ഏവിയേഷൻ സർവീസ് & എയർ കാർഗൊ,എയർപോർട്ട് ഓപ്പറേഷൻ, പ്രോഗ്രാമുകൾക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ച് രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്‌സിറ്റി
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഏവിയേഷൻ സർവീസ് & എയർ കാർഗൊ,എയർപോർട്ട് ഓപ്പറേഷൻ, പ്രോഗ്രാമുകൾക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ച് രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്‌സിറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2023, 03:54 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യാ ഗവണ്മെന്റ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കീഴിലുള്ള രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്‌സിറ്റിയിൽ വിവിധ പ്രോഗ്രാമുകൾക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. ബാച്ചിലർ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (ബിഎംഎസ്) ഇൻ ഏവിയേഷൻ സർവീസ് & എയർ കാർഗൊ (അപ്രന്റിസ്ഷിപ്പ് എംബഡഡ് പ്രോഗ്രാം). പ്രവേശനയോഗ്യത- ഏതെങ്കിലും സ്ട്രീമിൽ 10 +2. കാലയളവ്: 03 വർഷം (02 വർഷം യൂണിവേഴ്‌സിറ്റിയിൽ 01 വർഷം ഇൻഡസ്ട്രിയിൽ പെയ്ഡ് അപ്രന്റിസ്ഷിപ്പ് സഹിതം) CUET(UG) 2023 യോഗ്യത നേടിയ അപേക്ഷകർക്ക് മുൻഗണന. ഈ പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2023 ജൂൺ 09.

അടുത്തത് പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ ഇൻ എയർപോർട്ട് ഓപ്പറേഷൻ (പിജിഡിഎഒ) (ഇൻഡസ്ട്രി പാർട്ണർ GMRAA). ഈ പ്രോഗ്രാമിന്റെ പ്രവേശനയോഗ്യത- ബിരുദം. കാലയളവ് 18 മാസം (01 വർഷം യൂണിവേഴ്‌സിറ്റിയിൽ 06 മാസം ജിഎംആർ എയർപോർട്ടുകളിൽ ഇന്റേൺഷിപ്പ്) CUET (PG) 2023 യോഗ്യത നേടിയ അപേക്ഷകർക്ക് മുൻഗണന. പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2023 ജൂൺ 30.

താൽപ്പര്യമുള്ള അപേക്ഷകർ ആർജിഎൻഎയു അഡ്മിഷൻ പോർട്ടൽ (https://rgnauadm|samarth.edu.in) വഴി അപേക്ഷിക്കണം. മറ്റ് വിവരങ്ങൾ ആർജിഎൻഎയു വെബ്‌സൈറ്റ് അതായത്് https://www.rgnau.ac.in-ൽ ലഭ്യമാണ്. ഇതുമായി ബന്ധപ്പെട്ട തിരുത്ത് ആർജിഎൻഎയുവിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ മാത്രമെ പ്രസിദ്ധീകരിക്കു എന്ന് രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്‌സിറ്റി രജിസ്ട്രാർ അറിയിച്ചു.

Tags: jobAVIATION
Share
Tweet
SendShare

More News from this section

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies