attacked - Janam TV

attacked

എന്തൊര് ഏറ്..! തെങ്ങിലിരുന്ന് തേങ്ങയെറിഞ്ഞ് വീട്ടമ്മയുടെ കൈയൊടിച്ച് കുരങ്ങന്‍

മലപ്പുറം: വീട്ടുമുറ്റത്ത് നിന്ന സ്ത്രീക്ക് കുരങ്ങന്റെ ആക്രമണത്തില്‍ കൈയൊടിഞ്ഞു. കുരങ്ങ് വീട്ടുമുറ്റത്തെ തെങ്ങിലെ തേങ്ങ പറിച്ച് വീട്ടമ്മയെ എറിയുകയായിരുന്നു. ഇടത് കൈയാണ് ഒടിഞ്ഞത്. വിചിത്രമെന്നു തോന്നുമെങ്കിലും സംഭവം ...

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം, നത്ത് റഫീഖും കൂട്ടാളിയും പിടിയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ വാഹനം തടഞ്ഞു നിര്‍ത്തി യുവാവിനെ ബിയര്‍ കുപ്പികൊണ്ട് മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ വര്‍ക്കല പോലീസിന്റെ പിടിയിലായി. താഴേവെട്ടൂര്‍ കനാല്‍ പുറമ്പോക്കില്‍ നത്ത് എന്നുവിളിക്കുന്ന ...

മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത് അച്ഛന്‍ ആത്മഹത്യ ചെയ്തു, ദാരുണ സംഭവം കേരളത്തില്‍

കോട്ടയം: പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മൂന്ന് മക്കളെയാണ് ദാരുണമായി ഇയാള്‍ അക്രമിച്ചത്. കോട്ടം രാമപുരത്താണ് സംഭവം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് അക്രമിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ...

കൊലക്കേസ് പ്രതി പള്ളിമുറ്റത്ത് വയോധികന്റെ മൂക്ക് കടിച്ചുപറിച്ചു; ഗുരുതരമായി പരിക്കേറ്റ വൃദ്ധന്‍ ആശുപത്രിയില്‍

കോട്ടയം:പള്ളിക്കത്തോട്ടില്‍ വാക്ക് തര്‍ക്കത്തെത്തുടര്‍ന്ന് കൊലക്കേസ് പ്രതി പള്ളിമുറ്റത്ത് വൃദ്ധന്റെ മൂക്ക് കടിച്ച് മുറിച്ചു. അരുവിക്കുഴി മണിയങ്ങാട്ട് ഫിലിപ്പ് (73)നാണ് ഗുരുതര പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ടരയോടെ അരുവിക്കുഴി ...

പട്ടാപ്പകൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി; സംഭവം തൃശൂർ റെയിൽവേ സ്റ്റേഷനിൽ

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 16-കാരിയെ യുവാവ് തട്ടിക്കൊണ്ടുപോയി. കുട്ടിയോടൊപ്പമുണ്ടായിരുന്ന ചൈൽഡ് ലൈൻ പ്രവർത്തകരെ ആക്രമിച്ചാണ് യുവാവ് (20) തട്ടിക്കൊണ്ടുപോയത്. ഛത്തീസ്ഗഡിൽ നിന്നുള്ള പെൺകുട്ടി കേരളത്തിലെത്തിയത് ...

തലസ്ഥാനത്ത് തെരുവ് നായ അക്രമണം; നാലു വയസുകാരിയെ കടിച്ചുകീറി

തിരുവനന്തപുരം; തലസ്ഥാനത്ത് തെരുവ്‌നായ അക്രമണത്തിൽ പിഞ്ചുകുഞ്ഞിന് ഗുരുതര പരിക്ക്.അഞ്ചുതെങ്ങിൽ വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന നാലു വയസുകാരിയെയാണ് തെരുവുനായ കടിച്ചുകീറിയത്. റീജിൻ-സരിത ദമ്പതികളുടെ മകൾ റോസ്‌ലിക്കാണു തെരുവുനായയുടെ കടിയേറ്റത്. നിലവിളി ...

മലപ്പുറത്ത് 8 വയസുകാരനെ തെരുവ് നായകൾ വളഞ്ഞിട്ട് അക്രമിച്ചു

മലപ്പുറം;  നിലമ്പൂരിൽ 8വയസുകാരനെ തെരുവ് നായകൾ വളഞ്ഞിട്ട് അക്രമിച്ചു. മലപ്പുറം മമ്പാടാണ് കുട്ടിയെ അഞ്ചു നായകൾ വളഞ്ഞിട്ട് അക്രമിച്ചത്. വീടിന് മുറ്റത്തിട്ടാണ് കുട്ടിയെ നായകൾ കടിച്ചുകീറിയത്. ഗുരുതരമായി ...

സിനിമ കണ്ട് ഇറങ്ങിയ യുവദമ്പതികൾക്ക് നേരെ ആക്രമണം; ഭാര്യയോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത ഭർത്താവിന് മർദ്ദനം

കോഴിക്കോട്: നഗരത്തിൽ യുവ ദമ്പതികൾക്ക് നേരെ അതിക്രമം. ഇരിങ്ങാടൻപള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കുമാണ് ദുരനുഭവമുണ്ടായത്. ദമ്പതികളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി ...

പശു ഇറച്ചി കഴിക്കാൻ വിസമ്മതിച്ചു; ഹിന്ദു യുവാവിനെ ക്രൂരമായി മർദ്ദിച്ച് മതതീവ്രവാദികൾ

റാഞ്ചി: ഝാർഖണ്ഡിൽ പശു ഇറച്ചി കഴിക്കാൻ വിസമ്മതിച്ച ഹിന്ദു യുവാവിന് നേരെ മതതീവ്രവാദികളുടെ ആക്രമണം. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാധാനഗർ സ്വദേശിയായ ചന്ദൻ രവിദാസാണ് ക്രൂരമർദ്ദനത്തിന് ...

അമ്മായിയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി മരുമകൻ; അന്വേഷണത്തിൽ കണ്ടെത്തിയത് മരുമകന്റെ ഞെട്ടിക്കുന്ന ക്രൂരത; മാർബിൾ കട്ടിംഗ് മെഷീൻ ഉപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കി

ജയ്പൂർ : വിധവയായ അമ്മായിയെ കൊലപ്പെടുത്തിയ കേസിൽ മരുമകൻ അറസ്റ്റിൽ. അനുജ് ശർമ്മ(33) ആണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ഡിസംബർ 11 ന് അമ്മായിയായ സരോജ് ...

മൂവാറ്റുപുഴയിൽ സിപിഐ നേതാവിന്റെ വീടിന് നേരെ ആക്രമണം; പിന്നിൽ എസ്എഫ്‌ഐയെന്ന് സൂചന

എറണാകുളം: മൂവാറ്റുപുഴയിൽ സിപിഐ നേതാവിന്റെ വീട് അടിച്ച് തകർത്തു. സിപിഐ വാളകം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാബുവിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ബാബുവിനും മാതാവിനും ...

ആൺ തുണയില്ലാതെ പൊതുസ്ഥലത്ത് എത്തി; അഫ്ഗാനിൽ സ്ത്രീയെ ക്രൂരമായി മർദ്ദിച്ച് താലിബാൻ ഭീകരർ- വീഡിയോ-Woman Flogged in Afghanistan for Going to Shop Without Male Guardian

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാന്റെ കിരാത നടപടികൾ തുടരുന്നു. ആൺ തുണയില്ലാതെ പൊതുസ്ഥലത്ത് എത്തിയ സ്ത്രീയെ താലിബാൻ ഭീകരർ ക്രൂരമായി മർദ്ദിച്ചു. ടഖാർ പ്രവിശ്യയിലായിരുന്നു സംഭവം. ആൺ തുണയില്ലാതെ ...

സന്യാസി വേഷത്തിലെത്തി ഭിക്ഷ വാങ്ങിയ ശേഷം ടിഡിപി നേതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; കമ്മ്യൂണിസ്റ്റ് ഭീകരനെന്ന് സംശയം; കാഷായവും അരിവാളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം (വീഡിയോ)- TDP leader attacked

ഹൈദരാബാദ്: ആന്ധ്രാ പ്രദേശിലെ കാക്കിനഡയിൽ സന്യാസി വേഷത്തിലെത്തി ഭിക്ഷ വാങ്ങിയ ശേഷം ടിഡിപി നേതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. അരിവാൾ കൊണ്ടുള്ള വെട്ടേറ്റ് തലയ്ക്കും കൈക്കും പരിക്കേറ്റ ടിഡിപി ...

ജമ്മു കശ്മീർ ഡിജിപിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തി; അന്വേഷണം ശക്തമാക്കി പോലീസ്

ശ്രീനഗർ : ജമ്മു കശ്മീർ ജയിൽ ഡിജിപി ഹേമന്ത് കുമാർ ലോഹിയയെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സുഹൃത്തിന്റെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിലാണ് മൃതദേഹം ...

പരീക്ഷയ്‌ക്ക് മാർക്ക് കുറച്ചു; കണക്ക് അദ്ധ്യാപകനെ മരത്തിൽ കെട്ടിയിട്ട് തല്ലി വിദ്യാർത്ഥികൾ

റായ്പൂർ: ഝാർഖണ്ഡിൽ പരീക്ഷയ്ക്ക് മാർക്ക് കുറച്ച അദ്ധ്യാപകനെ വിദ്യാർത്ഥികൾ മരത്തിൽ കെട്ടിയിട്ട് തല്ലി. ദുംക ജില്ലയിലെ സർക്കാർ സ്‌കൂളിൽ ആയിരുന്നു സംഭവം. അദ്ധ്യാപകനെ വിദ്യാർത്ഥികൾ മരത്തിൽകെട്ടിയിട്ട് തല്ലുന്നതിന്റെ ...

ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ കൊന്നുകളയും; വിധവയ്‌ക്കും പെൺമക്കൾക്കും നേരെ മതതീവ്രവാദികളുടെ ഭീഷണി; അക്രമം സമൂഹമാദ്ധ്യമത്തിലെ പോസ്റ്റിന്റെ പേരിൽ

റാഞ്ചി: ഝാർഖണ്ഡിൽ സമൂഹമാദ്ധ്യമ പോസ്റ്റിന്റെ പേരിൽ വിധവയ്ക്കും പെൺമക്കൾക്കും നേരെ മതതീവ്രവാദികളുടെ ആക്രമണം. ഹസാരിബാഗ് ജില്ലയിലെ സർമ ഗ്രാമവാസിയായ കിരൺ ദേവിയ്ക്കും സ്‌കൂൾ വിദ്യാർത്ഥിനികളായ കുട്ടികൾക്കും നേരെയാണ് ...

ബിഹാറിൽ ഹിന്ദു യുവാവിന് മർദ്ദനം; വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിച്ചു; പരാതിയുമായി കുടുംബം

പാറ്റ്‌ന: ബിഹാറിൽ ഹിന്ദു യുവാവിന് നേരെ മതതീവ്രവാദികളുടെ ആക്രമണം. മധുബാനി സ്വദേശി രാം പ്രകാശിനാണ് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ രാം പ്രകാശ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ...

ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ വീണ്ടും ആക്രമണം; രണ്ട് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ അടിച്ചു തകർത്തു

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം തുടർന്ന് മതതീവ്രവാദികൾ. ബൊഗൗര ജില്ലയിലെ ഷിബ്ഗഞ്ച് ഉപ്‌സിലയിൽ രണ്ട് ക്ഷേത്രങ്ങൾ മതതീവ്രവാദികൾ അടിച്ചു തകർത്തു. ക്ഷേത്രങ്ങൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ...

ക്ഷേത്രത്തിന് നേരെ ആക്രമണം; ഹനുമാൻ വിഗ്രഹം അടിച്ചു തകർത്തു; പ്രദേശവാസിയ്‌ക്കെതിരെ കേസ്

ന്യൂഡൽഹി: ഡൽഹിയിൽ ക്ഷേത്രത്തിന് നേരെ ആക്രമണം. ഹനുമാൻ വിഗ്രഹം അടിച്ചു തകർത്തു. സംഭവത്തിൽ പ്രദേശവാസിയ്‌ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. വടക്ക് കിഴക്കൻ ഡൽഹിയിലെ മഹേന്ദ്ര പാർക്കിലായിരുന്നു സംഭവം. ...

കൂട്ടകാരനോട് ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞു; വിദ്യാർത്ഥിയുടെ തല ഡെസ്‌കിലടിച്ച് പല്ല് തെറിപ്പിച്ച് അദ്ധ്യാപകൻ

ജയ്പൂർ : കൂട്ടുകാരനോട് ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകിയ വിദ്യാർത്ഥിയുടെ തല ഡെസ്‌കിലടിച്ച് അദ്ധ്യാപകൻ. രാജസ്ഥാനിലെ ജലോറിലാണ് സംഭവം. ഉദയ്പൂരിലെ ഹിരൺമാഗ്രി പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള സ്‌കൂളിലാണ് ...

എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ ആക്രമണം; സംഭവം ന്യൂയോർക്കിലെ പൊതുവേദിയിൽ സംസാരിക്കുന്നതിനിടെ; അക്രമി എത്തിയത് മാരകായുധവുമായി; പിന്നിൽ ഇസ്ലാമിക തീവ്രവാദികളെന്ന് സൂചന

ന്യൂയോർക്ക്; എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ ആക്രമണം. വെസ്റ്റേൺ ന്യൂയോർക്കിലെ ഒരു പൊതുവേദിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. സദസിൽ നിന്നും ഒരാൾ വേദിയിലേക്ക് ഓടിക്കയറി റുഷ്ദിയെ ആക്രമിക്കുകയായിരുന്നു. മാരകായുധവുമായിട്ടാണ് ...

അമരാവതി കൊലക്കേസ് പ്രതി ഷാരൂഖ് പഠാന് സഹതടവുകാരുടെ മർദ്ദനം; കൈയ്‌ക്കും കഴുത്തിനും പരിക്ക്- Shahrukh Pathan attacked by fellow prisoners

മുംബൈ: നുപൂർ ശർമ്മയെ സമൂഹമാദ്ധ്യമത്തിൽ പിന്തുണച്ച അമരാവതി സ്വദേശിയായ കെമിസ്റ്റ് ഉമേഷ് കോൽഹെയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാരൂഖ് പഠാന് ജയിലിനുള്ളിൽ മർദ്ദനം. സഹതടവുകാരാണ് പഠാനെ മർദ്ദിച്ചത്. ...

ഗർഭിണിയായ മകളെ നടുറോഡിൽ ചവിട്ടിക്കൊല്ലാൻ ശ്രമം; അച്ഛൻ അറസ്റ്റിൽ

കൊല്ലം : ഗർഭിണിയായ മകളെ നടുറോഡിലിട്ട് ചവിട്ടിക്കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. കിളിമാനൂർ കൊപ്പം സ്വദേശി സതീശനാണ് അറസ്റ്റിലായത്. സ്‌കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെ ഇയ്യക്കോട് ജംഗ്ഷന് സമീപമായിരുന്നു ...

പ്രതികൾ തട്ടിക്കൊണ്ടുപോയ പോക്‌സോ കേസിലെ ഇരയെ കണ്ടെത്താനാകാതെ പോലീസ് ; രക്ഷിതാക്കളുടെ ഫോൺ സ്വിച്ച് ഓഫ്; ദുരൂഹത

പാലക്കാട് : തട്ടിക്കൊണ്ടുപോയ പോക്‌സോ കേസിലെ ഇരയെ ഇനിയും കണ്ടെത്താനായില്ല. കോടതിയിൽ വിചാരണ തുടങ്ങുന്നതിന് തൊട്ടുമുൻപാണ് പീഡനക്കേസിൽ പ്രതിയായ ചെറിയച്ഛനും കുടുംബക്കാരും ചേർന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ...

Page 2 of 3 1 2 3