അരിശം ചവറ്റുകുട്ടയോട്..! പുറത്താകലിൽ അമ്പയറുമായി ചൊറിഞ്ഞ് കോലി; അത് നോബോളോ?
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അരിശം ചവറ്റുകുട്ടയോട്..! പുറത്താകലിൽ അമ്പയറുമായി ചൊറിഞ്ഞ് കോലി; അത് നോബോളോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2024, 09:50 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്തയ്‌ക്കെതിരെ ഈ‍ഡൻ ​ഗാർഡൻസിൽ നടന്ന മത്സരത്തിൽ കോലിയുടെ പുറത്താകൽ ഐപിഎല്ലിൽ പുതിയ വിവാദത്തിന് തിരികൊളുത്തി. മികച്ച രീതിയിൽ തുടങ്ങിയ കോലി മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് പുറത്തായത്. ഹർഷിത് റാണ് സ്വന്തം പന്തിൽ ക്യാച്ചെടുത്ത് പുറത്താക്കുകയായിരന്നു. ഒരു സ്ലോ ഹൈ ഫുൾട്ടോസിൽ ബാറ്റ് വച്ച കോലി ഈസി റിട്ടേൺ ക്യാച്ചാണ് ഹർഷിതിന് നൽകിയത്.

അരയ്‌ക്കൊപ്പം ഉയർന്ന പന്തായതിനാൽ നോ ബോളാകുമെന്ന് കരുതി കോലി ഡിആർഎസ് എടുത്തു. എന്നാൽ വിരാടിന്റെ പ്രതീക്ഷകളെ തകർത്ത് തേർഡ് അമ്പയർ ഔട്ട് വിളിക്കുകയായിരന്നു. കാരണം കോലി ക്രീസിൽ നിന്ന് ഏറെ പുറത്തായിരുന്നു. സ്ലോ ബോളായതിനാൽ പന്ത് താഴാൻ സാദ്ധ്യതയുണ്ടെന്ന് ബോൾ ട്രാക്കിം​ഗിലും വ്യക്തമായി. ഇതോടെയൊണ് ഔട്ട് വിളിച്ചത്. പിന്നാലെ ഡഗൗട്ടിലേക്ക് മടങ്ങുന്നതിനിടെ കോലി പാതിവഴിയിൽ നിന്ന് തിരികെയെത്തി അമ്പയർമാരോട് കയർക്കുന്നത് കാണാമായിരുന്നു.

ഇതിന് പിന്നാലെ ഡ​ഗൗട്ടിലേക്ക് പോയ കോലി ബാറ്റ് നിലത്തടിക്കുന്നതും ഡ​ഗൗട്ടിന് മുന്നിലിരുന്ന ചവറ്റുകൊട്ട തട്ടിത്തെറിപ്പിക്കുന്നതും കണ്ടു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയർത്തിയ വിജയലക്ഷ്യം പിന്തുടർ ആർ.സി.ബി ഒരു റൺസിനാണ് തോൽക്കുന്നത്. സംഭവത്തിൽ കോലിക്ക് ശിക്ഷ കിട്ടാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ

Angry mode of Virat Kohli 🔥
Third umpire❌️
Third class umpire ✅️#RCBvsKKR #KKRvRCBpic.twitter.com/77zfzoA67w

— Wellu (@Wellutwt) April 21, 2024

“>

No ball !
Here is the complete no ball drama 🧐#ViratKohli #noball pic.twitter.com/AAQryVGXH8

— ◉⁠‿⁠◉ (@nandeeshbh18) April 21, 2024

“>

 

Tags: umpireVIRAT KOHLIatlosesCoolShouts
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies