകരിക്കുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. ടെലിഗ്രാം ചാനൽ റിപ്പോർട്ട് ചെയ്യപ്പെട്ടതും ബ്ലോക്കിലായ വിവരവും സ്‌ക്രീൻഷോട്ട് സഹിതം അൻഷുൽ സക്‌സേന ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു.

Update: Account reported & removed. pic.twitter.com/5UE9gf8ted

— Anshul Saxena (@AskAnshul) January 5, 2022

Tags: aswini vaishnav
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies