അവരെ കൊന്നതിന് നന്ദി പാകിസ്താൻ, നന്ദി ലഷ്കർ! അള്ളാഹു നിങ്ങളെ എപ്പോഴും അനു​ഗ്രഹിക്കും; സന്തോഷ പോസ്റ്റുമായി ഝാർഖണ്ഡ് സ്വദേശി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അവരെ കൊന്നതിന് നന്ദി പാകിസ്താൻ, നന്ദി ലഷ്കർ! അള്ളാഹു നിങ്ങളെ എപ്പോഴും അനു​ഗ്രഹിക്കും; സന്തോഷ പോസ്റ്റുമായി ഝാർഖണ്ഡ് സ്വദേശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2025, 04:15 pm IST
Facebook
Twitter
WhatsAppTelegram

പഹൽ​ഗാമിൽ നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിൽ രാജ്യമൊട്ടാകെ കണ്ണീർ പൊഴിക്കുമ്പോൾ വിനോദ സഞ്ചാരികളെ കൂട്ടക്കുരുതി നടത്തിയതിന് പാകിസ്താനും ഭീകര ​ഗ്രൂപ്പിനും നന്ദിപറഞ്ഞ് യുവാവ്. ഝാർഖണ്ഡ് ബൊക്കാരോ സ്വദേശിയായ മൊഹമ്മദ് നൗഷാദ് ആണ് നിരപരാധികളെ കൊന്നൊടുക്കിയതിന് പാകിസ്താനും ഭീകര സംഘടനയ്‌ക്കും നന്ദി പറഞ്ഞത്. സോഷ്യൽ മീഡിയയിൽ സന്തോഷം പ്രകടിപ്പിക്കുക മാത്രമല്ല ഭീകരരുടെ പ്രവൃത്തിയ പിന്തുണയ്‌ക്കുകയും ചെയ്തു.

നിരവധി പേർ പോസ്റ്റ് ഝാർഖണ്ഡ് പൊലീസിനെ ടാ​ഗ് ചെയ്തു. ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ഝാർഖണ്ഡ് പൊലീസും ഉണർന്ന് പ്രവർത്തിച്ചു. പ്രതിയെ കണ്ടെത്തി ഉടൻ അറസ്റ്റ് ചെയ്തു. ഇന്നലെയായിരുന്നു സംഭവം.ബിഹാറിലെ മദ്രസയിൽ പഠിച്ച നൗഷാദ്(35) ബൊക്കാരോയിൽ പിതാവിനൊപ്പമാണ് താമസിക്കുന്നത്. ഇയാളുടെ സഹോദരൻ ദുബായിലാണ്. നേരത്തെയും പ്രകോപനപരമായ നിരവധി പോസ്റ്റുകൾ ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ദുബായിൽ നിന്ന് സഹോദരൻ വഴി ലഭിക്കുന്ന സിം കാർഡാണ് ഇയാൾ അതിന് വേണ്ടി ഉപയോ​ഗിക്കുന്നത്.

“നന്ദി പാകിസ്താൻ,നന്ദി ലഷ്കർ ഇ ത്വായ്ബ, അള്ളാഹു നിങ്ങളെ എന്നും അനു​ഗ്രഹിക്കും. അമീൻ, അമീൻ, ആർഎസ്എസ്,ബിജെപി, ബജ്റം​ഗ് ദൾ, മാദ്ധ്യമങ്ങൾ ഇവരിൽ ആരെ ലക്ഷ്യമാക്കിയാലും ഞങ്ങൾ ഇതിലുമേറെ സന്തോഷിക്കും”—എന്നായിരുന്നു നൗഷാദിന്റെ പോസ്റ്റ്. നിരപരാധികളായ 26 പേരാണ് പഹൽഗാമിൽ കൊല്ലപ്പെട്ടത്.

बोकारो का रहने वाला पाकिस्तान और आतंकियों का समर्थक मोहम्मद नौशाद को किया गया गिरफ्तार, पुलवामा आतंकी हमले के बाद पाकिस्तान और आतंकवादियों को thankyou बोलने वाला गिरफ्तार, उर्दू की शिक्षा देता है आरोपी, मखदुमपुर मिल्लत नगर का है रहने वाला@narendramodi @HemantSorenJMM pic.twitter.com/5xuKvxfSlW

— Mritunjay kumar (@Mritunj26682247) April 23, 2025

Tags: TerroristsarrestedPahalgamThankingjharkhandAttackterrorman
Share
Tweet
SendShare

More News from this section

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

Latest News

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies