Attack - Janam TV
Sunday, July 13 2025

Attack

പങ്കില്ലെങ്കിൽ അപലപിക്കാത്തത് എന്താ? ഭീകരവാദികൾക്ക് അഭയം നൽകി വളർത്തുന്നു; പാക് പ്രധാനമന്ത്രിക്കെതിരെ തുറന്നടിച്ച് മുൻതാരം

പഹൽ​ഗാം ഭീകരാക്രമണത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിനെതിരെ രൂക്ഷവിമർശനവുമായി മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. പാകിസ്താന് പഹൽ​ഗാം ആക്രമണത്തിൽ പങ്കില്ലെങ്കിൽ എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ...

ഭീകരവാദികൾ സഞ്ചാരികളെ വളഞ്ഞു, പിന്നെ പോയിൻ്റ് ബ്ലാങ്കിൽ വെടിയുതിർത്തു; പ​ഹൽ​ഗാം ആക്രമണത്തിന്റെ ദൃശ്യങ്ങൾ

പഹൽ​ഗാമിൽ നിരപരാധികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ബൈസരൺവാലിയിൽ ട്രക്കിം​ഗിന് വന്ന വിനോദസഞ്ചാരികളിൽ ഒരാൾ പകർത്തിയ ദൃശ്യമാണ് പുറത്തുവന്നത്. ബൈസരൺ താഴ്വരയിൽ അവധിക്കാലം ആസ്വദിക്കുകയായിരുന്ന ...

പാകിസ്താനികൾ ഉടൻ ഇന്ത്യ വിടണം, ഇനി വീസ നൽകില്ല! സിന്ധു നദീജല കരാർ മരവിപ്പിച്ചു; അട്ടാരി അതിർത്തി അടച്ചു; സേനകളോട് സജ്ജമാകാൻ നിർദ്ദേശം

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ നടപടികൾ കടുപ്പിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന  മന്ത്രിസഭ യോ​ഗത്തിലാണ് ഇന്ത്യ നിർണായക തീരുമാനങ്ങൾ കൈകൊണ്ടത്. സിന്ധു നദീജല കരാർ മരവിപ്പിച്ചതാണ് ...

പഹൽ​ഗാം ഭീകരാക്രമണം, കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു

കൊച്ചി: പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു. വിമാനത്താവളത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ...

കുൽ​ഗാമിൽ ഏറ്റുമുട്ടൽ, ടിആർഎഫ് ഭീകരനെ സൈന്യം തൂക്കിയെന്ന് സൂചന

ജമ്മുകശ്മീരിലെ കുൽ​ഗാമിൽ സുരക്ഷ സേനയും ഭീകരരും ഏറ്റുമുട്ടന്നു. ഭീകരവാദ ​ഗ്രൂപ്പായ ദി റെസിസ്റ്റൻസ് ഫ്രണ്ടിന്റെ (ടിആർഎഫ്) കമാൻ്ററെ സൈന്യം തൂക്കിയെന്നാണ് സൂചന. 26 പേർ കൊല്ലപ്പെട്ട പഹൽ​ഗാം ...

വെടിക്കെട്ടും ചിയർ ​ഗേൾസുമില്ല, ആഘോഷങ്ങൾ ഒഴിവാക്കി ഐപിഎൽ

പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്ത്യൻ പ്രമീയർ ലീ​ഗും. ഇന്ന് രാജീവ് ​ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന ഹൈദരാബാദ്-മുംബൈ ഇന്ത്യൻസ് പോരാട്ടത്തിൽ താരങ്ങളും അമ്പയർമാരും മാച്ച് ഓഫിഷ്യൽസും ...

അവരെ കൊന്നതിന് നന്ദി പാകിസ്താൻ, നന്ദി ലഷ്കർ! അള്ളാഹു നിങ്ങളെ എപ്പോഴും അനു​ഗ്രഹിക്കും; സന്തോഷ പോസ്റ്റുമായി ഝാർഖണ്ഡ് സ്വദേശി

പഹൽ​ഗാമിൽ നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിൽ രാജ്യമൊട്ടാകെ കണ്ണീർ പൊഴിക്കുമ്പോൾ വിനോദ സഞ്ചാരികളെ കൂട്ടക്കുരുതി നടത്തിയതിന് പാകിസ്താനും ഭീകര ​ഗ്രൂപ്പിനും നന്ദിപറഞ്ഞ് യുവാവ്. ഝാർഖണ്ഡ് ബൊക്കാരോ സ്വദേശിയായ മൊഹമ്മദ് ...

നിരപരാധികളെ കൊന്നൊടുക്കുന്നതാണ് അവരുടെ ദേശീയ കായിക വിനോദം; പാകിസ്താനുമായി ഇനി ക്രിക്കറ്റ് വേണ്ട; തുറന്നടിച്ച് മുൻതാരം

പഹൽ​ഗാം കൂട്ടക്കുരിതിയിൽ തുറന്നടിച്ച് മുൻ ഇന്ത്യ അണ്ടർ 19 താരം ശ്രീവത്സ് ​ഗോസ്വാമി. ദീർഘമായ പ്രസ്താവന പുറത്തിറക്കിയാണ് താരം പൊട്ടിത്തെറിച്ചത്. ഇതാണ് ഞാൻ നേരത്തെ പറഞ്ഞത്. നിങ്ങൾ ...

നീതി നടപ്പാകണമെന്ന് കോലി, ഇന്ത്യ തിരിച്ചടിക്കുമെന്ന് ​ഗംഭീർ; ഹൃദയഭേദകമെന്ന് ഇർഫാൻ, രോഷം പ്രകടിപ്പിച്ച് ക്രിക്കറ്റ് താരങ്ങൾ

രാജ്യം നടുങ്ങിയ പഹൽ​ഗാം ഭീകരാക്രമണത്തിൽ വേദനയും രോഷവും പ്രകടിപ്പിച്ച് ക്രിക്കറ്റ് താരങ്ങൾ. മരിച്ചവരുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ഇതിന് ഉത്തരവാദികളായവർ വില കൊടുക്കേണ്ടിവരും, ഇന്ത്യ തിരിച്ചടിക്കുമെന്നും ഇന്ത്യൻ ...

മുസ്ലീമാണോ എന്ന് ചോ​ദിച്ചു, ഹിന്ദുവാണെന്ന് അറിഞ്ഞതോടെ വെടിയുതിർത്തു; പഹൽ​ഗാം ആക്രമണത്തിൽ നിർണായക വെളിപ്പെടുത്തൽ

പഹൽ​ഗാം ആക്രമണത്തിൽ നിർണായക വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ. ഭീകരർ മുസ്ലീമാണോ എന്ന് ചോദിച്ചതായും ഹിന്ദുവാണെന്ന് പറഞ്ഞതോടെയാണ് നെറ്റിയിൽ നിറയൊഴിച്ചതെന്നും അവർ പറഞ്ഞു. നിലവിളിച്ചുകൊണ്ടാണ് വീഡിയോക്ക് മുന്നിൽ ...

ജമ്മുകശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു; പിന്നിൽ ലഷ്കർ

ജമ്മുകശ്മീരിലെ പെഹൽ​ഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തിൽ ഒരാൾ പന്ത്രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് പെഹൽഗാമിലെ ബൈസരൻ ...

വിവാഹ സംഘത്തിന് നേരെ മുസ്ലീം ലീഗുകാരുടെ ആക്രമണം; പത്ത് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കോഴിക്കോട്: നാദാപുരത്ത് വിവാഹ സംഘത്തെ മുസ്ലീം ലീഗ് പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. വാഹനത്തിന് സൈഡ് ...

പാകിസ്താനിൽ പ്രതിഷേധത്തിനിടെ ഹിന്ദു മന്ത്രിക്ക് നേരെ ആക്രമണം; അന്വേഷണം പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി

കറാച്ചി: പാകിസ്താനിലെ സിന്ധിൽ ഹിന്ദു മന്ത്രിക്ക് നേരെ പ്രതിഷേധക്കാരുടെ ആക്രമണം. മതകാര്യ സഹമന്ത്രി ഖേൽ ദാസ് കോഹിസ്ഥാനിയുടെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ദക്ഷിണ പ്രവിശ്യയിലെ ജലസേചന കനാൽ ...

വിവാ​ഹസംഘത്തിന് നേരെ മുസ്ലീം ലീ​ഗ് പ്രവർത്തകരുടെ ആക്രമണം; ഒരു വയസുള്ള കുഞ്ഞുൾപ്പടെ 4 പേർക്ക് പരിക്ക്

കോഴിക്കോട്: നാദാപുരത്ത് വിവാഹ പരിപാടിക്ക് പോയ സംഘം സഞ്ചരിച്ച വാഹനത്തിനു നേരെ മുസ്ലീംലീഗ് പ്രവർത്തകരുടെ ആക്രമണം. കൈക്കുഞ്ഞിന് ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ഒരു വയസ് മാത്രം ...

രാമനവമി ആഘോഷത്തിനിടെ ഹിന്ദു ഭക്തർക്ക് നേരെ ആക്രമണം; വാഹനങ്ങൾക്ക് നേരെ കല്ലേറ്; കൊൽക്കത്ത പൊലീസ് നോക്കുകുത്തിയെന്ന് ബിജെപി

കൊൽക്കത്ത: കൊൽക്കത്തയിൽ രാമാനവമി ആഘോഷത്തിൽ പങ്കെടുത്തവർക്ക് നേരെ ആക്രമണമുണ്ടായെന്ന് ബിജെപി. ഘോഷയാത്രയിൽ പങ്കെടുത്ത ഹിന്ദു ഭക്തരെ ആക്രമിച്ചതായും അവരുടെ വാഹനങ്ങൾ നശിപ്പിച്ചതായും ബിജെപി ആരോപിച്ചു. എന്നാൽ പ്രദേശത്ത് ...

അന്നദാനത്തിനിടെ പലതവണ അച്ചാർ ചോദിച്ചു, നൽകാൻ വിസമ്മതിച്ച ക്ഷേത്ര ഭാരവാഹിക്കും ഭാര്യക്കും മർദനം, യുവാവിനെതിരെ കേസ്

ആലപ്പുഴ: ക്ഷേത്രത്തിൽ അന്നദാനത്തിനിടെ അച്ചാർ വിളമ്പിയില്ലെന്ന് ആരോപിച്ച് ക്ഷേത്ര ഭാരാവാഹിയെയും ഭാര്യയേയും മർദ്ദിച്ചതായി പരാതി. ആലപ്പുഴ നഗരത്തിലെ ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള അന്നദാനത്തിനിടെയാണ് സംഭവം. ഇലഞ്ഞിപ്പുഴ ക്ഷേത്രത്തിലെ ...

മുടി മുറിച്ചുമാറ്റി; ശരീരമാസകലം മുറിവുകൾ; ഹിന്ദുസന്യാസി ഹിരണ്മയ് മഹാരാജിന് ക്രൂര മർദ്ദനം; ബംഗാൾ സർക്കാരിന്റെത് ‘താലിബാൻ ഭരണ’മെന്ന് സന്യാസി സമൂഹം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹിന്ദു സന്യാസിയും ഭാഗവത പാരായണക്കാരനുമായ ഹിരണ്മയ് ഗോസ്വാമി മഹാരാജിനെ ക്രൂരമായി മർദ്ദിച്ച് അക്രമികൾ. പശ്ചിമ മേദിനിപൂർ ജില്ലയിലെ ധരംപൂർ ഗ്രാമത്തിൽ വച്ചാണ് സംഭവം. ...

എരുമയുടെ വാൽ മുറിച്ച് നീക്കി സാമൂഹ്യ വിരുദ്ധർ; വാൽ ഭാഗം വീട്ടുമുറ്റത്തെ കസേരയിൽ ഉപേക്ഷിച്ച നിലയിൽ; പരാതിയുമായി ക്ഷീരകർഷകൻ

പത്തനംതിട്ട: എരുമയുടെ വാൽ മുറിച്ചുനീക്കി സാമൂഹ്യ വിരുദ്ധരുടെ ക്രൂരത. മുറിച്ചു മാറ്റിയ വാൽ ഉടമയുടെ വീട്ടുമുറ്റത്തെ കസേരയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല നിരണം സ്വദേശി പികെ ...

അശോക ചിഹ്നത്തിന് പകരം ‘അറബിവാചകം’; ബംഗാളിൽ ദേശീയ പതാകയെ അപമാനിച്ച് ഇസ്ലാമിസ്റ്റുകളുടെ പ്രകടനം

കൊൽക്കത്ത: ദേശീയ പതാകയെ അപമാനിച്ച് പശ്ചിമ ബംഗാളിൽ തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രകടനം. ദേശീയ പതാകയിലെ അശോക ചിഹ്നത്തിന് പകരം അറബി വാചകങ്ങൾ എഴുതിച്ചേർത്താണ് പ്രകടനം. കഴിഞ്ഞ ദിവസം ...

SI-യുടെ മൂക്കിനിടിച്ച് യുവതി; കടിച്ചും മാന്തിയും അടിച്ചും ആക്രമണം; 4 പൊലീസുകാർക്ക് പരിക്ക്

പൊലീസുകാരെ ആക്രമിച്ച് യുവതി. എസ്ഐയുടെ മൂക്കിടിച്ച് തകർക്കുകയും പൊലീസുകാരെ അടിക്കുകയും കടിക്കുകയും ചെയ്തെന്നാണ് വിവരം. അങ്കമാലി അയ്യമ്പുഴയിൽ വാഹനപരിശോധനയ്ക്കിടെയാണ് സംഭവം നടന്നത്. നേപ്പാൾ സ്വദേശിനിയാണ് പൊലീസുകാരെ ആക്രമിച്ചതെന്ന് ...

പൊന്ന് കാവ്യേ..! ഇങ്ങനെ എക്സ്പ്രഷൻ ഇടരുതേ,ചങ്ക് തകരും; വൈറലായി വീഡിയോ

കഴിഞ്ഞ ദിവസം ഹൈദരാബാദ് രാജീവ് ​ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്സിനെ തകർത്ത് ലക്നൗ സൂപ്പർ ജയൻ്റസ് അത്യു​ഗ്രൻ ജയം സ്വന്തമാക്കിയിരുന്നു. ഹൈദരാബാദ് ഉയർത്തിയ 191 ...

രാത്രി പട്രോളിംഗിനിടെ ലഹരി സംഘത്തിന്റെ ആക്രമണം; പൂജപ്പുര എസ്‌ഐയെ കുത്തി ഗുണ്ട

തിരുവനന്തപുരം: ലഹരി സംഘത്തെ പിടികൂടാനുള്ള രാത്രികാല പട്രോളിംഗിനിടെ എസ്‌ഐക്ക് കുത്തേറ്റു. പൂജപ്പുര സ്റ്റേഷനിലെ എസ്‌ഐ സുധീറിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി 9.30 ന് കല്ലറമഠം ക്ഷേത്രത്തിന് സമീപത്തുവച്ചാണ് ...

ഫോണിൽ മറ്റൊരു പെണ്ണിന്റെ ചിത്രം; ഭർത്താവിന്റെ സ്വകാര്യ ഭാ​ഗത്ത് തിളച്ച എണ്ണയൊഴിച്ച് ഭാര്യ; ​ഗുരുതര പൊള്ളൽ

പെരുമ്പാവൂർ: ഭർത്താവിന്റെ ഫോണിൽ പെൺസുഹൃത്തിന്റെ ചിത്രം കണ്ടതിൽ പ്രകോപിതയായ ഭാര്യ യുവാവിനെ ഗുരുതരമായി പൊള്ളലേൽപ്പിച്ചു. ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു ഭാര്യ. യുവാവിന്റെ സ്വകാര്യ ഭാ​ഗത്തടക്കം ...

ഇൻസ്റ്റയിൽ ”ഹലോ” മെസേജിട്ടത് ​ഗുണ്ടയുടെ കാമുകിക്ക്; യുവാവിനെ തല്ലി വാരിയെല്ലൊടിച്ചു

ആലപ്പുഴ: ഗുണ്ടയുടെ പെൺസുഹൃത്തിന് ഹലോ സന്ദേശം അയച്ചതിന് മർദ്ദനം. ആലപ്പുഴ അരൂക്കുറ്റിയിലാണ് ആക്രമണം നടന്നത്. യുവാവിനെ തട്ടിക്കൊണ്ടുപോയി വീട്ടിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. അരൂക്കുറ്റി സ്വദേശി ജിബിനെയാണ് സംഘം ...

Page 2 of 34 1 2 3 34