10,000 അടി ഉയരത്തിൽ ലോകത്തിലെ ഏറ്റവും നീളമുള്ള ഹൈവേ ടണൽ; വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി അടൽ ടണൽ
ന്യൂഡൽഹി: 10,000 അടിക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും നീളമുള്ള ഹൈവേ ടണലെന്ന നേട്ടത്തോടെ 'വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ' ഇടം നേടി അടൽ ടണൽ. മണാലിയെ ലഹൗൾ-സ്പിതിയുമായി ...