പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്
കൊല്ലം : വിശ്വസംവാദകേന്ദ്രം കൊല്ലം ഏർപ്പെടുത്തിയ 2-ാമത് ഉണിച്ചക്കം വീട്ടിൽ കെ.ജി.ശങ്കർ സ്മാരക മാധ്യമ പുരസ്കാരം ജന്മഭൂമി കൊല്ലം റീപ്പോർട്ടർ വൈഷ്ണവി സിന്ധു അർഹയായി.10,001 രൂപയും ശിൽപ്പവും ...
























