attacked - Janam TV

attacked

കത്തി വീശി രക്ഷപ്പെടാൻ ശ്രമം; കൊലക്കേസ് പ്രതിയെ വെടിവെച്ച് വീഴ്‌ത്തി കർണാടക പോലീസ്; ആയുധങ്ങൾ പിടികൂടി

ബംഗളൂരു: കർണാടകയിൽ ആക്രമിച്ച് കടന്നു കളയാൻ ശ്രമിച്ച കൊലക്കേസ് പ്രതിയെ വെടിവെച്ച് വീഴ്ത്തി പോലീസ്. ബെലഗാവി സ്വദേശി വിശാൽസിംഗ് വിജയ്‌സിംഗ് ചൗഹാ (25)നെയാണ് വെടിവെച്ച് വീഴ്ത്തി പോലീസ് ...

കോഴിക്കോട് ബിജെപി പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ സിപിഎം എന്ന് സൂചന

കോഴിക്കോട്: വിലങ്ങാട് ബിജെപി പ്രവർത്തകന് വെട്ടേറ്റു. ചക്കാലക്കൽ സ്വദേശി ജിജോ തോമസിനാണ് (33) വെട്ടേറ്റത്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് സൂചന. രാത്രിയോടെയായിരുന്നു സംഭവം.  മാരകായുധവുമായി കാറിൽ ...

കോഴിക്കോട് കൊമ്മേരിയിൽ പേപ്പട്ടികളുടെ കടിയേറ്റ് 36 പേർക്ക് പരുക്ക്. രണ്ടു പേപ്പട്ടികളെ നാട്ടുകാർ ഓടിച്ചിട്ടു പിടിച്ചു.

കോഴിക്കോട്: നഗരത്തിലും ഗ്രാമീണമേഖലയിലും തെരുവുപട്ടികളുടെ ശല്യം വ്യാപകമായതിനുപുറമെ പേപ്പട്ടി ആക്രമണവും രൂക്ഷം. കൊമ്മേരിയില്‍ പേപ്പട്ടിയുടെ കടിയേറ്റ് 36 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

സ്‌കൂളുകളിൽ യൂണിഫോം നിർബന്ധമാക്കണമെന്ന് അഭിപ്രായപ്പെട്ട ആർഎസ്എസ് പ്രചാരകിനെ മർദ്ദിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

ലക്‌നൗ : കാൻപൂരിൽ ആർഎസ്എസ് പ്രചാരകിനെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഗതംപൂർ സ്വദേശികളായ അബ്രാർ അഹമ്മദ്, സമീൻ കാന്ത, ഷഹാബുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ...

തൃക്കാക്കരയിൽ രണ്ട് വയസ്സുകാരിയ്‌ക്ക് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനം; തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി വെന്റിലേറ്ററിൽ

എറണാകുളം : തൃക്കാക്കരയിൽ രണ്ട് വയസ്സുകാരിയ്ക്ക് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനം. ഗുരുതരമായി പിരിക്കേറ്റ കുട്ടി കോലഞ്ചേരിയിലെ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ ...

അമ്പൂരിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മദ്യലഹരിയിൽ നഗ്നനാക്കി മർദ്ദിച്ച സംഭവം ; അഞ്ച് പേർ അറസ്റ്റിൽ

തിരുവനന്തപുരം : അമ്പൂരിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവ ...

പിരിവ് നൽകാത്തതിന് കോഴിക്കട അടിച്ചു തകർത്തു; തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടം; മൂന്ന് പേർക്ക് പരിക്ക്

തിരുവനന്തപുരം : പുത്തൻതോപ്പിൽ ഗുണ്ടാവിളയാട്ടം. പിരിവ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഗുണ്ടകൾ കോഴിക്കട അടിച്ചു തകർത്തു. ഗുണ്ടകളുടെ ആക്രമണത്തിൽ കട ഉടമയുൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ...

Page 3 of 3 1 2 3