ഞങ്ങൾ ആവശ്യപ്പെട്ടോ, കൊച്ചു പിള്ളാരെ അയയ്ക്കാൻ..! ഇന്ത്യൻ ആരാധകർക്കെതിരെ ആഞ്ഞടിച്ച് പാകിസ്താൻ ബാറ്റർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഞങ്ങൾ ആവശ്യപ്പെട്ടോ, കൊച്ചു പിള്ളാരെ അയയ്‌ക്കാൻ..! ഇന്ത്യൻ ആരാധകർക്കെതിരെ ആഞ്ഞടിച്ച് പാകിസ്താൻ ബാറ്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 04:42 pm IST
Facebook
Twitter
WhatsAppTelegram

എമേർജിംഗ് ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ആരാധർക്കെതിരെ വിമർശനങ്ങളുമായി പാകിസ്താൻ ബാറ്റർ മുഹമ്മദ് ഹാരീസ്. ശ്രീലങ്കയിൽ നടന്ന എമേർജിംഗ് ഏഷ്യാകപ്പ് ടൂർണമെന്റിൽ പാകിസ്താനെ നയിച്ചത് മുഹമ്മദ് ഹാരീസ് ആയിരുന്നു. ഫൈനലിൽ 353 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എ 40 ഓവറിൽ 224 റൺസിൽ ഓൾഔട്ടാവുകയും പാകിസ്താൻ കിരീടം ഉയർത്തുകയുമായിരുന്നു.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്താനേ തയ്യബ് താഹിറിന്റെ(71 പന്തിൽ 108) തകർപ്പൻ സെഞ്ചുറിയാണ് കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്.

ഇതിന് പിന്നാലെ ഇന്ത്യൻ ആരാധകർ പാകിസ്താൻ ടീമിനെതിരേയും മാനേജ്‌മെന്റിനെതിരേയും വലിയ വിമർശനമുയർത്തിയിരുന്നു. സീനിയർ താരങ്ങളടങ്ങുന്ന ടീമിനെയാണ് ടൂർണമെന്റിനയച്ചതെന്നും. പലരും സീനിയർ തലത്തിൽ നിരവധി മത്സരങ്ങൾ കളിച്ചവരായിരുന്നു. ഇവരെ അണിനിരത്തിയാണ് എ ടീമിനെ പാകിസ്താൻ സജ്ജമാക്കിയതെന്നുമായിരുന്നു വിമർശനം. ഇന്ത്യ സീനിയർ തലത്തിൽ കളിച്ച ഒരാളെപോലും ടീമിൽ ഉൾപ്പെടുത്തിയിരുന്നുമില്ല.

ഈ വിമർശനത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുഹമ്മദ് ഹാരീസ്. ‘ അവർ പറയുന്നത് ഞങ്ങൾ ടീമിൽ നിരവധി സീനിയേഴ്‌സ് താരങ്ങളെ ഉൾപ്പെടുത്തിയെന്നാണ്. ഞങ്ങൾ ആവശ്യപ്പെട്ടോ അവരോട് ചെറിയ പിള്ളാരെ ടൂർണമെന്റിന് അയയ്‌ക്കാൻ. നമ്മുടെ ടീമിൽ അന്താരാഷട്ര തലത്തിൽ കളിച്ച് വലിയ പരിചയമുള്ളവർ ഒരുപാടുണ്ടെന്നാണ് അവരുടെ പറച്ചിൽ. ഞങ്ങൾ എത്ര മത്സരം കളിച്ചു, ഞാൻ പറയാം. സയിം അഞ്ചു മത്സരവും ഞാൻ വെറും ആറു മത്സരവും. എന്നാൽ ഇന്ത്യൻ താരങ്ങൾ 260 ഐ.പി.എൽ മത്സരങ്ങൾ കളിച്ചിരുന്നു’.- മുഹമ്മദ് ഹാരീസ് പറഞ്ഞു.

like I was saying 😭 pic.twitter.com/XMpmjI1bCr

— ree (@areebssss) August 5, 2023

“>

 

Tags: MohammadIndianFANSBackat
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies