AVIATION - Janam TV
Saturday, November 8 2025

AVIATION

വ്യോമയാന മേഖലയിൽ കരുത്തറിയിക്കാൻ ആ​ഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് കൈത്താങ്ങാകാൻ കേന്ദ്രം; ‘ബോയിംഗ് സുകന്യ പ്രോഗ്രാമിന്’ ഇന്ന് തുടക്കമാകും

ബെം​ഗളൂരു: വ്യോമയാന മേഖലയിലെ ജോലി ആ​ഗ്രഹിക്കുന്നവർക്ക് കൈത്താങ്ങാകാൻ കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 'ബോയിംഗ് സുകന്യ പ്രോഗ്രാമിന്' തുടക്കം കുറിക്കും. വ്യോമയാന മേഖലയിൽ സ്ത്രീ ...

ലക്ഷദ്വീപിൽ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള വിമാനത്താവളം; 1,524 കോടിരൂപയുടെ പദ്ധതിയുമായി കേന്ദ്രം മുന്നോട്ട്; അറിയാം കൂടുതൽ വിവരങ്ങൾ… 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് പിന്നാലെയാണ് ലോകത്തിന്റെ കണ്ണ് ലക്ഷദ്വീപിലേക്ക് പതിച്ചത്. മാലദ്വീപ് വിവാദം കൂടി കത്തിയതിന് പിന്നാലെ ദ്വീപിലേക്കുള്ള ശ്രദ്ധ പതിന്മടങ്ങ് വർധിച്ചു. ലക്ഷദ്വീപിലേക്ക് യാത്ര നടത്താൻ ...

പറപ്പറന്ന് വ്യോമയാന മേഖല; ഉഡാൻ പദ്ധതിക്ക് കീഴിൽ യാഥാർത്ഥ്യമായ വിമാനത്താവളങ്ങൾ;  രാജ്യത്ത് വരാനിരിക്കുന്ന വിമാനത്താവളങ്ങൾ..

ഇന്ത്യ അനുദിനം പുരോഗമിക്കുകയാണ്, വളരുകയാണ്, വികസിക്കുകയാണ്. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ രാജ്യം ലോകത്തെ മികച്ച മൂന്ന് സമ്പദ് വ്യവസ്ഥയുടെ പട്ടികയിൽ ഉണ്ടാകുമെന്ന ഉറപ്പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്. ...

ഏവിയേഷൻ സർവീസ് & എയർ കാർഗൊ,എയർപോർട്ട് ഓപ്പറേഷൻ, പ്രോഗ്രാമുകൾക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ച് രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്‌സിറ്റി

ഇന്ത്യാ ഗവണ്മെന്റ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കീഴിലുള്ള രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്‌സിറ്റിയിൽ വിവിധ പ്രോഗ്രാമുകൾക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. ബാച്ചിലർ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ...

അന്താരാഷ്‌ട്ര വ്യോമയാന രംഗത്ത് ഇന്ത്യൻ വനിത ; ഐസിഎഒ ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട് ഷെഫാലി ജുനേജ

ന്യൂയോർക്ക്: ആഗോള തലത്തിലെ വ്യോമയാന നിയന്ത്രണ സമിതിയുടെ തലപ്പത്ത് ഇന്ത്യൻ വനിത. ഐക്യരാഷ്ട്രസഭയുടെ വ്യോമയാന സമിതിയായ അന്താരാഷ്ട്ര സിവിൽ ഏവിയേ ഷൻ ഓർഗനൈസേഷന്റെ(ഐസിഎഒ) ചെയർപേഴ്‌സണായിട്ടാണ് ഷെഫാലി ജുനേജ ...

യാത്രക്കാര്‍ ഒരു കോടി കവിഞ്ഞു; കൊറോണക്കാലത്തെ ക്ഷീണം തീര്‍ത്ത് ആഭ്യന്തര വിമാന സര്‍വ്വീസ്

ന്യൂഡല്‍ഹി:  സമ്പൂര്‍ണ്ണ മരവിപ്പ് മാറി ഇന്ത്യന്‍ ആഭ്യന്തര വിമാനസർവ്വീസുകൾ  സജീവമാകുന്നു.  മാര്‍ച്ച്-ഏപ്രില്‍ മാസത്തെ  ലോക്ഡൌൺ ക്ഷീണ തീർക്കുന്ന രീതിയിലാണ്  യാത്രക്കാരുടെ എണ്ണത്തിലുണ്ടാക്കുന്ന വർദ്ധനവ്.  ഒരു കോടി യാത്രക്കാരെന്ന ...