at - Janam TV
Thursday, July 10 2025

at

ക്ഷേത്രത്തിലെത്തിയ യുവതിയുടെ ബാ​ഗിൽ നിന്ന് ഐഫോണും 10,000 രൂപയും കവർന്നു; പ്രതി പിടിയിൽ

തിരവനന്തപുരം; ക്ഷേത്രത്തിൽ തൊഴാനെത്തിയ യുവതിയുടെ ബാ​ഗിൽ നിന്ന് ഫോണും പണവും കവർന്ന കേസിലെ പ്രതി പിടിയിൽ. 70,000 രൂപ വില വരുന്ന ഐഫോണും 10,000 രൂപയുമാണ് മോഷ്ടിച്ചത്. ...

എമ്പുരാൻ റിലീസ്, അയ്യനെ കണ്ടു തൊഴാൻ മോഹൻലാൽ ശബരിമലയിൽ

പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി നടൻ മോഹൻലാൽ. ഇന്ന് വൈകിട്ട് നാലോടെയാണ് അദ്ദേഹം ശബരിമലയിൽ എത്തിയത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. നീലയും കറുപ്പും വസ്ത്രം അണിഞ്ഞാണ് ...

വരും മണിക്കൂറിൽ മഴ! കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: തലസ്ഥാനത്ത് വരും മണിക്കൂറുകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചിലയിടങ്ങളിൽ വൈകിട്ട് നേരിയ തോതിൽ മഴ ലഭിച്ചിരുന്നു. കനത്ത ചൂടിന് ചെറിയ ...

​ഗുരുതരാവസ്ഥയിലായ ഷാഫിയെ കാണാൻ മമ്മൂട്ടി എത്തി; ജീവൻ നിലനിർത്തുന്നത് വെൻ്റിലേറ്ററിന്റെ സഹായത്തോടെ

ആശുപത്രിയിൽ അതീവ ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ ഷാഫിയെ കാണാൻ നടൻ മമ്മൂട്ടി എത്തി. ജനുവരി 16നാണ് ഷാഫിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെൻ്റിലേറ്ററിന്റെ സഹായത്തോടെയാണ് ...

കായംകുളത്ത് തീപിടിച്ച വീട്ടിൽ, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ആലപ്പുഴ: കായംകുളത്ത് അഗ്നിബാധയുണ്ടായ വീട്ടിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ.കായംകുളം കൃഷ്ണപുരം മുത്താരമ്മൻ കോവിലിന് സമീപം കിഴക്കേ വീട് മുരുകേശന്റെ വീട്ടിലാണ് അഗ്നിബാധയുണ്ടായത്ഗ്യാസ് സിലണ്ടറിന് തീ പിടിച്ചെന്ന സന്ദേശമാണ് ...

ശ്രീജേഷിന് ജന്മനാടിന്റെ സ്നേഹാദരവ്; റോഡ് ഷോ; ഹോക്കിയെ കേരളം പ്രോത്സാഹിപ്പിക്കണമെന്ന് ഒളിമ്പ്യൻ

ഏറണാകുളം: പാരിസ് ഒളിമ്പിക്സിലെ വെള്ളി മെ‍ഡൽ നേട്ടത്തിന് ശേഷം ജന്മനാട്ടിലെത്തുന്ന ഇന്ത്യൻ മുൻ ​ഗോൾകീപ്പർക്ക് നാ‌ടിന്റെ സ്നേഹാദരവ്. നെ‌ടുമ്പാശ്ശേരി വിമാനത്താളവത്തിലിറങ്ങിയ താരത്തെ വൻ ജനാവലിയാണ് സ്വീകരിക്കാനെത്തിയത്. നെടുമ്പാശ്ശേരി ...

അരിശം ചവറ്റുകുട്ടയോട്..! പുറത്താകലിൽ അമ്പയറുമായി ചൊറിഞ്ഞ് കോലി; അത് നോബോളോ?

കൊൽക്കത്തയ്ക്കെതിരെ ഈ‍ഡൻ ​ഗാർഡൻസിൽ നടന്ന മത്സരത്തിൽ കോലിയുടെ പുറത്താകൽ ഐപിഎല്ലിൽ പുതിയ വിവാദത്തിന് തിരികൊളുത്തി. മികച്ച രീതിയിൽ തുടങ്ങിയ കോലി മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് പുറത്തായത്. ...

ഇക്വഡോറിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നഗരമദ്ധ്യത്തില്‍ വെടിയേറ്റു കൊല്ലപ്പെട്ടു, നടുക്കുന്ന ദൃശ്യങ്ങള്‍

ക്വൂട്ടോ; ഇക്വഡോര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഫെര്‍ണാണ്ടോ വിലാവിസെന്‍സിയോ (59) നഗരമദ്ധ്യത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗാമായി നടന്ന റാലിക്കിടെയായിരുന്നു അപ്രതീക്ഷിത അക്രമണം. ഒരു പോലീസുകാരനും പരിക്കേറ്റു. ...

താങ്ങും തണലുമൊരുക്കി ഇന്ത്യന്‍ സൈന്യം പരിശീലകരായി..! പാരാ-ആര്‍ച്ചറി ലോക ചാമ്പ്യന്‍ഷിപ്പില്‍ 16-കാരി എയ്തു വീഴ്‌ത്തിയ വെള്ളി മെഡലിന് പവന്‍മാറ്റ് തിളക്കം; അഭിമാനമായി ശീതള്‍ ദേവി

കൈകളെന്തിന് അവള്‍ക്ക് ചരിത്രം രചിക്കാന്‍....! നിശ്ചയ ദാര്‍ഢ്യവും തികഞ്ഞ ആത്മവിശ്വാസവും കൈമുതലാക്കി ഒരു 16-കാരി ഇന്ന് രാജ്യത്തിന് അഭിമാനമാവുകയാണ്. ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന പാരാ-ആര്‍ച്ചറി ലോക ചാമ്പ്യന്‍ഷിപ്പില്‍ ...

പുലിയൂര്‍ക്കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മോഷണം, ലാപ്‌ടോപ്പും കാണിക്ക വഞ്ചിയും കവര്‍ന്നു

തിരുവനന്തപുരം; ശ്രീകാര്യം ശ്രീകൃഷ്ണ നഗര്‍ പുലിയൂര്‍ക്കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മോഷണം. കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പും 25,000 രൂപയും കവര്‍ന്ന കള്ളന്‍ ചുറ്റമ്പലത്തിന്റെ ഓട് ഇളക്കി കാണിക്കവഞ്ചികള്‍ ...

ഞങ്ങൾ ആവശ്യപ്പെട്ടോ, കൊച്ചു പിള്ളാരെ അയയ്‌ക്കാൻ..! ഇന്ത്യൻ ആരാധകർക്കെതിരെ ആഞ്ഞടിച്ച് പാകിസ്താൻ ബാറ്റർ

എമേർജിംഗ് ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ആരാധർക്കെതിരെ വിമർശനങ്ങളുമായി പാകിസ്താൻ ബാറ്റർ മുഹമ്മദ് ഹാരീസ്. ശ്രീലങ്കയിൽ നടന്ന എമേർജിംഗ് ഏഷ്യാകപ്പ് ടൂർണമെന്റിൽ പാകിസ്താനെ നയിച്ചത് ...

ലെയ്‌സ് ലഹളയ്‌ക്ക് ഒരുവര്‍ഷം! കൊല്ലത്ത് കോഴിക്കറിയില്‍ ഉപ്പ്കുറഞ്ഞെന്ന് പറഞ്ഞ് കത്തിക്കുത്ത്; അടിക്ക് തുടക്കമിട്ടത് ഹോട്ടല്‍ ജീവനക്കാര്‍, കുത്തിയത് കഴിക്കാനെത്തിയവര്‍

കൊല്ലം; കോഴിക്കറിക്ക് ഉപ്പ് കുറഞ്ഞതിന്റെ പേരില്‍ ഹോട്ടലില്‍ ഉണ്ടായ അടിപിടിയില്‍ മൂന്നു പേര്‍ക്ക് കുത്തേറ്റു.മാമ്മൂട് ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന കുറ്റിയില്‍ ഹോട്ടല്‍ ഉടമയുടെ മക്കളായ മുഹമ്മദ് ഷാഫിന്‍ ...