അന്താരാഷ്ട്ര വ്യോമയാന രംഗത്ത് ഇന്ത്യൻ വനിത ; ഐസിഎഒ ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട് ഷെഫാലി ജുനേജ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്താരാഷ്‌ട്ര വ്യോമയാന രംഗത്ത് ഇന്ത്യൻ വനിത ; ഐസിഎഒ ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട് ഷെഫാലി ജുനേജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2022, 10:19 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ആഗോള തലത്തിലെ വ്യോമയാന നിയന്ത്രണ സമിതിയുടെ തലപ്പത്ത് ഇന്ത്യൻ വനിത. ഐക്യരാഷ്‌ട്രസഭയുടെ വ്യോമയാന സമിതിയായ അന്താരാഷ്‌ട്ര സിവിൽ ഏവിയേ ഷൻ ഓർഗനൈസേഷന്റെ(ഐസിഎഒ) ചെയർപേഴ്‌സണായിട്ടാണ് ഷെഫാലി ജുനേജ ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെട്ടത്. ഈ സമിതിയുടെ തലപ്പത്ത് ഒരു വനിത നിയമിക്കപ്പെടുന്നത് ഇതാദ്യമാണ്.

കേന്ദ്രവ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ജുനേജ തിരഞ്ഞെടുക്കപ്പെട്ട വിവരം അറിയിച്ചത്. ഇതേ സമിതിയ്‌ക്ക് കീഴിലെ ചെയർ ഓഫ് ഇംപ്ലിമെന്റേഷൻ, സ്ട്രാറ്റജിക് ഗ്രൂപ്പ്, വ്യോമയാന സുരക്ഷാ സമിതി, നവീന സാങ്കേതിക വിഭാഗം എന്നിവയുടെ തലപ്പത്ത് ഇരുന്ന പരിചയമാണ് ഷെഫാലിയെ സമിതി നേതൃത്വത്തിലേയ്‌ക്ക് പരിഗണിക്കാൻ കാരണം.

‘ഏറെ അഭിമാനിക്കാവുന്ന വാർത്തയാണ് ഏവരേയും അറിയിക്കാനുള്ളത്. ആഗോള വ്യോമയാന രംഗത്തും ഇന്ത്യയുടെ സാന്നിദ്ധ്യം ശക്തമായിരിക്കുന്നു. നിലവിലെ ആഗോള വ്യോമയാന രംഗത്ത് ഇന്ത്യ ഏറ്റവും വലിയ വിപണിയായി മാറുകയാണ്. ഇന്ന് അത്തരം മേഖലകളെ നിയന്ത്രിക്കുന്ന ആഗോള സമിതിയുടെ തലപ്പത്തേയ്‌ക്ക് നാം എത്തിയിരി ക്കുന്നു. ഷെഫാലി ജുനേജയുടെ തിരഞ്ഞെടുപ്പ് നമ്മുടെ കഠിനപ്രയത്‌നത്തിന്റേയും പ്രതിബദ്ധതയുടേയും തെളിവാണ്.’ സിന്ധ്യ ട്വിറ്ററിൽ കുറിച്ചു.

1944ലെ ചിക്കാഗോ വ്യോമയാന സമ്മേളനത്തിലാണ് ഐസിഎഒ ആദ്യമായി രൂപീകരി ക്കപ്പെട്ടത്. ആഗോള തലത്തിലെ വ്യോമയാന നയങ്ങൾ രൂപീകരിക്കുന്ന സമിതിയാണിത്. വ്യോമയാന രംഗത്തെ ഒൻപത് അതിപ്രധാന സാങ്കേതിക പരിശോധനാ സമിതികൾ ഐസിഎഒയ്‌ക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. ഡയറക്ടർ ഓഫ് എയർ ട്രാൻസ്‌പോർട്ട് ബ്യൂറോയും സമിതിയുടെ ചെയർമാനോടാണ് തങ്ങളുടെ പ്രവർത്തന റിപ്പോർട്ട് സമർപ്പി ക്കേണ്ടതെന്നും ഷെഫാലി ജുനേജ ട്വീറ്റ് ചെയ്തു.

വ്യോമയാന രംഗത്തെ നിലവിലെ മികവ് വെച്ച് ഇന്ത്യ ആഗോള രംഗത്ത് 2025ഓടെ മൂന്നാം സ്ഥാനത്ത് എത്തുമെന്നാണ് സൂചന. ആഭ്യന്തര വ്യോമയാന രംഗത്തെ ഇന്ത്യയുടെ മുന്നേറ്റം അതിശയിപ്പിക്കുന്നതാണ്. 1987ലും 1994ലും ഇതേ സമിതിയിൽ ഇന്ത്യയുടെ പ്രതിനിധികളു ണ്ടായിരുന്നെങ്കിലും ചെയർമാൻ സ്ഥാനത്തേയ്‌ക്ക് ഉയർത്തപ്പെടുന്നത് ആദ്യമായിട്ടാണ്.

Tags: AVIATION
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies