അങ്ങാടിയിൽ തോറ്റതിന് ആരാധകരുടെ നെഞ്ചത്ത്; കാെൽക്കത്തയിൽ ബ്ലാസ്റ്റേഴ്സ് ഫാൻസിന് നേരെ ആക്രമണം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അങ്ങാടിയിൽ തോറ്റതിന് ആരാധകരുടെ നെഞ്ചത്ത്; കാെൽക്കത്തയിൽ ബ്ലാസ്റ്റേഴ്സ് ഫാൻസിന് നേരെ ആക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2024, 11:18 pm IST
Facebook
Twitter
WhatsAppTelegram

കേരള ബ്ലാസ്റ്റേഴ്സ്-മുഹമ്മ​​ദൻസ് മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടമായ മഞ്ഞപ്പടയ്‌ക്ക് നേരെ ആക്രമണം. കിഷോർ ഭാരതി സ്റ്റേഡിയത്തിൽ 75-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയ​ഗോൾ പിറന്നതിന് പിന്നാലെയാണ് മുഹമ്മദൻസ് ആരാധകർ കലിപ്പിലായത്. കാെമ്പന്മാരുടെ രണ്ടാം​ ​ഗോൾ പിറന്നതോടെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവേശം അണപൊട്ടി. ജീസസ് ജിമിനസ് ആണ് കേരളത്തിനായി വലകുലുക്കിയത്. ആദ്യ പകുതിയിൽ ഒരു ​ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം.

ആരാധകരുടെ ആവേശമേറിയതോടെ തൊട്ടപ്പുറത്തെ സ്റ്റാൻഡിലുണ്ടായിരുന്നു മുഹമ്മദൻസ് ക്ലബിന്റെ ഫാൻസ് രോഷം പൂണ്ട് ബ്ലാസ്റ്റേഴ് ആരാധകർക്ക് നേരെ കുപ്പിയും ചെരുപ്പും മറ്റും വലിച്ചെറിയുകയായിരുന്നു. കൈയേറ്റത്തിനും ശ്രമമുണ്ടായി. ചിലർ മൈതാനത്തേക്കും ഇവ വലിച്ചെറിഞ്ഞു. ചിലർ സുരക്ഷാ വേലിയിൽ കയറിയിരുന്നു ആക്രോശിക്കുന്നതും കാണാമായിരുന്നു.

ഇതിന്റെ വീ‍ഡിയോയും ചിത്രങ്ങളും പുറത്തുവന്നതോടെ മു​ഹമ്മദൻസ് ആരാധകർക്ക് നേരെ വിമർശനവും ഉയർന്നു. ഇവരുടെ അതിക്രമത്തെ തുടർന്ന് മത്സരം അല്പ നേരം നിർത്തിവച്ചു. പിന്നീട് പൊലീസ് എത്തിയാണ് ഇത് നിയന്ത്രണ വിധേയമാക്കിയത്. റഫറിമാരുടെ തീരുമാനവും ആരാധകരെ ചൊടിപ്പിച്ചു. മത്സരം 2-1 ആണ് കൊമ്പന്മാർ ജയിച്ചത്.

Mohammedan fans throwing stones and bottles at Kerala Blasters supporters.

Worst! #isl #kbfc pic.twitter.com/fpBYOLiHay

— Hari (@Harii33) October 20, 2024

Tags: BLASTERSFANSattackedkerala
Share
Tweet
SendShare

More News from this section

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies